ട്രെയിൻ യാത്ര ഇനി സ്മാർട്ടാകും; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് പതിപ്പിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിൻ യാത്ര ഇനി സ്മാർട്ടാകും; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് പതിപ്പിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 05:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 75 ആഴ്ചയിൽ 75 വന്ദേ ഭാരത് ട്രെയിൻ എന്ന ലക്ഷ്യത്തിന് മുന്നോടിയായി പദ്ധതി പ്രകാരമുള്ള മൂന്നാമത്തെ ട്രെയിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12 ന് നടക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിനുകളാണ് പരീക്ഷണയോട്ടം നടത്തുന്നത്. നവംബർ മാസം മുതൽ ദക്ഷിണേന്ത്യയിലെ പ്രത്യേക റൂട്ടിൽ സർവീസ് നടത്തുമെന്നാണ് പ്രാഥമിക വിവരം.

വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ പതിപ്പിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. അമിത വേഗതയും ട്രെയിനുകളുടെ കൂട്ടിയിടികളും മൂലമുണ്ടാകുന്ന സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ തടയുന്നതിനുള്ള ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം( ടിസിഎസി) പുതിയ ട്രെയിനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കോച്ചുകളിലെ ഫയർ ഡിറ്റക്ഷൻ അലാറങ്ങൾ, ക്യുബിക്കിളുകളിലും ടോയ്ലറ്റുകളിലും ഫയർ ഡിറ്റക്ഷൻ സപ്രഷൻ സിസ്റ്റം എന്നീ സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. നാൽകാലികൾ ഇടിച്ച് ട്രെയിനുകൾക്ക് തകരാർ സംഭവിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്നും നിർമ്മിക്കുന്ന കട്ടിയുള്ള പ്ലാസ്റ്റിക്ക് ഉപയോഗിക്കുമെന്നും വ്യക്തമാക്കി. യാത്രക്കാർക്ക് എമർജൻസി പുഷ് ബട്ടണുകളിലേക്കും ലോക്കോ പൈലറ്റുമായി സംസാരിക്കാൻ കഴിയുന്ന എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ,കേന്ദ്രീകൃത കോച്ച് മോണിറ്ററിംഗ് സംവിധാനം തുടങ്ങിയവ ഉണ്ടായിരിക്കും. നിലവിൽ ഡൽഹിയ്‌ക്കും കത്രയ്‌ക്കുമിടയിലും ഡൽഹിയ്‌ക്കും വാരാണാസിയ്‌ക്കിടയിലും രണ്ട് ട്രെയിനുകൾ ഓടുന്നുണ്ട്.

മണിക്കൂറിൽ 160 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിന്റെ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി ചെന്നൈയിൽ നിന്നും ട്രെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാജസ്ഥാനിലെ കോട്ട മുതൽ മദ്ധ്യപ്രദേശിലെ നഗ്ദ വരെ 100 മുതൽ 180 കിലോമീറ്റർ വേഗതയിലാകും പരീക്ഷണയോട്ടം നടക്കുക. രണ്ടോ മൂന്നോ പരീക്ഷണയോട്ടങ്ങൾ വിജയിച്ച ശേഷം പുതിയ ട്രെയിൻ ഓടി തുടങ്ങുമെന്ന് അറിയിച്ചു. 2023 ഓഗസ്റ്റ് 15 ന് മുൻപായി 75 ട്രെയിനുകൾ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് റെയിൽവേ. ഐസിഎഫിന് പ്രതിമാസം ആറു മുതൽ ഏഴു വരെ ട്രെയിനുകൾ നിർമ്മിക്കുന്നുണ്ട്. നവംബറോടെ 10 ആയി വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി.ഐസിഎഫിന് പുറമേ റായ് ബറേലിയിലെ മോഡേൺകോച്ച് ഫാക്ടറി, കപൂർത്തലയിലെ റെയിൽകോച്ച് ഫാക്ടറി എന്നിവിടങ്ങളിലും വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കും.

Tags: ChennaiVande Bharat Train
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies