COAL - Janam TV
Friday, November 7 2025

COAL

”ശ്രദ്ധേയമായ നേട്ടം, ചരിത്രത്തിലെ നാഴികക്കല്ല്”; ഇന്ത്യയുടെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നത് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക കണക്കുകൾ പ്രകാരം ...

കൽക്കരി സംഭരണത്തിൽ ബഹുദൂരം മുന്നിൽ ഇന്ത്യ; മൊത്തം കൽക്കരി ശേഖരത്തിൽ 44 ശതമാനം വർദ്ധന; സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ കൽക്കരി സംഭരണത്തിൽ വൻ വർദ്ധന. മൊത്തം കൽക്കരി ശേഖരം ഈ മാസം 13-ന് 44 ശതമാനം വർദ്ധന രേഖപ്പെടുത്തി 110.58 ദശലക്ഷം ടൺ ആയതായി ...

കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കൽ അഴിമതി; ഛത്തീസ്ഗഢിൽ 14 കേന്ദ്രങ്ങളിൽ റെയ്ഡ്; പ്രതികരണവുമായി ഭൂപേഷ് ബാഗൽ

റായ്പൂർ: ഛത്തിസ്ഗഢിൽ കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി 14 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കമാണ് റെയ്ഡ് നടക്കുക. ഫെബ്രുവരി ...

കൽക്കരി അഴിമതി; മമതയുടെ മരുമകനെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

കൊൽക്കത്ത: കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് മമത ബാനർജിയുടെ മരുമകനും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഇരുവർക്കും ...

സംസ്ഥാനത്ത് കൽക്കരി പ്രതിസന്ധി ഇല്ല: ആവശ്യത്തിലധികം കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് കർണാടക

ബംഗളൂരു: സംസ്ഥാനത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് കർണ്ണാടക ഊർജ്ജമന്ത്രി വി. സുനിൽ കുമാർ. കേന്ദ്രസർക്കാർ ആവശ്യത്തിന് കൽക്കരി സംസ്ഥാനത്തിന് നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലും ...

രാജ്യത്ത് തിങ്കളാഴ്‌ച്ച വിതരണം ചെയ്തത് റെക്കോർഡ് കൽക്കരി: ക്ഷാമമില്ലെന്ന് ആവർത്തിച്ച് കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം റെക്കോർഡ് അളവിൽ കൽക്കരി വിതരണം ചെയ്തുവെന്ന് കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് കൽക്കരി വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ ...

കേരളത്തിൽ വീണ്ടും പവർ കട്ട്? ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് പവർ ...