ഉയര്‍ച്ച താഴ്ച്ചകളില്‍ ഒപ്പം നിന്നു; 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് ഐടി കമ്പനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉയര്‍ച്ച താഴ്‌ച്ചകളില്‍ ഒപ്പം നിന്നു; 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് ഐടി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 10:22 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: നിസ്വാര്‍ത്ഥ സേവനത്തിന് സ്ഥാപനത്തിലെ 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് ചെന്നൈ കേന്ദ്രമായ ഐടി കമ്പനി. ”ഐഡിയാസ് 2 ഐടി” എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയത്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതിനും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നതും കണക്കിലെടുത്താണ് 100 പേര്‍ക്ക് മാരുതി സുസുക്കിയുടെ കാറുകള്‍ നല്‍കിയത്. സ്ഥാപനത്തില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവര്‍ക്കാണ് കാറുകള്‍ ലഭിച്ചിരിക്കുന്നത്.

ജീവനക്കാരിലൂടെ തങ്ങളുടെ കമ്പനിയ്‌ക്ക് ലഭിക്കുന്ന ലാഭം ജീവനക്കാര്‍ക്ക് തിരികെ നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ഹരി സുബ്രഹ്മണ്യം പറഞ്ഞു. ‘ കമ്പനിയുടെ ഉയര്‍ച്ചയ്‌ക്ക് വേണ്ടി ഇവിടുത്തെ ജീവനക്കാര്‍ അഹോരാത്രം പ്രയത്‌നിക്കുന്നുണ്ട്. അവര്‍ കാരണമാണ് ഈ സ്ഥാപനം ഇത്ര ഉയര്‍ച്ച കൈവരിച്ചത്. കമ്പനി അവര്‍ക്ക് കാറുകള്‍ സമ്മാനിക്കുകയല്ല ചെയ്തത്. അവരുടെ കഠിനാധ്വാനം കൊണ്ട് അത് സ്വന്തമാക്കുകയാണ് ചെയ്തതെന്ന്’ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളീ വിവേകാനന്ദന്‍ വ്യക്തമാക്കി.

കമ്പനി തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാറുണ്ടെന്ന് ജീവനക്കാരും വ്യക്തമാക്കി. ‘എല്ലാ വിശേഷ അവസരങ്ങളിലും ഇവര്‍ ഇതുപോലെ വ്യത്യസ്തമായ സമ്മാനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു. സ്വര്‍ണനാണയങ്ങള്‍, ഐഫോണുകള്‍ തുടങ്ങിയ ഇതിന് മുന്‍പ് ലഭിച്ചിട്ടുണ്ട്. കാര്‍ എന്നത് തങ്ങളെ സംബന്ധിച്ച് വളരെ വലിയ സമ്മാനമാണെന്ന്’ ജീവനക്കാരിലൊരാളായ പ്രശാന്ത് പറയുന്നു.

Tags: Chennaiit company
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies