claims - Janam TV

claims

ഖുറാൻ വായിക്കാറില്ലേ? ഏത് മതമാണ് പിന്തുടരുന്നത്! രുദ്രാക്ഷമാല ധരിച്ചത് എന്തിന്? പഹൽ​ഗാം ആക്രമണത്തിലെ ഭീകരനെ കശ്മീരിൽ കണ്ടെന്ന് വെളിപ്പെടുത്തൽ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരനോട് സാദൃശ്യമുള്ളയാളെ വിനോദ സഞ്ചാര മേഖലയിൽ നേരത്തെ തന്നെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷ ഏജൻസികൾ ...

എന്റെ പേരിൽ ക്ഷേത്രമുണ്ട്, എനിക്ക് പ്രത്യേക പേരും! വിദ്യാർത്ഥികൾ അവിടെയെത്തും; ഉർവശി റൗട്ടേല

ഉത്തരാഖണ്ഡിൽ തൻ്റെ പേരിൽ ഒരു ക്ഷേത്രമുണ്ടെന്നും ഇവിടെ വിദ്യാർത്ഥികളെത്തി പ്രാർത്ഥിക്കുകയും പൂജ ചെയ്യുകയും ചെയ്യുമെന്ന് ബോളിവുഡ് നടി ഉർവശി റൗട്ടേല. ബദരിനാഥ് ക്ഷേത്രത്തിന് സമീപമാണ് തന്റെ പേരിലുള്ള ...

“5 മാസം മുമ്പ് കുഞ്ഞിന് ജന്മം നൽകി, പിതാവ് ഇലോൺ മസ്ക്”; അവകാശവാദവുമായി ഇൻഫ്ലുവൻസർ

സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി പ്രമുഖ സോഷ്യൽമീഡിയ താരം. വലിയ ആരാധകവൃന്ദമുള്ള ഇൻഫ്ലുവൻസറായ ആഷ്ലി സെന്റ് ക്ലെയറാണ് അവകാശവാദവുമായി ...

പേശി വേദനകൾ അകറ്റാൻ കടുവ മൂത്രം! പുതിയ ഒറ്റമൂലിയുമായി ചൈന, വില അറിയാം

കടുവയുടെ മൂത്രം ആരോഗ്യത്തിന് അത്യുത്തമം എന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ വിശ്വസിക്കും ചൈനക്കാർ. കാരണം ചൈനയിലെ ഒരു മൃ​ഗശാല സൈബീരിയൻ കടുവകളുടെ മൂത്രം ഒറ്റമൂലിയായി വില്പന ...

അച്ഛാ ക്ഷമിക്കണം! അവൾക്കെന്റെ ശവം കാണണം! ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ; ജീവനൊടുക്കി യുവാവ്

ഭാര്യയുടെ ​ഗാർഹിക പീഡനം സഹിക്കാനാകാതെ ഒരു യുവാവ് കൂടി ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളിയിലായിരുന്നു സംഭവം. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് നടുക്കുന്ന ക്രൂരതകളെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തിയത്. പീറ്റർ ...

ന്യൂസിലൻഡ് തകർത്തു, പാകിസ്താനോട് മുട്ടിയാൽ ഇന്ത്യ തരിപ്പണമാകും; വസീം അക്രം

ഇന്ത്യയെ നാട്ടിലെത്തിയ ന്യൂസിലൻഡ് പരമ്പര തൂത്തുവാരി മുട്ടുക്കുത്തിച്ചെന്നും ടെസ്റ്റിൽ പാകിസ്താനും ഇന്ത്യയെ കീഴടക്കുമെന്നും വസീം അക്രം. ടേണിം​ഗ് പിച്ചുകളിലെ അധിപൻമാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ടു. ...

പണത്തിനായിരുന്നെങ്കിൽ എന്നേ വാങ്ങിയെനേ,പക്ഷേ! സൽമാൻ ബ്ലാങ്ക് ചെക്ക് ഓഫർ ചെയ്തു; വെളിപ്പെടുത്തി രമേഷ് ബിഷ്ണോയ്

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയ് ​ഗ്യാങും തമ്മിലുള്ള വൈരത്തിൽ പുതിയ വെളിപ്പെടുത്തലുമായി ​ലോറൻസ് ബിഷ്ണോയിയുടെ കസിൻ. പണം നൽകി വിഷയം ഒത്തുതീർക്കാൻ സൽമാൻ ...

കൃഷ്ണമൃ​ഗത്തെ ഞാൻ കാെന്നിട്ടില്ല! വേട്ടയാടിയത് മറ്റാരോ; വൈറലായി സൽമാന്റെ അഭിമുഖം

കൃഷ്ണമൃ​ഗത്തെ വേട്ടയാടിയതിന്റെ പേരിൽ ലോറൻസ് ബിഷ്ണോയ് ​ഗ്യാങിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാൻ്റെ പഴയൊരു അഭിമുഖം വൈറലാകുന്നു. reddit-ലാണ് അഭിമുഖം വൈറലായത്. ...

ഒരു രൂപയ്‌ക്ക് പോലും കെഞ്ചണം! സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടില്ല; എല്ലാം നിയന്ത്രിച്ചത് അവൾ; പരി​ഗണിച്ചത് പട്ടിയെ പോലെ: രക്ഷപ്പെട്ടതെന്ന് ജയം രവി

ആരാധകരെ ഏറെ ഞെട്ടിച്ചതായിരുന്നു നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം. ആർതിയിൽ നിന്ന് വിവാഹമോചനം നേടുന്നുവെന്ന് നടനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനിടെ തൻ്റെ അറിവോ സമ്മതമോ ...

വയനാട്ടിലെ ദുരിതബാധിതർക്ക് തുക കൈമാറാൻ വൈകരുത്; ഇൻഷുറൻസ് കമ്പനികളോട് കേന്ദ്രധനമന്ത്രാലയം

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനകാര്യമന്ത്രാലയം. കേന്ദ്രസർക്കാരും ധനകാര്യമന്ത്രാലയവും ദുരിത ബാധിതർക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

സ്വിമ്മിം​ഗ് പൂളിലെ ഡൈവിം​ഗിനിടെ മറ്റൊരാളുടെ കാൽമുട്ട് തലയിൽ കൊണ്ടു; കൗമാരക്കാരന് ദാരുണാന്ത്യം, വീഡിയോ

മദ്ധ്യപ്രദേശിലെ രത്ലാമിലുണ്ടായ ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഡോൾഫിൻ എന്ന സ്വകാര്യ സ്വിമ്മിം​ഗ് പൂളിൽ ഡൈവ് ചെയ്യുന്നതിനിടെ മറ്റൊരാളുടെ കാൽമുട്ട് തലയിൽ കൊണ്ട് ...

മുഖക്കുരു മാറ്റാൻ, ഇലക്ട്രിക് ഷോക്ക്; വൈറലായി സോഷ്യൽ മീഡിയയുടെ പുത്തൻ കണ്ടുപിടിത്തം

മുഖക്കുരു ആൺ-പെൺ വ്യത്യാസമില്ലാതെ ഒരോരുത്തരെയും അലട്ടുന്നൊരു പ്രധാന സൗന്ദര്യ പ്രശ്നമാണത്. ഇതൊഴിവാക്കാൻ പലവഴി തേടാത്തവരില്ല. പാലും പാലുത്പ്പന്നങ്ങളും പഞ്ചസാരയും ജങ്ക് ഫുഡും അടക്കം ഒഴിവാക്കി ഇവയെ പ്രതിരോധിക്കാൻ ...

ഇത് വെറും ട്രെയിലർ..! ഇനി ഒഴിഞ്ഞ ചുവരിലും വീട്ടിലുമായിരിക്കില്ല വെടിയുണ്ട തുളയ്‌ക്കുക;  ഉത്തരവാ​​ദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് ​ഗ്രൂപ്പ്

ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് അജ്ഞാന സം​ഘം വെടിയുതിർത്തത്. ആക്രമണത്തിന്റെ അന്വേഷണം പുരോ​ഗമിക്കവെ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രം​ഗത്തു വന്നിരിക്കുകയാണ് അ​ധോലോക കുറ്റവാളി ...

“പഞ്ചായത്ത് 2′ നടി അഞ്ജൽ തിവാരി മരിച്ചെന്ന് വിവരം? ഇല്ലെന്നും സൂചന

ബീഹാറിലെ കൈമൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു നടിമാരും ഒരു പിന്നണി ​ഗായകനുമടക്കം 9 പേർ മരിച്ചെന്ന വാർത്തയിൽ ദുരൂഹത. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടമെന്നാണ് വാർത്തകൾ പുറത്തുവന്നത്. ...

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാ​ദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ​ഗുരുതര  ആരോപണവുമായി ഹം​ഗേറിയൻ മോഡൽ രം​ഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് ...

ഏഷ്യാ കപ്പ്; പ്രഖ്യാപിക്കും മുന്‍പ് ഇന്ത്യന്‍ ടീം പട്ടിക ചോര്‍ന്നു? സഞ്ജു പടിക്ക് പുറത്ത്; ഇഷാനും തിലകും രാഹുലും ടീമിലെന്ന് വിവരം

പ്രഖ്യാപിക്കും മുന്‍പ് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് ചോര്‍ന്നതായി സംശയം. 17 കളിക്കാരുടെ പട്ടികയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. ഓഗസ്റ്റ് 21നാണ് ടീം പ്രഖ്യാപനമുണ്ടാവുക. ...

പാകിസ്താനിലെ ചാവേർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്, 23 കുട്ടികളടക്കം കൊല്ലപ്പെട്ടത് 54പേർ

ഇസ്ലാമാബാദ്; പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ - എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് ...

പൃഥ്വി ഷായ്‌ക്കെതിരായ പീഡന ആരോപണം വ്യാജമെന്ന് പോലീസ്; പരാതിക്കാരി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതെന്നും വിശദീകരണം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് പോലീസ് കോടിതിയെ അറിയിച്ചു. പബ്ബിലെ ദൃക്സാക്ഷികളിൽ നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും ആരും തന്നെ ഷാ ...