Chennai - Janam TV

Chennai

അമ്മ പരിശീലനം പൂർത്തിയാക്കിയ അക്കാദമിയിൽ നിന്ന് സൈനികനായി സേവനമാരംഭിക്കുന്ന മകൻ; ഹൃദയം കീഴടക്കി റിട്ട. മേജർ സ്മിതയും മകനും – Son passes out from army training academy 27 years later after his mother

ചെന്നൈ: പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിക്ക് റിലേഷൻസ് ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. 'ഡിഫൻസ് പിആർഒ ചെന്നൈ' എന്ന ട്വിറ്റർ ...

‘വണക്കം ചെന്നൈ’; മുണ്ടുടുത്ത് തമിഴ് സ്റ്റൈലിൽ പ്രധാനമന്ത്രി; ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി ചെന്നൈയിൽ

ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി വേഷത്തിൽ തനി തമിഴ്നായി മാറി. മുണ്ടും ഷർട്ടുമിട്ടാണ് മോദി ...

ട്രെയിൻ യാത്ര ഇനി സ്മാർട്ടാകും; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് പതിപ്പിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12ന്

ന്യൂഡൽഹി: 75 ആഴ്ചയിൽ 75 വന്ദേ ഭാരത് ട്രെയിൻ എന്ന ലക്ഷ്യത്തിന് മുന്നോടിയായി പദ്ധതി പ്രകാരമുള്ള മൂന്നാമത്തെ ട്രെയിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12 ന് നടക്കും. ചെന്നൈയിലെ ...

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ ചൊല്ലി സംഘർഷം; സ്‌കൂൾ ക്യാമ്പസിൽ വൻ പ്രതിഷേധം, വാഹനങ്ങൾക്ക് തീയിട്ടു, ആകാശത്തേക്ക് വെടിവച്ച് പോലീസ്‌

ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കല്ലുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്‌കൂളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കടലൂർ ...

ചെസ് ബോർഡ് നിറങ്ങളിൽ ചതുരംഗക്കളമായി നേപ്പിയർ പാലം; ചെസ് ഒളിമ്പ്യാഡിനെ വരവേൽക്കാൻ ഒരുങ്ങി ചെന്നൈ

ചെന്നൈ: ചെസ് ഒളിമ്പ്യാഡിനെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ചെന്നൈ. ചെന്നൈയിലെ പ്രസിദ്ധമായ ഇടങ്ങളിലെല്ലാം ഇതിനായുളള ഒരുക്കങ്ങൾ തകൃതിയാണ്. 44 ാമത് ലോക ചെസ് ഒളിമ്പ്യാഡിനാണ് ചെന്നൈ സാക്ഷ്യം വഹിക്കുക. ...

കാറിൽ കയറ്റുന്നവരുടെ എണ്ണത്തെ ചൊല്ലി തർക്കം; യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി ക്യാബ് ഡ്രൈവർ – cab driver arrested

ചെന്നൈ: യാത്രക്കാരനെ കുടുംബത്തിന് മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. കാറിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും ഒടിപി പങ്കുവെക്കുന്നതിൽ വന്ന കാലതാമസത്തെയും ചൊല്ലി ഇരുവരും ...

തമിഴ്‌നാട്ടിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; 30 ഓളം വിഗ്രഹങ്ങൾ അക്രമി സംഘം അടിച്ചു തകർത്തു; പിന്നിൽ മതമൗലികവാദികളെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കാഞ്ചീപുരം ജില്ലയിലെ സിംഗുവർചത്തിരത്തിലെ ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. മതമൗലികവാദികളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ കർപ്പഗ ...

16-കാരിയെ ബലാത്സംഗം ചെയ്ത് രണ്ടാനച്ഛൻ; ഋതുമതിയായതോടെ നിർബന്ധിച്ച് പ്രത്യുൽപാദന കേന്ദ്രങ്ങളിലെത്തിച്ചു; അണ്ഡം വിൽപന ചെയ്തതായും പരാതി

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡിൽ ബലാത്സംഗ പരാതിയുമായി 16-കാരി. കഴിഞ്ഞ അഞ്ച് വർഷമായി അമ്മയും രണ്ടാനച്ഛനും ചേർന്ന് ചൂഷണം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. വിവിധ പ്രത്യുൽപാദന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16 കാരിയെ നടുറോഡിൽ വെച്ച് 14 തവണ കുത്തി; പിന്നാലെ പോക്‌സോ കേസ് പ്രതി മരിച്ച നിലയിൽ

ചെന്നൈ : പ്രണയം നിരസിച്ചതിന് 16 കാരിയെ നടുറോഡിൽ വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പൊത്തമേട്ടുപട്ടി സ്വദേശി കേശവനാണ് പെൺകുട്ടിയെ ശല്യം ചെയ്തതിന് പിന്നാലെ ആക്രമിച്ചത്. ...

തമിഴ് മക്കൾക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി; ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

ചെന്നൈ: സംസ്ഥാനത്ത് വിവിധ ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ. വൈകീട്ട് 5.15 ഓടെയാണ് പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. അദ്ദേഹത്തെ തമിഴ്‌നാട് ഗവർണർ ...

തൃശൂരിൽ നിന്ന് 10 ലക്ഷം രൂപയുടെ മദ്യകുപ്പികളുമായി പോയ ലോറി മറിഞ്ഞു; ഉടയാത്ത കുപ്പികൾക്ക് അടിപിടി

ചെന്നൈ: പത്ത് ലക്ഷം രൂപയുടെ മദ്യകുപ്പികളുമായി വന്ന ലോറി തലകീഴായി മറിഞ്ഞു. തമിഴ്‌നാട്ടിലെ മധുരൈയിൽ വാരാഗനൂർ പ്രദേശത്താണ് സംഭവമുണ്ടായത്. കേരളത്തിൽ നിന്നും പോയ ലോഡാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ...

death

മുൻവൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ മൃതദേഹത്തിനൊപ്പം സെൽഫി; നാല് പ്രതികൾ പിടിയിൽ

ചെന്നൈ: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും, മൃതദേഹത്തിനൊപ്പം സെൽഫി എടുക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പൂർവ്വവൈരാഗ്യത്തിന്റെ പേരിലാണ് ഓട്ടോ ഡ്രൈവറായ രവിചന്ദ്രനെ(32) നാലംഗ സംഘം മർദ്ദിച്ച് ...

മൂന്ന് ബൾബുകൾ മാത്രമുള്ള കൊച്ചുവീട്; വൈദ്യുതി ബിൽ 25,000; പരാതിയുമായി വയോധിക

ചെന്നൈ: രണ്ട് മാസം കൂടുമ്പോൾ വീട്ടിലേക്കെത്തുന്ന വൈദ്യുതി ബിൽ പലർക്കും ഒരു തലവേദനയാണ്. അങ്ങനെയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിൽ ഒരു വയോധികയെ തേടി 25,000 രൂപയുടെ ബിൽ എത്തി വലിയ ...

ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു; മലയാളി ഗുണ്ടയെ പിടികൂടി തമിഴ്‌നാട് പോലീസ്

ചെന്നൈ: ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട ചെന്നൈയില്‍ അറസ്റ്റില്‍. ഇരുപതില്‍ അധികം കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു ...

ഉയര്‍ച്ച താഴ്‌ച്ചകളില്‍ ഒപ്പം നിന്നു; 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് ഐടി കമ്പനി

ചെന്നൈ: നിസ്വാര്‍ത്ഥ സേവനത്തിന് സ്ഥാപനത്തിലെ 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് ചെന്നൈ കേന്ദ്രമായ ഐടി കമ്പനി. ''ഐഡിയാസ് 2 ഐടി'' എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്മാനം ...

ജീവനക്കാർക്ക് ഐ ടി കമ്പനിയുടെ സമ്മാനം ; 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള ബി.എം.ഡബ്ല്യു ആഡംബര കാറുകള്‍

ചെന്നൈ : ഒരു തൊഴിലാളിയുടെ ആത്മസംതൃപ്തിയ്ക്ക് തൊഴിലിടങ്ങളില്‍ ഏറെ പ്രാധാന്യമുണ്ട് . അതുകൊണ്ടാണ് പല മൾട്ടിനാഷണൽ കമ്പനികളും തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് . ഇത്തരത്തില്‍ കമ്പനിയോട് ...

എട്ട് വോട്ടുകൾ കിട്ടിയാലായെന്ന് എതിരാളികളുടെ പരിഹാസം ; ഫലം വന്നപ്പോൾ രണ്ടായിരത്തിൽ പരം ഭൂരിപക്ഷം ; അപവാദപ്രചാരണങ്ങളുടെ ചക്രവ്യൂഹം ഭേദിച്ച് അഭിമാനമായി ഉമാ ആനന്ദൻ

ചെന്നൈ :ചെന്നൈ കോര്‍പറേഷന്‍ 134ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉമാ ആനന്ദൻ നേടിയത് മിന്നും വിജയം. 2000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ വിജയിച്ചത് .ചെന്നൈ കോര്‍പറേഷിൽ ...

വിവാഹ വിരുന്നിനിടെ വരൻ മുഖത്ത് അടിച്ചു; വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്ത് യുവതി

ചെന്നൈ : വിവാഹ വിരുന്നിനിടെ നവവധുവിന്റെ കരണത്തടിച്ച് വരൻ. തമിഴ്‌നാട്ടിലെ കൂടല്ലൂർ ജില്ലയിലാണ് സംഭവം. അടികൊണ്ട വധു വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു. കഴിഞ്ഞ ...

ശ്വാസകോശം സ്‌പോഞ്ചുപോലാണ് എന്നു കേട്ടിട്ടില്ലെ: ഇനി ചെന്നൈ നഗരവും ‘സ്‌പോഞ്ചാ’കും; ഭൂമിയെ പിഴിഞ്ഞെടുക്കാം

ചെന്നൈ: ശ്വാസകോശം സ്‌പോഞ്ചുപോലാണ്. ഒരുശരാശരി പുകവലിക്കാരന്റെ ശ്വാസകോശം പിഴിഞ്ഞെടുത്താല്‍ ഇത്രത്തോളമുണ്ടാകും. ഒരാളെ രോഗിയാക്കാന്‍ ഇതുമതി. പുകവലിയുടെ പരസ്യത്തില്‍ ഗോപന്റെ വാക്കുകള്‍ കേട്ട് ഞെട്ടാത്ത മലയാളിയുണ്ടോ. സ്‌പോഞ്ചുപോലുള്ള ശ്വാസകോശം ...

സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു

ചെന്നൈ : പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ അർദ്ധരാത്രിയോടെയായിരുന്നു മരണം. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, ...

മമ്മൂട്ടിയുടേയും ദുൽഖറിന്റെയും ഉടമസ്ഥതയിലുള്ള 40 ഏക്കർ സ്ഥലം പിടിച്ചെടുക്കില്ല: ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ചെങ്കൽപ്പെട്ടിലെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി. ചെങ്കൽപ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്‌നാട് ...

സ്‌കൂളിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു: അദ്ധ്യാപകന്റെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്ത് പ്ലസ്ടൂ വിദ്യാർത്ഥിനി

ചെന്നൈ: കോയമ്പത്തൂരിൽ അദ്ധ്യാപകന്റെ പേരെഴുതി വെച്ച് ശേഷം  പ്ലസ്ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. അദ്ധ്യാപകനായ മിഥുൻ ചന്ദ്രവർത്തിയുടെ പേരെഴുതിവെച്ച ശേഷമാണ് 17കാരി തൂങ്ങി മരിച്ചത്. സ്വകാര്യ സ്‌കൂളിലെ ...

തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരന്നു: നഗരത്തിന്റെ 60% പ്രദേശവും വെള്ളത്തിനടിയിൽ, മഴയുടെ ശക്തി ഇനിയും കൂടുമെന്ന് കാലാവസ്ഥ വകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...

ചെന്നെയിൽ കനത്തമഴ തുടരുന്നു: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ : കനത്ത ജാഗ്രത നിർദ്ദേശം

ചെന്നെ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്തമഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നെയിൽ കനത്ത മഴ രൂപപ്പെട്ടത്.രാത്രി മുഴുവനും പെയ്ത മഴയിൽ നഗരത്തിന്റെ പല ...

Page 11 of 12 1 10 11 12