CM Pinarayivijayan - Janam TV
Sunday, July 13 2025

CM Pinarayivijayan

ആ പണവും സ്വാഹാ!! 140 കോടി രൂപയുടെ ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സ‍ർക്കാ‍ർ; പരിശോധനയ്‌ക്ക് അന്താരാഷ്‌ട്ര ഏജൻസി എത്തുന്നു

തിരുവനന്തപുരം: 140 കോടി രൂപയുടെ ലോകബാങ്ക് സഹായം  സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാ‍ർഷിക മേഖലയുടെ നവീകരണത്തിനായി നടപ്പാക്കുന്ന 'കേര ...

സിപിഎമ്മിൽ നടക്കുന്നത് കൊള്ളമുതൽ പങ്കുവെയ്‌ക്കുന്നതിലെ തർക്കം; അൻവറിന്റെ ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയിലേക്ക്: കെ. സുരേന്ദ്രൻ

ആറൻമുള: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.വി അൻവറിന്റെ ആരോപണങ്ങൾ ചെന്നെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിൽ കൊട്ടാര വിപ്ലവം ...

‘ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലത്’; ഗീവർ​ഗീസ് മാർ കുറിലോസിസിന് പരസ്യ പിന്തുണയുമായി ഏരിയ കമ്മിറ്റിയം​ഗം; പറഞ്ഞതിൽ ഉറച്ചുതന്നെയെന്ന് പുരോഹിതൻ

ലോക്സഭ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയതിന് പിന്നാലെ പിണറായി സർക്കാരിനെയും ഇടതുപക്ഷത്തെയും വിമർശിച്ച യാക്കോബായ നിരണം മുൻ ഭ​ദ്രാസനാധിപൻ ഡോ. ​ഗീവർ​ഗീസ് മാർ കുറിലോസിസിന് പരസ്യ പിന്തുണയുമായി തിരുവല്ല ഏരിയ ...

സാഹിത്യകാരന്മാരെ തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രി സൂര്യനെ പോലെയെന്ന പരാമർശം വ്യക്തിപൂജയല്ല : എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയെന്ന പരാമർശം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം വ്യക്തിപൂജയല്ലെന്നും സിപിഎമ്മിൽ വ്യക്തിപൂജയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ...

ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് കാണിക്കുന്നത് പുതിയ കാര്യമല്ല; മനുഷ്യ പ്രദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയത്തിലെ മനുഷ്യ പ്രദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനവാസി വിഭാ​ഗത്തെ പെയിന്റടിച്ച് പ്രദർശന വസ്തുവായി അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, കലാകാരന്മാരെ പ്രദര്‍ശന വസ്തുവാക്കിയെന്ന ...

നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ….!മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനും ധാര്‍ഷ്ട്യം; പോലീസ് തടഞ്ഞ കലിപ്പ് എം.സി ദത്തന്‍ തീര്‍ത്തത് മാദ്ധ്യമങ്ങളോട്

തിരുവനന്തപുരം: മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. സെക്രട്ടേറിയറ്റിലേക്ക് പോകും വഴി പോലീസ് തടഞ്ഞ കലിപ്പ് മാദ്ധ്യമങ്ങളോട് തീര്‍ക്കുകയായിരുന്നു ദത്തന്‍. സെക്രട്ടേറിയറ്റിലേക്ക് കയറാന്‍ എത്തിയ ...

അറിഞ്ഞ ഭാവം പോലുമില്ല; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശം വൻ വിവാദത്തിലേക്ക് വഴിവെയ്ക്കുമ്പോൾ മൗനം പാലിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ നടന്ന ...

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട കേസ്; അന്വേഷണം അവസാനിപ്പിച്ചു, റിപ്പോർട്ട് നാളെ കോടതിയിൽ

തിരുവനന്തപുരം: ഉമ്മചാണ്ടിയുടെ അനുസ്മരണ യോ​ഗത്തിനിടയിൽ മുഖ്യമന്ത്രി പ്രസം​ഗിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിലെ അന്വേഷണം അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. കേസ് സർക്കാരിന് പരിഹാസമായി ...

വഴിയിൽ കെട്ടിയിട്ടിട്ടുള്ള ചെണ്ടയല്ല മുഖ്യമന്ത്രി; പുതിയ കേരളം സൃഷ്ടിക്കുകയാണ് പിണറായി വിജയൻ: ഇ.പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വഴിയിൽ കെട്ടിയിട്ട ചെണ്ടയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിന്റെ വികസനം മാത്രം ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ലോകത്ത് ശാസ്ത്രസാങ്കേതിക ...