നിനക്കൊക്കേ തെണ്ടാന്‍ പോയ്ക്കൂടെ....!മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനും ധാര്‍ഷ്ട്യം; പോലീസ് തടഞ്ഞ കലിപ്പ് എം.സി ദത്തന്‍ തീര്‍ത്തത് മാദ്ധ്യമങ്ങളോട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ….!മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനും ധാര്‍ഷ്ട്യം; പോലീസ് തടഞ്ഞ കലിപ്പ് എം.സി ദത്തന്‍ തീര്‍ത്തത് മാദ്ധ്യമങ്ങളോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 11:16 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. സെക്രട്ടേറിയറ്റിലേക്ക് പോകും വഴി പോലീസ് തടഞ്ഞ കലിപ്പ് മാദ്ധ്യമങ്ങളോട് തീര്‍ക്കുകയായിരുന്നു ദത്തന്‍. സെക്രട്ടേറിയറ്റിലേക്ക് കയറാന്‍ എത്തിയ ഉപദേഷ്ടാവിനെ അനക്‌സിന് സമീപത്ത് ബാരിക്കേഡിൽ പോലീസ് ആളറിയാതെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമ പ്രവര്‍ത്തകരെത്തിയാണ് ദത്തന്‍ ആരാണെന്ന് പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഉപദേഷ്ടാവിനെ കടത്തിവിടാന്‍ പോലീസ് തയ്യാറായത്. ദത്തന്റെ വാഹനവും കടത്തിവിട്ടിരുന്നില്ല. ഇതോടെ നടന്നു പോകാൻ നിർബന്ധിതനായതും ദത്തനെ ചൊടുപ്പിച്ചത്.

തൊട്ടുപിന്നാലെ ദത്തന്‍ അകത്ത് കയറിയപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞു. ആദ്യം വാ പൊത്തിയ ഉപദേഷ്ടാവ്, മുന്നോട്ട് പോയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘നിനക്കോക്കെ വേറെ പണിയില്ലെടെ.., ഇതിനെക്കാളും നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ.. എന്ന് ആക്രോശിക്കുകയായിരുന്നു. സംസ്‌കാര ശൂന്യമായ സംഭാഷണത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തെങ്കിലും ദത്തന്‍ പിന്നീട് പ്രതികരിക്കാതെ നീങ്ങുകയായിരുന്നു. യു.ഡി.എഫിന്റെ ഉപരോധത്തെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റും പരിസരും ബാരിക്കേഡ് കെട്ടിയടച്ചിരിക്കുന്നത്.

 

Tags: CM PinarayivijayanMC DATHANadvisors
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies