CLEANING - Janam TV
Wednesday, July 16 2025

CLEANING

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം ; 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം

മുംബൈ: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ നാല് തൊഴിലാളികൾ മരിച്ചു. മുംബൈയിലെ ഡിംടികർ റോഡിലാണ് സംഭവം. ബിസ്മില്ല സ്പേസ് കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ...

വെറും വാക്കല്ല, മോദി സർക്കാരിന്റെ ഉറപ്പ്; ഡൽഹിയിലെ യമുനാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബിജെപി

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ യമുനാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. കള കൊയ്ത്തു യന്ത്രങ്ങൾ, ഡ്രെഡ്ജ് യൂട്ടിലിറ്റി യൂണിറ്റുകൾ, ട്രാഷ് സ്കിമ്മറുകൾ എന്നിവ ഉപയോഗിച്ചാണ് ...

കിണർ വൃത്തിയാക്കി കയറുന്നതിനിടെ തൂൺ ഇടിഞ്ഞുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കിണറ്റിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പൊൻകുന്നം ഒന്നാം മൈൽ സ്വദേശി കുഴികോടിൽ ജിനോ ജോസ്ഫ് (47) ആണ് മരിച്ചത്. പൊൻകുന്നം ...

ചുമ്മാതങ്ങ് വെട്ടിനുറുക്കിയാൽ പോര! കത്തി വൃത്തിയായി സൂക്ഷിക്കാനും അറിയണം; ഇല്ലെങ്കിൽ പണി കിട്ടും; ഇതറിഞ്ഞോളൂ..

അടുക്കളയിൽ കത്തി ഉപയോഗിക്കാത്തവരായി ആരാണുള്ളത് അല്ലേ? അടുക്കളയിലെ ഹീറോ കത്തിയാണെന്ന് പറയാം. വലിയ പച്ചക്കറികളും മറ്റും കൊത്തിയരിയണമെങ്കിൽ കത്തി നമുക്ക് കൂടിയേതീരൂ. എന്നാൽ വൃത്തിയില്ലാതെ കത്തി കൈകാര്യം ...

നിങ്ങളുടെ ഹീറോ വില്ലനാകാം; വീട്ടിലെ ‘അലക്കുകാരനെ’ സൂക്ഷിക്കുക! 5 തരം അണുബാധകൾക്ക് സാധ്യത; വാഷിം​ഗ് മെഷീൻ ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിരം രോ​ഗിയാകും

അലക്കുകല്ലിൽ അലക്കി വെളുപ്പിച്ചിരുന്ന കാലമൊക്കെ കടന്നുപോയി. ഇന്ന് ഒട്ടുമിക്ക വീടുകളിലും വാഷിം​ഗ് മെഷീനാണ് അലക്കുകാരൻ. തുണിയിട്ട്, വാഷിം​ഗ് ലിക്വിഡ് ഒഴിച്ചുനൽകിയാൽ മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വൃത്തിയായി ഉണങ്ങിക്കിട്ടും. ...

അബുദാബിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി വീണു; മലയാളികൾ ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

അബുദാബി: മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ ...

ഉറുമ്പിനെ തുരത്താൻ, ദുർഗന്ധം അകറ്റാൻ, അടുക്കള വൃത്തിയായി സൂക്ഷിക്കാൻ; വേപ്പില കൊണ്ട് ചില സൂത്രപ്പണികൾ

മലയാളികളുടെ അടുക്കളയിൽ ആഴ്ചയിൽ ഏഴ് ദിവസവും സ്ഥാനം ഉറപ്പിച്ചിട്ടുള്ള പദാർത്ഥങ്ങളിൽ ഒന്നാണ് വേപ്പില. എന്ത് വിഭവം പാചകം ചെയ്താലും അൽപം വേപ്പില വിതറാതിരിക്കാൻ മലയാളികൾക്ക് കഴിയില്ല. ചിക്കൻ ...

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും, പിഴ ഈടാക്കലും ഊർജ്ജിതമെന്ന് മേയർ; ജൂലൈ മാസത്തിൽ മാത്രം ലഭിച്ചത് 14 ലക്ഷം

തിരുവനന്തപുരം: നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ ...

റെയിൽവേ പരിസരത്ത് തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്താൽ പണി കിട്ടും; 5.13 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പരിസരം വൃത്തികേടാക്കുന്നവർക്കെതിരെയുള്ള നടപടികൾ ഓരോ വർഷവും കർശനമാക്കുന്നതായി കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും 2022-23, 2023-24 ...

മിന്നൽ വേ​ഗത്തിൽ മറൈൻ ഡ്രൈവ് ക്ലീൻ..ക്ലീൻ! വിക്ടറി പര്യടനത്തിന് പിന്നാലെ ന​ഗരം വെടിപ്പാക്കി ശുചീകരണ തൊഴിലാളികൾ

മുംബൈ: ടി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ഇന്നലെ മുംബൈയിൽ ആദരിച്ചിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിനകത്തും പുറത്തു നിന്നും ...

വെള്ളക്കെട്ടുകൾ രൂപപ്പെട്ടു; കൊല്ലം കോർപ്പറേഷൻ തിരിഞ്ഞു നോക്കിയില്ല; ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് യുവമോർച്ച പ്രവർത്തകർ

കൊല്ലം; മഴ പെയ്ത് തോടുകളിലും റോഡുകളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടും കൊല്ലം കോർപ്പറേഷന്റെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയറുടെ വാർഡ് സ്വന്തം നിലയിൽ ശുചിയാക്കി യുവമോർച്ച പ്രവർത്തകർ. ...

മാലിന്യ ടാങ്ക് ശുചീകരണത്തിനിടെ രണ്ട് പേർക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

കോഴിക്കോട്: ഹോട്ടലിലെ മാലിന്യടാങ്ക് ശുചീകരിക്കാനെത്തിയ രണ്ട് പേർ ശ്വാസം കിട്ടാതെ മരിച്ചു. കോവൂർ ഇരിങ്ങാടൻപള്ളിയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയാണ് ടാങ്ക് വൃത്തിയാക്കാനെത്തിയവർ ശ്വാസം കിട്ടാതെ മരിച്ചത്.കൂരാച്ചുണ്ട് ...

രാജ്യത്തെ സേവിക്കുന്ന പ്രധാനമന്ത്രി പ്രചോദനമേകി; 10 വർഷമായി നഗരത്തിലെ മാലിന്യങ്ങൾ നീക്കുന്ന ഡോക്ടർ; വൈറലായി ചിത്രങ്ങൾ..

മുന്നിൽ ഒരു പ്ലാസ്റ്റിക് കവർ കണ്ടാൽ പോലും അതൊന്ന് എടുത്ത് വേസ്റ്റ് ബാസ്‌ക്കറ്റിൽ കൊണ്ടുപോയി ഇടാൻ മടിയുള്ളവരാണ് നമ്മിൽ ബഹുഭൂപിപക്ഷവും. അങ്ങനെയുള്ളവർക്ക് മാതൃകയാവുകയാണ് ഉത്തരാഖണ്ഡിലെ ശ്രീനഗറിലുള്ള ഡോക്ടർ ...

സ്റ്റൗവിലും ഇൻഡക്ഷൻ കുക്കറിലും ഭക്ഷണക്കറകൾ പറ്റിയിരിക്കുന്നുണ്ടോ? എളുപ്പത്തിൽ വൃത്തിയാക്കാൻ ചില വിദ്യകൾ ഇതാ..

ഗ്യാസ് സ്റ്റൗവും ഇൻഡക്ഷൻ കുക്കറുകളും അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളാണ്. ഇവ രണ്ടും ഉപയോഗിക്കാതെ പാചകം ചെയ്യുന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് ആലോചിക്കാൻ കൂടി സാധിക്കില്ല. എന്നാൽ പാചകത്തിന് ...

ചളി പുരണ്ട വെള്ള ഷൂസാണോ പ്രശ്‌നം; പുത്തൻ പോലെ വൃത്തിയാക്കി എടുക്കാൻ ടൂത്ത് പേസ്റ്റ് വിദ്യ

ഷൂസും സ്‌നീക്കേഴ്‌സുമൊക്കെ ധരിക്കുന്നവരാണ് നാം. ഇതിൽ പലരുടെയും ഫേവറേറ്റാണ് വൈറ്റ് ഷൂസ്. പക്ഷെ എളുപ്പത്തിൽ ചളി പുരളുന്നതിനാലും പൊടി പിടിക്കുന്നതിനാലും വെള്ള ഷൂസ് വൃത്തിയാക്കാൻ വലിയ പ്രയാസമാണ്. ...

മുംബൈ നഗരത്തിലെ ജലാശയങ്ങൾ ശുചിയാക്കാൻ പുതിയ പദ്ധതിയുമായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

മുംബൈ: നഗരത്തിലെ ജലാശയങ്ങളുടെ ശുചീകരണവും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ഒരുങ്ങുകയാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ നഗരത്തിലെ സിയോൺ, ശീതാൽ, ഡിങ്കേശ്വർ എന്നീ താടാകങ്ങൾ ശുചീകരിക്കാനാണ് ...

കൂർക്ക വൃത്തിയാക്കാം 5 മിനിറ്റിനുള്ളിൽ; കൈകളിൽ കറയാകില്ല; കിലോ കണക്കിന് കൂർക്ക പെട്ടെന്ന് നന്നാക്കാൻ സൂത്രമിതാ..

മിക്ക മലയാളികളുടെയും ഇഷ്ടവിഭവമാണ് കൂർക്ക. സീസൺ വന്നു കഴിഞ്ഞാൽ പിന്നെ അടുക്കളയിലെ നിത്യ വിഭവവുമാണിത്. ഉപ്പേരി വച്ചും, മെഴുക്കുപുരട്ടിയാക്കിയും ഇറച്ചിക്കൊപ്പം ചേർത്തുമെല്ലാം കൂർക്ക ആഹാരമാക്കുന്നവരുണ്ട്. ഇത്രയേറെ പ്രിയപ്പെട്ട ...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങി; വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. വില്ലുപുരം ജില്ലയിലെ കണ്ടംമഗലത്തിന് സമീപമാണ് അപകടം നടന്നത്. ശേഖർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്ക്ക് സമീപം ...

ആരാധനയ്‌ക്കായി ശുചീകരണ തൊഴിലാളികൾ അവധിയെടുത്തു; ഇൻഡോറിൽ തെരുവുകൾ വൃത്തിയാക്കാൻ നേരിട്ടിറങ്ങി ബിജെപി മന്ത്രിയും മേയറും

  ഭോപ്പാൽ: എന്നും അവരാണ് ഇവിടം വൃത്തിയാക്കുന്നത്. ഒരു ദിവസം അവരുടെ സമുദായത്തിലെ വിശേഷ ദിവസത്തിലെ ആരാധനയ്ക്കായി പോയതാണ്. അതുകൊണ്ടു തന്നെ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. ശുചീകരണതൊഴിലാളികൾ ...

പല്ല് തേക്കാൻ ബ്രഷും പേസ്റ്റും വേണ്ട; ആ ജോലിക്ക് മൈക്രോ റോബോട്ടുകൾ തയ്യാർ

പലർക്കും മടിയുള്ള ജോലിയാണ് ശരീരം വൃത്തിയാക്കൽ, പ്രത്യേകിച്ചും പല്ല്. ദിവസത്തിൽ രണ്ട് നേരം പല്ല് തേക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അത് ചെയ്യാനുള്ള മടികൊണ്ട് ആരും ആ പണിക്ക് ...