CHAMPIONS LEAGUE - Janam TV

CHAMPIONS LEAGUE

ലിവര്‍പൂളിന് തോല്‍വി; സമനില കുരുക്കില്‍ അത്‌ലറ്റികോ മാഡ്രിഡ്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് സ്വന്തം തട്ടകമായ ആൻഫീൽഡിൽ അടിതെറ്റി. അത്‌ലാന്റയാണ് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെമ്പട പരാജയപ്പെട്ടത്. ഗ്രൂപ്പ് ...

ചാമ്പ്യന്‍സ് ലീഗ് സൂപ്പര്‍ പോരാട്ടത്തില്‍ മിലാനെ തകര്‍ത്ത് റയല്‍

മിലാന്‍: ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇ്ന്റര്‍ മിലാനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഇന്ന് നടന്ന കരുത്തന്മാരുടെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍ ഇറ്റാലിയന്‍ ...

റൊണാള്‍ഡോയുടെ ഗോളില്‍ യുവന്റസ്; നെയ്മറുടെ ഗോളില്‍ പി.എസ്.ജി

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനും ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്കും ജയം. പ്രീക്വാര്‍ട്ടറിലേക്കുള്ള പോരാട്ടത്തിലാണ് ഇരുടീമുകളും അതാത് ഗ്രൂപ്പുകളില്‍ നിന്നും മുന്നേറിയത്. ഗ്രൂപ്പ് ജിയില്‍ ...

ചാമ്പ്യന്‍സ് ലീഗ്: കരുത്തുറ്റ പ്രകടനത്തോടെ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നൊക്കൗട്ടിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് കാല്‍പന്തുകളിയുടെ സൗന്ദര്യം തിരികെ കൊണ്ടുവന്ന് ചെല്‍സിയുടെ കുതിപ്പ്. ഒപ്പം  മുന്നേറി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ 16 ടീമുകളിലൊന്നായി. റെന്നസിനെതിരെ 2-1നാണ് ചെല്‍സിയുടെ ...

ജയത്തോടെ സെവിയയും ഡോട്ട്മുണ്ടും

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ സെവിയയ്ക്കും ഡോട്ട്മുണ്ടിനും ജയം. എതിരില്ലാത്ത മൂന്ന് ഗോള്‍ ജയത്തോടെ ഗ്രൂപ്പ് എഫില്‍ ഡോട്ട്മുണ്ടും 3-2 ജയത്തോടെ ഗ്രൂപ്പ് ഇയില്‍ സെവിയയും ...

യുണൈറ്റഡിനും പി.എസ്.ജിയ്‌ക്കും തോല്‍വി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു മുന്‍നിര ടീമുകള്‍ക്ക് തോല്‍വി. ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്കുമാണ് അടിതെറ്റിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി പിണഞ്ഞതാണ് ...

യുവന്റസിനായി മൊറാത്ത വീണ്ടും; ഫെറന്‍കാവറോസിനെ തകര്‍ത്തത് 4-1ന്

മിലാന്‍: ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി യുവന്റസ് മുന്നേറി. ഫെറന്‍കാവ റോസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റൊണാള്‍ഡോയുടെ ടീം തകര്‍ത്തത്. ബാഴ്‌സയോട് 5-0ന് തോറ്റ ഫെറന്‍കാവറോസിന് കനത്ത ...

മെസ്സിയുടെ മികവില്‍ ബാഴ്‌സ; ഡൈനാമോ കീവിനെതിരെ ജയം 2-0ന്

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. ഡൈനാമോകിവിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്. മെസ്സിയും ജെറാഡ് പിക്വേയുമാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. ഡോനാമോ കീവിനായി വിക്ടര്‍ തിയാന്‍കോവാണ് ...

ഇന്റര്‍ മിലാനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്; റാമോസിന് നൂറാം ഗോള്‍

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ റയലിന് ജയം. ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് റയല്‍ മാഡ്രിഡ് അനിവാര്യ ...

ബയേണിന് തകര്‍പ്പന്‍ ജയം; ഇരട്ടഗോളുമായി ലെവന്‍ഡോവ്‌സ്‌കി

ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഗോള്‍ മഴയുമായി ബയേണ്‍ മ്യൂണിച്ച്. ആര്‍.ബി. സാല്‍സ്ബര്‍ഗിനെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സികയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ...

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ; കരുത്തന്മാർ മാറ്റുരയ്‌ക്കും

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ആകെ എട്ടു ടീമുകളാണ് ഇന്ന് രണ്ടാംഘട്ട മത്സരങ്ങൾക്ക് ഇറങ്ങുന്നത്. സ്പാനിഷ് ലീഗിലെ റയല്‍മാഡ്രിഡും ഇറ്റാലിയന്‍ ലീഗ് വമ്പന്മാരായ ഇന്റര്‍ ...

ലീപ്‌സിംഗിനെ ഗോള്‍ മഴയില്‍മുക്കി യുണൈറ്റഡ് ; റാഷ്‌ഫോഡിന് ഹാട്രിക്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍യുണൈറ്റഡ് ഗോളടിച്ച് മുന്നേറി. ലീപ്‌സിഗിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഓള്‍ഡ് ട്രാഫോഡില്‍ ഇംഗ്ലീഷ് നിര നിറഞ്ഞാടിയത്. മാര്‍ക്കസ് റാഷ്‌ഫോഡാണ് കളിയിലെ താരമായി മാറിയത്. ...

ഡെംബലേ തുടങ്ങി; മെസ്സി പൂര്‍ത്തിയാക്കി: യുവന്റസിനെ വീഴ്‌ത്തി ബാഴ്‌സ

മിലാന്‍: ഇറ്റാലിയന്‍ ലീഗ് കരുത്തന്മാരെ തകര്‍ത്ത് സ്പാനിഷ് ലീഗ് വമ്പന്മാര്‍. ചാമ്പ്യന്‍സ് ലീഗില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബാഴ്‌സ യുവന്റസിനെ തോല്‍പ്പിച്ചത്. കളിയുടെ ആദ്യപകുതിയിലെ 14-ാം മിനിറ്റില്‍ ഓസ്മാനേ ...

ചാമ്പ്യന്‍സ് ലീഗിൽ സൂപ്പര്‍ പോരാട്ടം : യുവന്റസും ബാഴ്‌സയും നേര്‍ക്കുനേര്‍; മെസ്സിക്കെതിരെ ക്രിസ്റ്റ്യാനോയ്‌ക്കായി ആരാധകർ

മിലാന്‍: ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ യുവന്റസും സ്പാനിഷ് ലീഗിലെ വമ്പന്മാരായ ബാഴ്‌സലോണയും ചാമ്പ്യന്‍സ് ലീഗില്‍ നാളെ ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവായാല്‍ സീസണിലെ ...

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി,ലിവര്‍പൂൾ, അത്‌ലറ്റികോ മുന്നേറ്റം ; റയല്‍ മാഡ്രിഡിന് സമനിലകുരുക്ക്

ബെര്‍ലിന്‍: ചാമ്പ്യന്‍ ലീഗിലെ ഈ ആഴ്ചത്തെ പോരാട്ടത്തില്‍ വമ്പന്മാര്‍ക്ക് ജയവും തോല്‍വിയും സമനിലയും. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവർപൂളും അത് ലറ്റികോയും മുന്നേറിയപ്പോൾ വിജയപാതയിലേക്ക് മടങ്ങിവന്ന ...

ബയേണിനും അത്‌ലാന്റയ്‌ക്കും തകര്‍പ്പന്‍ ജയം

മ്യൂണിച്ച്: കിംഗ്‌സിലി കോമാന്റെ ഇരട്ടഗോള്‍ മികവില്‍ ബയേണ്‍ മ്യൂണിച്ചും മുന്നേറ്റനിരയുടെ മികവില്‍ അത്‌ലാന്റയും ചാമ്പ്യന്‍സ് ലീഗിലെ തുടക്കം ഗംഭീരമാക്കി. അത്‌ലറ്റികോ മാഡ്രിഡെന്ന ഇറ്റാലിയന്‍ കരുത്തരെയാണ് ബയേണ്‍ തകര്‍ത്തുവിട്ടത്. ...

ലിവര്‍പൂളിനും സിറ്റിയ്‌ക്കും ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് ജയത്തോടെ തുടക്കം. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍സിറ്റി എന്നീ ഇംഗ്ലീഷ് ക്ലബ്ബുകളാണ് ജയത്തോടെ തുടക്ക മിട്ടത്. ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിന് ...

ക്രിസ്റ്റ്യാനോയില്ലെങ്കിലും കളം നിറഞ്ഞ് യുവന്റസ് ; മൊറാത്തേയ്‌ക്ക് ഇരട്ട ഗോള്‍

മിലാന്‍: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് മികച്ച ജയം. ഡൈനാമോ കീവിനെതിരെയാണ് ക്രിസ്റ്റ്യാനോയുടെ ടീം ജയം സ്വന്തമാക്കിയത്. കൊറോണ ബാധ മൂലം കളിക്കളത്തിലില്ലാത്ത ക്രിസ്റ്റ്യാനോയുടെ അഭാവം ഒട്ടും ബാധിക്കാത്ത ...

ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ ടീമുകളുടെ പോരാട്ടം ഇന്ന്

ലണ്ടന്‍: ബയേണും റയലുമടക്കം ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ ടീമുകള്‍ ഇന്നു പോരാട്ടത്തിനിറങ്ങുന്നു. എല്ലാ ടീമുകളും അവരവരുടെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിനാണിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് അത്‌ലറ്റികോ ...

ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജിയെ തോല്‍പ്പിച്ച് യുണൈറ്റഡ്

പാരീസ്: ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ സ്വന്തം മൈതാനത്ത് പി.എസ്.ജിയ്ക്ക് തോല്‍വി. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പി.എസ്.ജിയെ തോല്‍പ്പിച്ചത്. കളിയുടെ ആദ്യ ...

ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍; നാബ്രിയ്‌ക്ക് ഡബിള്‍

ലിസ്ബണ്‍: ബയേണ്‍ മ്യൂണിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. ലയോണിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ മ്യൂണിച്ച് ഫൈനലിലേയ്ക്ക് കടന്നത്. പി.എസ്.ജിയാണ് കലാശപ്പോരാട്ടത്തില്‍ എതിരാളി. നാബ്രിയുടെ ...

ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജി ഫൈനലില്‍; ലീപ്‌സിംഗിനെ തകര്‍ത്തത് മൂന്നു ഗോളുകള്‍ക്ക്

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ലീപ്‌സിഗിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് പി.എസ്.ജി ചരിത്രത്തിലാദ്യമായി യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ്ബാവാന്‍ തയ്യാറായിരിക്കുന്നത്. ...

പിഎസ്ജിയ്‌ക്ക് തിരിച്ചടി; സെമിയിൽ ഗോൾവല കാക്കാൻ വിശ്വസ്ത ഗോളിയില്ല

ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിന് തയ്യാറെടുക്കുന്ന പിഎസ്ജിയ്ക്ക് തിരിച്ചടി. വിശ്വസ്ത ഗോളിയായ കെയ്ലർ നവാസിന്റെ പരിക്കാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. കാലിന്റെ പിൻതുടഞരമ്പിന് പരിക്കേറ്റ നവാസ് സെമിയിൽ കളിക്കില്ല. അറ്റ് ...

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്കേറ്റത് വന്‍ അട്ടിമറി തോല്‍വിയെന്ന് ഗ്വാര്‍ഡിയോള

ലിസ്ബണ്‍: മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക ചാമ്പ്യന്‍സ് ലീഗിലേറ്റത് അപ്രതീക്ഷിത തോല്‍വിയെന്ന് പെപ് ഗ്വാര്‍ഡിയോള. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ലീഗിലെ ലയോണ്‍ ...

Page 2 of 3 1 2 3