ഇനിയും ലോകചാമ്പ്യനാകാൻ ഇല്ല; മികച്ച എതിരാളികളില്ലാത്തിനാൽ മത്സരം വിരസമായിരിക്കുന്നു: ലോകചാമ്പ്യൻ ഷിപ്പിൽ നിന്ന് ഔദ്യോഗിക പിന്മാറ്റം അറിയിച്ച് മാഗ്നസ് കാൾസൺ-Chess Magnus Carlson
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇനിയും ലോകചാമ്പ്യനാകാൻ ഇല്ല; മികച്ച എതിരാളികളില്ലാത്തിനാൽ മത്സരം വിരസമായിരിക്കുന്നു: ലോകചാമ്പ്യൻ ഷിപ്പിൽ നിന്ന് ഔദ്യോഗിക പിന്മാറ്റം അറിയിച്ച് മാഗ്നസ് കാൾസൺ-Chess Magnus Carlson

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 07:55 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ലോകചെസ്സിലെ ഇതിഹാസ താരങ്ങളിലൊരാളായ നോർവേയുടെ മാഗ്നസ് കാൾസൺ ലോകചാമ്പ്യൻഷിപ്പിൽ നിന്നും പൂർണ്ണമായും പിന്മാറിയതായി പ്രഖ്യാപിച്ചു. ഇത്തവണത്തെ ലോകചെസ്സ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് പിന്മാറ്റ തീരുമാനം അറിയിച്ചത്. താൻ ഒരു ഏകാംഗ പോരാളിയാണെന്നും മികച്ച എതിരാളികളില്ലാത്തതിനാൽ മത്സരം ഏകപക്ഷീ യവും വിരസവുമായിമാറിയെന്നുമാണ് പിന്മാറ്റകാരണമായി പറയുന്നത്.

‘എനിക്ക് ഇനി കൂടുതലായി ഒന്നും നേടാനില്ല. പ്രത്യേകിച്ച് വലിയൊരു പോരാട്ടവും നടത്താനില്ല. അതിനാൽ ലോകത്തിന് മുന്നിൽ ശക്തിയേറിയതോ ആവേശകരമായതോ ആയ ഒരു മത്സരം കാഴ്ചവയ്‌ക്കാനുമാകില്ല. ഇത് തന്റെ മത്സരിക്കാനുള്ള ആവേശത്തെ കെടുത്തിയിരിക്കുന്നു’ മാഗ്നസ് കാൾസൺ പറഞ്ഞു.

ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നെപ്പോമിനിയാച്ചിയോടാണ് ലോക ചെസ്സിൽ ഇത്തവണ ഏറ്റുമുട്ടേണ്ടിയിരുന്നത്. അഞ്ചുതവണ തുടർച്ചയായി ലോകചാമ്പ്യനായി തുടരുകയായിരുന്നു കാൾസൺ. കാൾസൺ പിന്മാറ്റം അറിയിച്ചതോടെ ലോകചെസ്സ് ഫെഡറേഷൻ ഇനി പോരാട്ടം ഇയാൻ നെപ്പോമിനിയാച്ചിയും റണ്ണറപ്പായ ചൈനയുടെ ഡിംഗ് ലിറേനുമായി തീരുമാനിക്കാനാണ് സാദ്ധ്യത.

Tags: chess
ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies