സ്വന്തം ചിത്രം വെച്ച് ആളാവാൻ നോക്കിയ സ്റ്റാലിന് തിരിച്ചടി; ചെസ് ഒളിമ്പ്യാഡിന്റെ പരസ്യ ചിത്രങ്ങളിൽ പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി – Madras High Court Directs TN Govt To Include Photographs Of President & Prime Minister In All Advertisements Of Chess Olympiad 2022
ചെന്നൈ: പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ചെസ് ഒളിമ്പ്യാഡിന്റെ പരസ്യങ്ങളിൽ ഉൾപ്പെടുത്താൻ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. 44-ാം ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയാകുമ്പോൾ മത്സരത്തിന്റെ എല്ലാ ...