chicken - Janam TV

chicken

സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ ‘ചില്ലറ’ക്കാരല്ല..

കോഴികളുടെ വില അത്ര നിസാരമാണെന്ന് കരുതേണ്ട!! ജനിതകപരമായ വ്യത്യസ്തതകൾ മുതൽ ആകാരത്തിലുള്ള വ്യത്യാസം വരെ കോഴികളുടെ വിലയും ​ഗുണവും മാറ്റിമറിക്കും. ഈ ലോകത്ത് നിലവിലുള്ള ഏറ്റവും വിലയേറിയ ...

മിത്തല്ല, ഇത് സത്യം! കോഴിയിറച്ചി കഴുകരുത്!! നേരിട്ട് വേവിക്കണമെന്ന് വിദഗ്ധർ; കാരണമിത്..

കോഴിയിറച്ചി കഴിക്കുന്ന വലിയൊരു വിഭാ​ഗമാളുകളാണ് കേരളത്തിലുള്ളത്. ഇറച്ചി വാങ്ങിയാൽ അത് നല്ലപോലെ വെള്ളത്തിൽ അലമ്പി കഴുകുന്നവരാണ് ഇതിൽ ബഹുഭൂരിപക്ഷവും. അതിന് ശേഷമാണ് പാചകം ചെയ്യാൻ തുടങ്ങുക. ഇറച്ചി ...

കഴിയ്‌ക്കണേൽ കൊടുക്കണം ലക്ഷങ്ങൾ; തൂവലുകൾ മാത്രമല്ല, കണ്ണും കരളും നാവും കാലും മാംസവുമെല്ലാം കറുപ്പ്; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഴി

കോഴി വിഭവങ്ങൾ ഇഷ്ടമുള്ളവർ ധാരാളമാണ്. മുട്ടയ്ക്കും മാംസത്തിനുമായി കോഴിയെ വളർത്തുന്നു. ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ കോഴി. ഇവയുടെ മാംസമാണ് മിക്കവരും കഴിക്കുന്നത്. ബ്രോയിലർ കോഴിയുടെ ...

ഫ്രിഡ്ജിൽ പഴകിയ ചിക്കനും ബീഫും പെറോട്ടയും; തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. പഴകിയ ചിക്കൻ, ബീഫ്, പെറോട്ട, ഫ്രൈഡ് റൈസ്, ന്യൂഡിൽസ് ...

നൃത്ത പരിപാടിക്കിടെ കോഴിയെ കൊന്നു; ഡാൻസർക്കെതിരെ കേസ് 

ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പൊലീസ് കേസെടുത്തു. അനകപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് നർത്തകൻ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ ...

ചിക്കൻ വിഭവങ്ങൾ സുരക്ഷിതമോ? പരിശോധനയുമായി ഭക്ഷ്യ സുരക്ഷാവകുപ്പ്

തിരുവനന്തപുരം: ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ...

തിരൂരിൽ ബിരിയാണിയിൽ നിന്നും കോഴിത്തല കിട്ടിയ സംഭവം; 75,000 രൂപ പിഴ വിധിച്ച് കോടതി

മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ 75,000 രൂപ പിഴയിട്ടു. ആർഡിഒ കോടതിയാണ് പിഴ ചുമത്തിയത്. നവംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. തിരൂർ പിസി ...

തട്ടുകടയിലെ ഭക്ഷണത്തിൽ പുഴുവെന്ന് ആരോപണം; വ്‌ളോഗർ പിടിയിൽ; വിരുതന്റെ ആരോപണ ദിവസം കട അവധിയിൽ

തൃശൂർ; സാമൂഹമാദ്ധ്യമങ്ങൾ തുറന്നാൽ ഫുഡ് വ്‌ളോഗർമാരെ തട്ടി നടക്കാനാകാത്ത സ്ഥിതിയാണ്. ഇവർ ചെയ്യുന്ന വീഡിയോകൾ കണ്ടാൽ അതിലെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാൻ ആരുമൊന്നു കൊതിച്ചുപോകും. ഇത്തരത്തിൽ വീഡിയോ ...

വില കുതിച്ചോട്ടെ.. മലയാളിയ്‌ക്ക് പ്രശ്‌നമേയല്ല; കേരളം ഒരു മാസം കഴിച്ച് തീർക്കുന്നത് ആറ് കോടി കിലോ ചിക്കൻ!!

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുകയാണ്. ഒരു കിലോ ഇറച്ചിയ്ക്ക് 220 രൂപ മുതൽ 250 വരെയാണ് വിപണി വില. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചിയ്ക്ക് കൂടിയത് 90 ...

വേവിക്കാത്ത ചിക്കൻ അകത്താക്കി യുവാവ്; സംഭവം മാളിനുള്ളിലെ എസ്‌കലേറ്ററിൽ വച്ച്; ദൃശ്യങ്ങൾ വൈറൽ

കോഴിയിറച്ചി ഇഷ്ടമുള്ള നിരവധി പേർ നമുക്കിടയിലുണ്ട്. വറുത്തും പൊരിച്ചും കറിവച്ചുമെല്ലാം ചിക്കൻ ആഹാരമാക്കും. വേവിച്ചതിന് ശേഷമാണ് മനുഷ്യർ മത്സ്യമാംസാദികൾ കഴിക്കാറുള്ളത്. അതുകൊണ്ട് തന്നെയാണ് ഒരു യുവാവ് ചിക്കൻ ...

ത്രിവർണ പതാക ഉപയോഗിച്ച് ‘ചിക്കൻ’ വൃത്തിയാക്കി യുവാവ് ; 21-കാരനായ മുഹമ്മദ് സെയ്ഫ് ഖുറേഷി അറസ്റ്റിൽ

ദേശീയ പതാകയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കേന്ദ്രഭരണപ്രദേശമായ ദാദ്ര-നാഗർ ഹവേലിയിലെ സിൽവാസയിൽ നിന്നുള്ള യുവാവാണ് അറസ്റ്റിലായത്. ത്രിവർണ പതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കിയ സംഭവമാണ് കേസിനാധാരം. ...

fresh chicken

കടകളിൽ നിന്നും ചിക്കൻ വാങ്ങുമ്പോൾ ‘ഫ്രഷ്’ ആണോ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ അഞ്ച് കാര്യങ്ങൾ പരീക്ഷിച്ച് നോക്കൂ!

  ചിക്കൻ കഴിക്കാൻ ഇഷ്ട്ടമുള്ളവരാണ് അധികവും. മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് ചിക്കൻ വാങ്ങിക്കുകയാണ് പതിവ്. ഇത്തരത്തിൽ വാങ്ങുമ്പോൾ ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഇത് ...

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി ഈ കാസർകോടുകാരൻ

കോഴിക്കട നടത്തി പൊല്ലാപ്പിലായി ഒരു കച്ചവടക്കാരന്റെ കഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാസർകോട് ആദൂരിൽ കോഴിക്കട നടത്തുകയാണ് മുൻ പ്രവാസിയായ ഹാരിസ്. നിരവധി പേരാണ് വീടുകളിലെ ചെറിയ പരിപാടികൾക്കും ...

500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; വിറ്റത് 50ഓളം ഹോട്ടലുകളിലെന്ന് കണ്ടെത്തൽ

കൊച്ചി: 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് 50ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. കളമശേരി കൈപ്പടമുകളിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടിയ ...

മയോണൈസ് കൂട്ടി ചിക്കൻ അകത്താക്കി; ഏഴ് കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ: മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. വയറുവേദനയും ...

ദിവസവും ചിക്കൻ നിർബന്ധമാണോ?; എങ്കിൽ ഇതറിഞ്ഞോളൂ

പൊതുവേ മാംസാഹാര പ്രിയരായ മലയാളികൾക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ്. അതുകൊണ്ട് തന്നെ ദിവസേന കോഴിയിറച്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ ആകും നമ്മളിൽ ഭൂരിഭാഗവും. പച്ചക്കറികളെക്കാൾ പ്രോട്ടീനും, ...

ജീവനുള്ള കോഴിയെ വച്ച് കെണി; ഇര പിടാക്കാനെത്തിയത് ഭീമൻ പെരുമ്പാമ്പ്; പിന്നെ സംഭവിച്ചത്- video

കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പെരുമ്പാമ്പ് ശല്യം. വനവാസ മേഖലയിലാണെങ്കിൽ പറയുകയേ വേണ്ട. തങ്ങൾ വളർത്തുന്ന കോഴിയേയും ആടിനെയും മറ്റ് മൃ​ഗങ്ങളെയും അവ അക്രമിക്കുകയും വരിഞ്ഞു മുറുക്കി ...

കോഴിക്കോട് വിൽക്കാൻ ശ്രമിച്ച ചത്ത കോഴികൾക്ക് ശ്വാസകോശ രോഗം; കണ്ടെത്തൽ ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

കോഴിക്കോട് : വിൽപനയ്ക്ക് എത്തിച്ച ചത്ത കോഴികൾക്ക് ശ്വാസകോശ രോഗം സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. കോഴിക്കോട് വിൽപന നടത്താൻ ശ്രമിച്ച കോഴികൾക്കാണ് രോഗം. ചത്ത ...

കോഴിക്കറിയെ ചൊല്ലി ദമ്പതിമാർ തമ്മിൽ തർക്കം; മദ്ധ്യസ്ഥതയ്‌ക്ക് ശ്രമിച്ച അയൽക്കാരൻ കൊല്ലപ്പെട്ടു

ഭോപ്പാൽ; ദമ്പതിമാരുടെ തർക്കത്തിന് മദ്ധ്യസ്ഥത വഹിക്കാൻ ശ്രമിച്ച അയൽക്കാരൻ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ചവാനി പഥർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ബബ്ലു അഹിർവാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ...

മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? ദഹിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ മാംസം കുറയ്‌ക്കാൻ സമയമടുത്തു; വിദഗ്ധർ പറയുന്ന കാരണങ്ങൾ നോക്കാം

ന്യൂഡൽഹി : മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? കേൾക്കുമ്പോൾ ഇത് വിചിത്രമായി തോന്നാം. എന്നാൽ ഇത്തരം സംഭവങ്ങൾ അടിക്കടി ചിലരിൽ ഉണ്ടാകാറുണ്ട്. മാംസാഹാരം ധാരാളം കഴിച്ചാൽ ഉണ്ടാകുന്ന ...

കാലും നെഞ്ചും കൊണ്ട് തകർപ്പൻ സേവുകൾ; അടുത്ത ഗോൾഡൻ ഗ്ലൗവിന് ഇവൻ അവകാശവാദം ഉന്നയിച്ചാൽ?: നാട്ടിലെ താരമായി പൂവൻകോഴി

കോട്ടയം: പശു പാൽ തരും, കോഴി നമുക്ക് മുട്ട തരും എന്നൊക്കയാണ് നമ്മൾ ചെറിയ ക്ലാസുകളിൽ പഠിച്ചിരുന്നത്. എന്നാൽ കോഴി നമ്മുടെ കൂടെ ഫുട്‌ബോൾ കളിക്കുമെന്നാണ് ചേർത്തലയിലെ ...

മുട്ടയോട് മുട്ട! തുടർച്ചയായി 24 മുട്ടയിട്ട് കോഴി; ഇതെന്ത് പ്രതിഭാസമെന്ന് നാട്ടുകാർ

ആലപ്പുഴ: ഒന്നിന് പിറകെ ഒന്നായി മുട്ടയിട്ട് ആലപ്പുഴയിൽ 'ഫെയ്മസ്' ആയിരിക്കുകയാണ് ഒരു കോഴി. കാരണം ഒറ്റദിവസം 24 മുട്ടയാണ് ഈ കോഴി ഇട്ടത്. ഇതെന്ത് പ്രതിഭാസമെന്നറിയാതെ അമ്പരന്ന് ...

‘ചിക്കൻ കോഫി’; സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ ചിക്കൻ കഷ്ണം; പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി കോഫീ ഷോപ്പ്

ന്യൂഡൽഹി: സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ നിന്നും ചിക്കൻ കഷ്ണം കിട്ടിയതായി പരാതി. സുമിത് എന്ന യുവാവ് ട്വിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് ഓൺലൈനായി വന്ന ...

ആളുകൾക്ക് ഇഷ്ടം ഇറച്ചിയും മീനും; രാജ്യത്ത് ഏറ്റവും കൂടുതൽ നോൺ വെജ് കഴിക്കുന്ന പുരുഷന്മാരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ പുരുഷന്മാർ മത്സ്യവും മാംസവും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് വ്യക്തമാക്കി സർവ്വേ ഫലം. ദേശീയ കുടുംബാരോഗ്യ സർവ്വേയിലാണ് നോൺ വെജ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പുരുഷന്മാരുമെന്ന് വ്യക്തമാക്കുന്നത്. ...

Page 1 of 2 1 2