CHOORALMALA - Janam TV

CHOORALMALA

ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ തകർന്ന ക്ഷേത്രം കാഞ്ചി കാമകോടി പീഠം പണിതുനൽകും ; കാഞ്ചി ശങ്കരാചാര്യർ

വയനാട് ; ചൂരൽമലയിലെ പ്രകൃതിദുരന്തത്തിൽ തകർന്ന ശിവക്ഷേത്രം കാഞ്ചി കാമകോടി പീഠം പുനർനിർമ്മിച്ചു നൽകുമെന്ന് പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി . എടനീർ മഠത്തിൽ ...

ചൂരൽമലയിൽ അവശേഷിക്കുന്ന 80 പേർ വോട്ട് രേഖപ്പെടുത്താനെത്തി; പൂച്ചെണ്ട് നൽകി സ്വീകരിച്ചു; പോളിം​ഗ് സ്റ്റേഷനിൽ നെഞ്ചുലയ്‌ക്കുന്ന കാഴ്ച

നെഞ്ചിൽ നിറയെ നോവുമായി അവരെത്തി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒപ്പം വോട്ട് ചെയ്തവരില്ലാതെ വോട്ട് രേഖപ്പെടുത്തി മടങ്ങി. ചൂരൽമലയിൽ നിന്ന് 80 വോട്ടർമാർ കെഎസ്ആർടിസിയുടെ വോട്ടുവണ്ടിയിലെത്തി സമ്മതിദാനാവകാശം വിനിയോ​ഗിച്ചു. ...

ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റുകൾ നൽകിയ സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വ്യാപക ...

ചൂരൽമലയിൽ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; 6 പേർക്ക് പരിക്ക്

വയനാട്: ചൂരൽമലയിൽ സ്വകാര്യബസ് അപകടത്തിൽ 6പേർക്ക് പരിക്ക്. ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വയലിലേക്ക് തെന്നി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈകീട്ട് നാല് ...

പുതിയ സ്കൂളും കൂട്ടുകാരും, പ്രതീക്ഷയുടെ ലോകത്തേക്ക് കുരുന്നുകൾ; മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾക്ക് പുനഃ പ്രവേശനോത്സവം

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ സ്കൂളുകളിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ തുടർപഠനം ജിവിഎച്ച്എസ്എസ് മേപ്പാടിയിലും, മുണ്ടക്കൈ ജി എൽ പി എസിലെ കുട്ടികളുടെ പഠനം ...

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29-ന്

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. വരുന്ന 29- ന് വൈകുന്നേരം ...

സർക്കാർ ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ്: ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ...

ഉരുൾ ബാക്കിയാക്കിയ സമ്പാദ്യം; തെരച്ചിലിനെത്തിയവർ കണ്ടത് ചെളി പുരണ്ട് കിടന്ന 4 ലക്ഷത്തിലധികം രൂപ; 500 ന്റെയും 100 ന്റെയും കെട്ടുകളായി കവറിൽ പൊതിഞ്ഞ്

ചൂരൽമല: ഉരുളെടുക്കാതെ ചൂരൽമലയിൽ ബാക്കിയാക്കിയ ഒരു സമ്പാദ്യം കൂടി കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിലിട്ട് കെട്ടി സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തിലധികം രൂപ. മലവെളളം കുത്തിയൊലിച്ചിറങ്ങിയ പാതയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ തെരച്ചിൽ ...

ഉരുൾവെള്ളം കുത്തിയൊലിച്ച് ബാക്കിയായ തേയിലച്ചെടികൾ പച്ച പുതച്ചു; ‌നുള്ളാൻ ആളില്ലാതെ അനാഥമായി തേയിലത്തോട്ടങ്ങൾ; സ‍‍‍ർവതിനും സാക്ഷിയായി ചൂരൽമലയിലെ ആൽമരം

ഒരു ദേശം തന്നെ ഭൂമുഖത്ത് നിന്ന് തുടനീക്കപ്പെട്ടതറിയാതെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തേയിലക്കാടുകളിൽ പച്ചപ്പ് നിറഞ്ഞു. അന്നം നൽകിയിരുന്ന ആ തേയില നുള്ളാൻ ആ ദേശത്ത് ഇന്നാരുമില്ല. തകർ‌ന്ന ...

വയനാട്ടിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക്; ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിൽ: എഡിജിപി എം.ആർ അജിത് കുമാർ

വയനാട്: വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലകളിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിലാണെന്നും കഴിയാവുന്ന സ്ഥലങ്ങളിലൊക്കെ തെരച്ചിൽ നടത്തുമെന്നും ...

ഇന്ന് 189 മൃതശരീരങ്ങൾ സംസ്കരിക്കും; ഇനി കണ്ടെത്താനുള്ളത് 180 പേരെ, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്: കെ രാജൻ

വയനാട്: 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചാലിയാർ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ദിശയിൽ കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും വനംവകുപ്പിന്റെ സ​ഹായത്തോടെ തെരച്ചിൽ ...

വയനാടിന്റെ ഹൃദയത്തിലേക്ക് ഒരു പാലം; ദുരന്തമുഖത്തെ പെൺകരുത്തായി മേജർ സീത ഷെൽക്കെ

കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടലായിരുന്നു വയനാട്ടിലേത്. രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതൽ അഹോരാത്രം പ്രയത്‌നിച്ച് 16 മണിക്കൂറിൽ സൈന്യം യാഥാർത്ഥ്യമാക്കിയ ബെയ്‌ലി പാലം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ...

വിജയാഘോഷം ഭാരത് മാതാ കി ജയ് വിളിച്ച്; 35 മണിക്കൂർ നീണ്ട പ്രയത്‌നം, ചൂരൽമലയിൽ സജ്ജമായത് സൈന്യത്തിന്റെ ഡബിൾ സ്‌ട്രോങ് ബെയ്‌ലി പാലം

വയനാട്: ദുരന്ത ഭൂമിയിൽ 35 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലം സജ്ജമാക്കിയത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായി സൈനികവാഹനങ്ങളാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. ആദ്യം സൈന്യത്തിന്റെ ...

ആ രക്ഷാകരങ്ങളിൽ ജീവൻ സുരക്ഷിതം,ദുരന്ത ഭൂമിയിൽ നിന്ന് കൈകുഞ്ഞിനെ സാഹസികമായി രക്ഷിച്ച് എൻഡിആർഎഫ്

വയനാട്: ജീവൻ പണയം വച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്ന എൻഡിആർഫ് സംഘം അതി സാഹസികമായി കൈകുഞ്ഞിനെ രക്ഷിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

കണ്ണീർക്കടലായി വയനാട്; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ...

2019-ന് സമാനമായ സാഹചര്യം; വടക്കൻ കേരളത്തിൽ മിനി ക്ലൗഡ് ബേസ്റ്റ് എന്ന് കാലാവസ്ഥ വിദഗ്ധർ

എറണാകുളം: കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്ക് സമാനമായ സാഹചര്യമാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ. കവളപ്പാറയ്ക്കും പുത്തുമലയ്ക്കും സമാനമായ സാഹചര്യമാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ഇതാണ് ...

നടുങ്ങി വയനാട് ; നാല് NDRF സംഘങ്ങൾ ഉച്ചയോടെ ദുരന്തഭൂമിയിലെത്തും; മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: രക്ഷാദൗത്യത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങൾ ഉച്ചയോടെ സ്ഥലത്തെത്തും. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് റവന്യൂ ...