ചളി പുരണ്ട വെള്ള ഷൂസാണോ പ്രശ്‌നം; പുത്തൻ പോലെ വൃത്തിയാക്കി എടുക്കാൻ ടൂത്ത് പേസ്റ്റ് വിദ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചളി പുരണ്ട വെള്ള ഷൂസാണോ പ്രശ്‌നം; പുത്തൻ പോലെ വൃത്തിയാക്കി എടുക്കാൻ ടൂത്ത് പേസ്റ്റ് വിദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 11:40 pm IST
FacebookTwitterWhatsAppTelegram

ഷൂസും സ്‌നീക്കേഴ്‌സുമൊക്കെ ധരിക്കുന്നവരാണ് നാം. ഇതിൽ പലരുടെയും ഫേവറേറ്റാണ് വൈറ്റ് ഷൂസ്. പക്ഷെ എളുപ്പത്തിൽ ചളി പുരളുന്നതിനാലും പൊടി പിടിക്കുന്നതിനാലും വെള്ള ഷൂസ് വൃത്തിയാക്കാൻ വലിയ പ്രയാസമാണ്. എന്നാൽ അധികം ബുദ്ധിമുട്ടാതെ തന്നെ വൃത്തികേടായ വെള്ള ഷൂ/സ്‌നീക്കേഴ്‌സ് പുത്തനാക്കിയെടുക്കാനുള്ള വഴികൾ എന്തെല്ലാമാണെന്ന് നോക്കാം.

1. നോൺ-ജെൽ രൂപത്തിലുള്ള വെള്ള ടൂത്ത് പേസ്റ്റ് എടുക്കുക. ഇത് ഒരു ടൂത്ത് ബ്രഷിൽ പുരട്ടി ഷൂസിന് പുറത്ത് ചളിയുള്ള എല്ലാ ഭാഗങ്ങളിലും നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ബ്രഷ് കൊണ്ട് ഉരച്ച് വെള്ളമുപയോഗിച്ച് കഴുകി കളയുകയോ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുകയോ ചെയ്യാം.

2. വൈറ്റ് ടൂത്ത് പേസ്റ്റിൽ അൽപം ബേക്കിംഗ് സോഡ, ചെറുചൂടുവെള്ളം എന്നിവ കലർത്തി പേസ്റ്റ് രൂപത്തിലാക്കി ഇത് ഷൂസിൽ തേച്ചുപിടിപ്പിക്കുക. അൽപ നേരത്തിന് ശേഷം ഉരച്ച് കഴുകി കളയാം.

3. ഒരു ടേബിൾ സ്പൂൺ ചൂടുവെള്ളത്തിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും സ്വർക്കയും ചേർക്കുക. പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം ഷൂസിൽ തേച്ച് പിടിപ്പിച്ച് ചളി ഉരക്കുക. 2-3 മണിക്കൂർ വെയിലത്ത് വച്ചതിന് ശേഷം ഷൂസിൽ പുരട്ടിയിരിക്കുന്ന മിശ്രിതം തുടച്ചുകളയാം..

Tags: CLEANING
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies