Chennai - Janam TV

Chennai

തൈപ്പൂയം; പഴനിയിൽ വൻ ഭക്തജനത്തിരക്ക്

തൈപ്പൂയം; പഴനിയിൽ വൻ ഭക്തജനത്തിരക്ക്

ചെന്നൈ: തൈപ്പൂയ മഹോത്സവത്തോട് അനുബന്ധിച്ച് പഴനി മുരുകൻ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. അഞ്ച് മണിക്കൂറോളമാണ് ഭക്തർ ദർശനത്തിനായി കാത്തുനിൽക്കുന്നത്. ജനുവരി 19-നാണ് പഴനിയിൽ തൈപ്പൂയ ഉത്സവത്തിന് കൊടികേറുന്നത്. ...

പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആ​ഘോഷം; വാക്കുകൾക്ക് അതീതമായ ബഹുമതി; ചിത്രങ്ങൾ പങ്കുവച്ച് നടി മീന

പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആ​ഘോഷം; വാക്കുകൾക്ക് അതീതമായ ബഹുമതി; ചിത്രങ്ങൾ പങ്കുവച്ച് നടി മീന

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കൽ ആ​ഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് നടി മീന. വാക്കുകൾക്ക് അതീതമായ ബഹുമതിയാണ് പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതാണെന്നാണ് നടി പറഞ്ഞത്. സമൂഹമാദ്ധ്യമങ്ങളിൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി ചെന്നൈ സിറ്റി സ്‌പെഷ്യൽ കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി ചെന്നൈ സിറ്റി സ്‌പെഷ്യൽ കോടതി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ കൈകാര്യം ...

ഡേറ്റിംഗ് പോർട്ടലിലൂടെ പരിചയം; 24കാരൻ സ്വവർഗ്ഗ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൊലപാതകം പെൺകുട്ടിയെ വിവാഹം കഴിക്കാൻ തിരുമാനിച്ചതിന് പിന്നാലെ

ഡേറ്റിംഗ് പോർട്ടലിലൂടെ പരിചയം; 24കാരൻ സ്വവർഗ്ഗ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൊലപാതകം പെൺകുട്ടിയെ വിവാഹം കഴിക്കാൻ തിരുമാനിച്ചതിന് പിന്നാലെ

ചെന്നൈ: തമിഴ്‌നാട്ടിൽ 24കാരനായ യുവാവ് സ്വവർഗ്ഗ പങ്കാളിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അമ്പത്തൂർ സ്വദേശിയായ വഞ്ചിനാഥൻ എന്ന യുവാവാണ് അമിഞ്ചിക്കര സ്വദേശി ലോകേഷിനെ (25) കൊലപ്പെടുത്തി ആത്മഹത്യ ...

ശമ്പള പരിഷ്കരണം ഉൾപ്പെടെ ആറ് ആവശ്യങ്ങൾ; തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ശമ്പള പരിഷ്കരണം ഉൾപ്പെടെ ആറ് ആവശ്യങ്ങൾ; തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. സിഐടിയു, എഐഎഡിഎംകെ യൂണിയൻ യൂണിയൻ തുടങ്ങിയ സംഘടനകളിലുള്ളവരാണ് പണിമുടക്ക് നടത്തുന്നത്. പഴയ പെൻഷൻ പദ്ധതി കൊണ്ടുവരിക, ശമ്പള ...

ശബരിമലയിലെ അനിയന്ത്രിത തിരക്കും പോലീസിന്റെ നിസഹകരണവും; ശബരീശനെ ദർശിക്കാതെ ചെന്നൈ സംഘം മടങ്ങി; വൈകാരികമായി പ്രതികരിച്ച് അയ്യപ്പന്മാർ

ശബരിമലയിലെ അനിയന്ത്രിത തിരക്കും പോലീസിന്റെ നിസഹകരണവും; ശബരീശനെ ദർശിക്കാതെ ചെന്നൈ സംഘം മടങ്ങി; വൈകാരികമായി പ്രതികരിച്ച് അയ്യപ്പന്മാർ

പത്തനംതിട്ട: ശബരിമലയിലെ അനിയന്ത്രിത തിരക്കിനെ തുടർന്ന് ദർശനം നടത്താതെ മടങ്ങി ചെന്നൈയിൽ നിന്നെത്തിയ സംഘം. കുട്ടികളും പ്രായമായവരുമായി എത്തിയ സംഘമാണ് പത്ത് മണിക്കൂറിലധികം ക്യൂവിൽ നിൽക്കേണ്ടി വരുമെന്ന് ...

തോട്ടത്തിലൂടെ അമ്മയ്‌ക്കൊപ്പം നടന്ന് വരികയായിരുന്ന കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

തോട്ടത്തിലൂടെ അമ്മയ്‌ക്കൊപ്പം നടന്ന് വരികയായിരുന്ന കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു. തൊണ്ടിയാളം സ്വദേശി ഝാൻസിയാണ് കൊല്ലപ്പെട്ടത്. നീല​ഗിരി ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയ്ക്കൊപ്പം നടന്ന് വരികയായിരുന്ന ...

തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

ചെന്നൈ: തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചെന്നൈ ഉൾപ്പെടെയുള്ള നാല് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജനുവരി നാല് മുതൽ ...

ഒരു കോടിയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു; സുഹൃത്തുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഒരു കോടിയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു; സുഹൃത്തുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ അയനാപുരത്താണ് സംഭവം. സംഭവത്തിൽ ചെന്നൈ സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ...

ചെന്നൈയിൽ വൻ ലഹരിവേട്ട; അന്താരാഷ്‌ട്ര ലഹരി കടത്ത് സംഘത്തിലെ എട്ടുപേർ പിടിയിൽ

ചെന്നൈയിൽ വൻ ലഹരിവേട്ട; അന്താരാഷ്‌ട്ര ലഹരി കടത്ത് സംഘത്തിലെ എട്ടുപേർ പിടിയിൽ

ചെന്നൈ: ചെന്നൈയിൽ വൻ ലഹരിവേട്ട. ചായ പായ്ക്കറ്റിൽ കടത്താൻ ശ്രമിച്ച 15.8 കിലോഗ്രാം മെത്താഫെറ്റാമൈനാണ് നർക്കോട്ടിക്‌സ് കൺട്രോൾ വിഭാഗം പിടികൂടിയത്. ഇതിന് വിപണിയിൽ 75 കോടി രൂപയോളം ...

ദ്വിദിന ദക്ഷിണേന്ത്യൻ സന്ദർശനം ആരംഭിച്ചു; ഭാരതിദാസൻ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ദ്വിദിന ദക്ഷിണേന്ത്യൻ സന്ദർശനം ആരംഭിച്ചു; ഭാരതിദാസൻ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ചെന്നൈ: ഭാരതിദാസൻ സർവ്വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ദ്വിദിന ദക്ഷിണേന്ത്യൻ സന്ദർശനത്തിന്റെ ...

മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; തകർന്നത് 51 വർഷം മുൻപ് നിർമ്മിച്ച വീട്

മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; തകർന്നത് 51 വർഷം മുൻപ് നിർമ്മിച്ച വീട്

ചെന്നൈ: മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തമിഴ്നാട് അംബികാപുരം ​ഗാന്ധി സ്ട്രീറ്റിലാണ് സംഭവം. ശാന്തി (75), വിജയലക്ഷ്മി (45), പ്രദീപ (12), ...

വിജയകാന്തിന് വിട; സംസ്കാര ചടങ്ങുകൾ നടന്നു; കണ്ണീരോടെ വിട ചൊല്ലി തമിഴകം

വിജയകാന്തിന് വിട; സംസ്കാര ചടങ്ങുകൾ നടന്നു; കണ്ണീരോടെ വിട ചൊല്ലി തമിഴകം

ചെന്നൈ: വിജയകാന്തിന് കണ്ണീരോടെ വിട ചൊല്ലി തമിഴകം. ആയിരങ്ങളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സംസ്കാര ച‌ടങ്ങുകൾ നടന്നു. വൈകിട്ട് 4.30-ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. ...

വിജയകാന്ത് വി‌ടപറഞ്ഞു; അന്ത്യം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ

വിജയകാന്ത് വി‌ടപറഞ്ഞു; അന്ത്യം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ

ചെന്നൈ: തമിഴകത്തെ പ്രശസ്ത നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ‌‌കഴിഞ്ഞ ...

തമിഴ്നാട്ടിൽ രാസവള നിർമ്മാണ കേന്ദ്രത്തിൽ അമോണിയ വാതക ചോർച്ച: 14 പേർ ആശുപത്രിയിൽ

തമിഴ്നാട്ടിൽ രാസവള നിർമ്മാണ കേന്ദ്രത്തിൽ അമോണിയ വാതക ചോർച്ച: 14 പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ രാസവള നിർമ്മാണ കേന്ദ്രത്തിൽ അമോണിയ വാതക പൈപ്പ് ചോർന്നു. എന്നൂരിൽ സ്വകാര്യ വളം നിർമ്മാണ യൂണിറ്റിലേക്ക് അമോണിയം എത്തിക്കുന്ന കോറമാണ്ടൽ ഇൻറർനാഷണൽ ലിമിറ്റഡ് സബ് ...

സർവ്വകലാശാല ഫണ്ട് വകമാറ്റി; പെരിയാർ സർവ്വകലാശാല വൈസ് ചാൻസിലർ അറസ്റ്റിൽ

സർവ്വകലാശാല ഫണ്ട് വകമാറ്റി; പെരിയാർ സർവ്വകലാശാല വൈസ് ചാൻസിലർ അറസ്റ്റിൽ

ചെന്നൈ: ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ പെരിയാർ സർവ്വകലാശാല വൈസ് ചാൻസിലർ അറസ്റ്റിൽ. വൈസ് ചാൻസിലർ ഡോ. ആർ ജഗന്നാഥനാണ് അറസ്റ്റിലായത്. സർവ്വകലാശാല പെരിയാർ യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയന്റെ ...

തമിഴ്നാട്ടിൽ ഷോപ്പിം​ഗ് കോംപ്ലക്സിൽ തീപിടിത്തം

തമിഴ്നാട്ടിൽ ഷോപ്പിം​ഗ് കോംപ്ലക്സിൽ തീപിടിത്തം

ചെന്നൈ: തമിഴ്നാട്ടിൽ ഷോപ്പിം​ഗ് കോംപ്ലക്സിൽ തീപിടിത്തം. മധുര തള്ളക്കുളത്ത് ഇന്നലെ രാത്രിയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. ​ കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ റെസ്റ്റോറന്റിൽ ...

തൃഷയിൽ നിന്ന് മാനനഷ്ടത്തുക വാങ്ങാൻ കോടതിയിൽ പോയ മൻസൂർ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ പിഴ ചുമത്തി കേസ് തള്ളി മദ്രാസ് ഹൈക്കോടതി

തൃഷയിൽ നിന്ന് മാനനഷ്ടത്തുക വാങ്ങാൻ കോടതിയിൽ പോയ മൻസൂർ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ പിഴ ചുമത്തി കേസ് തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീവിരുദ്ധ പരമാർശത്തിൽ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി. തൃഷയ്ക്കെതിരെ മൻസൂർ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി തള്ളി. തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ നൽകിയ ...

ഡിഎംകെയ്‌ക്ക് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാ​ദനക്കേസിൽ മന്ത്രി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി; ഹാജരാകാൻ നിർദ്ദേശം

ഡിഎംകെയ്‌ക്ക് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാ​ദനക്കേസിൽ മന്ത്രി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി; ഹാജരാകാൻ നിർദ്ദേശം

ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാ​ദനക്കേസിൽ പൊൻമുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പൊൻമുടിയെയും ഭാര്യ പി വിശാലാക്ഷിയെയും കുറ്റവിമുക്തരാക്കിയ ...

തെക്കൻ തമിഴ്നാട് വെള്ളത്തിൽ; കനത്ത മഴയിൽ മൂന്ന് മരണം

തെക്കൻ തമിഴ്നാട് വെള്ളത്തിൽ; കനത്ത മഴയിൽ മൂന്ന് മരണം

ചെന്നൈ: തമിഴ്നാ‌‌ട്ടിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മൂന്ന് മരണം. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് ...

കരുത്താർജ്ജിച്ച്  കാലവർഷം; മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; ജാഗ്രത 

തീരദേശ ജില്ലകളിൽ മഴ ശക്തം; തമിഴ്നാട്ടിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു

ചെന്നൈ: തീരദേശ ജില്ലകളിൽ മഴ ശക്തമാകുന്നു. തെക്കന്‍ തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കൂടി ജില്ലകളിലാണ് മഴ ശക്താമകുന്നത്. കനത്ത മഴയെ തുടർന്ന് പ്രളയ ഭീതിയിലാണ് തെക്കന്‍ തമിഴ്നാട്. ...

ജയിലിൽ ചാടിയ ജയന്തിയെ പിടികൂടി പോലീസ്; കണ്ടെത്തിയത് ബെംഗളൂരുവിൽ നിന്നും

ജയിലിൽ ചാടിയ ജയന്തിയെ പിടികൂടി പോലീസ്; കണ്ടെത്തിയത് ബെംഗളൂരുവിൽ നിന്നും

ചെന്നൈ: തമിഴ്നാട്ടിലെ പുഴൽ വനിതാ ജയിലിൽ നിന്നും കടന്നുകളഞ്ഞ തടവുകാരി ബെം​ഗളൂരുവിൽ പിടിയിലായി. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. ജയന്തി ബെം​ഗളൂരുവിലുണ്ടെന്ന വിവരം ചെന്നൈ ...

അച്ഛന്റെ പ്രമേഹം വന്ന കാൽവിരൽ മുറിച്ചുമാറ്റിയ കത്തി വൃത്തിയാക്കി 12 വയസ്സുള്ള മകൻ ; മെഡിക്കൽ കോളേജിലെ വീഡിയോ വൈറലായി; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

അച്ഛന്റെ പ്രമേഹം വന്ന കാൽവിരൽ മുറിച്ചുമാറ്റിയ കത്തി വൃത്തിയാക്കി 12 വയസ്സുള്ള മകൻ ; മെഡിക്കൽ കോളേജിലെ വീഡിയോ വൈറലായി; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ചെന്നൈ: ആശുപത്രിയിൽ അച്ഛന്റെ കാൽവിരൽ മുറിച്ചു മാറ്റിയ കത്തി വൃത്തിയാക്കി വെക്കുന്ന 12 വയസ്സുള്ള മകന്റെ വീഡിയോ വൈറലായി. ഓപ്പറേഷൻ നടത്തുന്നതിന് ഉപയോഗിച്ച കത്തിയും കാലിലെ ബാൻഡേജുകൾ ...

സ്ത്രീവിരുദ്ധ പരാമർശം ചോദ്യം ചെയ്തത് ചൊടിപ്പിച്ചു; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി

സ്ത്രീവിരുദ്ധ പരാമർശം ചോദ്യം ചെയ്തത് ചൊടിപ്പിച്ചു; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി

ചെന്നൈ: തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് നടന്റെ അവകാശവാദം. താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തൃഷയടക്കമുള്ള താരങ്ങൾ രം​ഗത്തു ...

Page 3 of 10 1 2 3 4 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist