വെറും വാക്കല്ല, മോദി സർക്കാരിന്റെ ഉറപ്പ്; ഡൽഹിയിലെ യമുനാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും വാക്കല്ല, മോദി സർക്കാരിന്റെ ഉറപ്പ്; ഡൽഹിയിലെ യമുനാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 10:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ യമുനാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. കള കൊയ്‌ത്തു യന്ത്രങ്ങൾ, ഡ്രെഡ്ജ് യൂട്ടിലിറ്റി യൂണിറ്റുകൾ, ട്രാഷ് സ്കിമ്മറുകൾ എന്നിവ ഉപയോഗിച്ചാണ് നദി വൃത്തിയാക്കുന്നത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയും ഡൽഹി ചീഫ് സെക്രട്ടറിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യമുന നദി വൃത്തിയാക്കാൻ അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി.

യമുനയിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. “തുടക്കത്തിൽ, യമുന നദിയിലെ മാലിന്യങ്ങൾ, ചെളി എന്നിവ നീക്കം ചെയ്യും. നജഫ്ഗഢ് ഡ്രെയിൻ, സപ്ലിമെന്ററി ഡ്രെയിൻ, മറ്റ് എല്ലാ പ്രധാന ഡ്രെയിനുകൾ എന്നിവയിലെയും ശുചീകരണ പ്രവർത്തനങ്ങൾ ഒരേസമയം ആരംഭിക്കും,” പ്രസ്താവനയിൽ പറയുന്നു.

നിലവിലുള്ള മലിനജല സംസ്കരണ പ്ലാന്റുകളുടെ ശേഷിയും ഉത്പാദനവും ദിവസേന നിരീക്ഷിക്കും. വിവിധ ഏജൻസികളും വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നദി വൃത്തിയാക്കുന്നതിന് മൂന്ന് വർഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

ശുചീകരണ പുരോഗതി ആഴ്ചതോറും നിരീക്ഷിക്കും, നഗരത്തിലെ വ്യാവസായിക യൂണിറ്റുകൾ അഴുക്കുചാലുകളിലേക്ക് മലിനജലം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതിക്ക് (ഡിപിസിസി) നിർദ്ദേശം നൽകിയിട്ടുണ്ട്. യമുന നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags: BJPDelhiCLEANINGpm modiYAMUNA
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies