ഫത്തേപൂരിൽ ക്ഷേത്രം തകർത്ത് ശവകുടീരം നിർമിച്ചതായി പരാതി ; പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഹൈന്ദവ സമൂഹം
ലക്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ക്ഷേത്രം തകർത്ത് നിർമിച്ച ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സമൂഹം. ക്ഷേത്രം തകർത്ത് നിർമിച്ച സ്ഥലത്ത് ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സമൂഹം ...





















