30ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് നിർമ്മിച്ചു നൽകുന്ന വീട് !; ദുരിതാശ്വാസത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഷാജിമോൻ ചൂരൽമല
ചൂരൽമല: 30 ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ വലിപ്പക്കുറവ് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ ഷാജിമോൻ ചൂരൽമല.ദുരന്ത ബാധിതന് നീതൂസ് ...


















