എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കുടുംബത്തിന് ഭീഷണി; ഹിന്ദു കുടുംബത്തിന് രക്ഷകരായി വി എച്ച് പി; നാട്ടുകാരുടെ തല്ല് കൊണ്ടോടിയ ഫർമാൻ അലിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു- Minor Raped and threatened by Tile Worker, VHP in rescue of the family
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കുടുംബത്തിന് ഭീഷണി; ഹിന്ദു കുടുംബത്തിന് രക്ഷകരായി വി എച്ച് പി; നാട്ടുകാരുടെ തല്ല് കൊണ്ടോടിയ ഫർമാൻ അലിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു- Minor Raped and threatened by Tile Worker, VHP in rescue of the family

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 10:04 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: എട്ടാം ക്ലാസുകാരിയായ ഹിന്ദു പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം.

ടൈൽ പണിക്ക് പിതാവിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കുട്ടി സ്കൂളിൽ പോകുകയും വരികയും ചെയ്യുന്ന വഴി നോക്കി വെച്ചു. സ്കൂൾ പരിസരത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.

സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഫർമാൻ അലി സ്ഥലം വിട്ടത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ നിർബന്ധിച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറായത്.

തുടർന്ന് പോലീസിൽ പരാതി നൽകാൻ പോയ പെൺകുട്ടിയുടെ പിതാവിനെ ഫർമാൻ അലിയും പിതാവ് അബ്ബാസ് അലിയും ചേർന്ന് ഭീഷണിപ്പെടുത്തുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു. പരാതി നൽകിയാൽ കുടുംബത്തോടെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി.

തുടർന്ന് കുട്ടിയുടെ പിതാവ് വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളൊട് വിവരം പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ സംരക്ഷണയിൽ പോലീസ് സ്റ്റേഷനിലെത്തി പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് ഫർമാൻ അലിയെയും പിതാവ് അബ്ബാസ് അലിയെയും നാട്ടുകാർ ഓടിച്ചിട്ട് തല്ലി. പോലീസ് എത്തിയപ്പോഴേക്കും, തല്ല് കൊണ്ട് അവശരായ ഫർമാൻ അലിയും പിതാവും സ്ഥലം വിട്ടിരുന്നു.

ഇരുവർക്കും വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച ഫർമാൻ അലിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്, ഇയാൾക്കും പിതാവ് അബ്ബാസ് അലിക്കുമെതിരെ പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തു.

Tags: Pocsochild rapeVHP
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies