കിംഗ്‌സ് ഓഫ് ഇന്ത്യൻ പ്രീമിയർ ലീഗ്; ചെപ്പോക്കിൽ മൂന്നാം കിരീടമുയർത്തി കൊൽക്കത്ത
സമഗ്രാധിപത്യം ഫൈനലിലും തുടർന്ന കൊൽക്കത്ത ഹൈദരാബാദിനെ നിഷ്പ്രഭമാക്കി ഐപിഎൽ കിരീടങ്ങളിൽ ഹാട്രിക് തികച്ചു. ലീഗ് ഘട്ടം മുതൽ കെകെആറിനോട് തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ തുടക്കം മുതൽ ...