വീണ്ടും കാൾസണെ തോൽപിച്ച് പ്രഗ്യാനന്ദ; മൂന്ന് മാസത്തിനുളളിൽ ഇത് രണ്ടാം തവണ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വീണ്ടും കാൾസണെ തോൽപിച്ച് പ്രഗ്യാനന്ദ; മൂന്ന് മാസത്തിനുളളിൽ ഇത് രണ്ടാം തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 02:33 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചതുരംഗക്കളത്തിൽ ആധിപത്യം തുടർന്ന് ഇന്ത്യൻ ബാലൻ പ്രഗ്യാനന്ദ. ലോകചാമ്പ്യ നായ മാഗ്നസ് കാൾസണെ മൂന്നു മാസത്തിനിടെ രണ്ടു തവണയാണ് 16കാരൻ പരാജയപ്പെടു ത്തി ഞെട്ടിച്ചത്. ഇന്നലെയാണ് രണ്ടാം വട്ടം തമിഴ്‌നാട്ടുകാരനായ കൗമാര താരം പ്രഗ്യാനന്ദ നോർവ്വേ താരത്തെ മുട്ടുകുത്തിച്ചത്.

എയർതിംഗ്‌സ് മാസ്‌റ്റേഴ്‌സ് റാപ്പിഡ് ചെസ്സ് മത്സരത്തിലാണ് മാഗ്നസ് കാൾസണെ പ്രഗ്യാനന്ദ തോൽ്പ്പിച്ചത്. എട്ടാം റൗണ്ടിലാണ് പ്രഗ്യാനന്ദ വിജയം നേടിയത്. സമനിലയിലേക്ക് എന്ന് തോന്നിയ മത്സരത്തിലാണ് തന്റെ നാൽപ്പതാം നീക്കത്തിൽ പ്രഗ്യാനന്ദ കാൾസണെ കുരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രഗ്യാനന്ദ കാൾസണിനെ തോൽപ്പിച്ച് ലോകശ്രദ്ധനേടിയത്.

ലോകചാമ്പ്യനെതിരായ തന്റെ വിജയത്തിൽ പക്ഷെ പ്രഗ്യാനന്ദ അത്ര തൃപ്തനല്ല. എനിക്ക് അത്ര ആവേശം തരുന്ന വിജയമല്ല ഉണ്ടായിട്ടുള്ളത്. സ്വയം നിരവധി തെറ്റുകൾ വരുത്തി യിട്ടുണ്ട്. അടുത്ത മത്സരത്തിൽ അത് പരിഹരിക്കാനാണ് ഇനി ശ്രമിക്കുകയെന്നും പ്രഗ്യാനന്ദ പറഞ്ഞു.

Tags: chess
ShareTweetSendShare

More News from this section

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

Latest News

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies