പിണറായി പറഞ്ഞലോ ന്യൂയോർക്ക് നിലവാരം ആണെന്ന്!!! പൊട്ടിപ്പൊളിഞ്ഞ ഓടയും ഫുട്പാത്തിൽ മാലിന്യക്കൂമ്പാരവും; കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോഗറുടെ വീഡിയോ. അലക്സ് വെൽഡർ ട്രാവർ എന്ന് പേരിലുള്ള ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചങ്ങനാശ്ശേരിയിൽ എത്തി ...









