ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? അവരത് നിർത്തുന്ന ദിവസം ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകും; അനുരാ​ഗ് ഠാക്കൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? അവരത് നിർത്തുന്ന ദിവസം ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകും; അനുരാ​ഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാ​ഗ് ഠാക്കൂർ. പാകിസ്താൻ എന്ന് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നിർത്തുന്നോ അന്ന് ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് ക്രിക്കറ്റ് കളിക്കാൻ പോകുമെന്നാണ് ഠാക്കൂർ പറഞ്ഞത്. 2025 ഫെബ്രുവരി-മാർച്ചിലാണ് ടൂർണമെന്റ് നടക്കുക. ഇത്തവണ പാകിസ്താനിൽ സംഘടിപ്പിക്കാനാണ് അനുമതി.

‘അക്കാര്യം തീരുമാനിക്കുന്നത് ബിസിസിഐയാണ്. ഞാൻ പ്രസിഡന്റായിരുന്നപ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഒരേസമയം ഇത്തരം കാര്യങ്ങൾ സംഭവിക്കില്ല. ഇന്ത്യയിൽ ഭീകരവാദം പ്രവർത്തനങ്ങൾ നടത്തിയ ശേഷം നിങ്ങൾ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.

ഇത്തരം കാര്യങ്ങൾ ഒരിക്കലും ഒരേസമയം സംഭവിക്കില്ല. ആദ്യ നിങ്ങൾ ഇന്ത്യയിൽ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കൂ. എന്ന് പാകിസ്താൻ ഇന്ത്യയിൽ ഭീകരവാദം അവസാനിപ്പിക്കുന്നോ അന്ന് ഇന്ത്യൻ താരങ്ങൾ പാകിസ്താനിലെത്തി ക്രിക്കറ്റ് കളിക്കും”- ഒരു ചാനൽ പരിപാടിയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.2008 ന് ശേഷം ഇന്ത്യ പാകിസ്താനിൽ പോകുകയോ അവരുമായി ഒരു പരമ്പര കളിക്കുകയോ ചെയ്തിട്ടില്ല. 2023ൽ ഏഷ്യാ കപ്പ് കളിക്കാനും പാകിസ്താനിലേക്ക് പോകാൻ ഇന്ത്യ തയാറായില്ല. ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.

2025 में Champions Trophy खेलने के लिए क्या भारत की टीम पाकिस्तान जाएगी?

◆ News24 के मंथन मंच पर केंद्रीय मंत्री अनुराग ठाकुर ने बताया @ianuragthakur| @anurradhaprasad | #Manthan2024 | #Manthan24 | @VibhuBhola pic.twitter.com/TkjT7hYTO2

— News24 (@news24tvchannel) April 5, 2024

“>

 

Tags: IndiachampionsAnuragThakurPakistansportsMINISTERtrophy
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies