cochin shipyard - Janam TV

cochin shipyard

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രതിരോധ മേഖലാ ഓഹരികളില്‍ വന്‍ കുതിപ്പ് തുടരുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് ...

യുദ്ധം നിഴലിക്കവെ പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10% കുതിച്ചു, ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ മസഗോണ്‍ ഡോക്

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്നതിനിടെ പ്രതിരോധ കമ്പനികളുടെ ഓഹികളില്‍ വന്‍ കുതിപ്പ്. ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ ഓഹരിമൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിച്ചു. ...

എട്ടാം ക്ലാസ് മാത്രം മതി മക്കളെ… ബാക്കിയെല്ലാം സെറ്റാണ്! കൊച്ചിൻ ഷിപ്‌യാർഡ് വിളിക്കുന്നു; 20 ഒഴിവ്

കൊച്ചിൻ ഷിപ്‌യാർഡിൽ എട്ടാം ക്ലാസുകാർക്ക് അവസരം. റിഗ്ഗർ ട്രെയിനി തസ്തികയിലോക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 31 ആണ് ...

നാവികസേനയുടെ ഐഎൻഎസ് വിക്രമാദിത്യ അടിമുടി മാറും; പുനർനിർ‌മാണത്തിന് കൊച്ചിൻ ഷിപ്യാർഡ്; 1,207.5 കോടി രൂപയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ നവീകരണത്തിനൊരുങ്ങുന്നു. കൊച്ചിൻ ഷിപ്യാർഡിലായിരിക്കും പുനർ നിർമാണം നടക്കുക. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവച്ചു. 1,207 ...

അഭിമാനത്തേരിൽ; യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ; അത്യാധുനിക കപ്പൽ, കടലിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും; കോടികളുടെ കരാർ

കൊച്ചി: യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ. യുകെ ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിം​ഗ്‌ കമ്പനിയിൽ നിന്ന് ഹൈബ്രിഡ് കപ്പൽ നിർമിച്ച് നൽകാനുള്ള കരാറാണ് ...

ഇന്ത്യൻ ഓഹരി വിപണിയിൽ കുതിച്ച് കൊച്ചിൻ ഷിപ്യാർഡ്; അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന; ഓഹരി വില റെക്കോർഡ് നിലവാരത്തിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും ‌വലിയ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന.  ഏതാനും ദിവസമായി കുതിപ്പിലായിരുന്ന ഓഹരി വില റെക്കോർഡ് നിലവാരമായ ...

നിർമ്മാണ രം​​ഗത്ത് വൻ കുതിപ്പ്; കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ; വമ്പൻ നിർമ്മാണങ്ങൾ പണിപ്പുരയിൽ

കൊച്ചി കപ്പൽശാലയ്ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ. സമുദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ (എസ്.ഒ.വി) വിഭാ​ഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച് നൽകുക. ...

രാജ്യത്തെ ഏറ്റവും മികച്ച ഡ്രൈഡോക്ക്; അയോദ്ധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിർമ്മിക്കുന്നത് കൊച്ചിയിൽ: പ്രധാനമന്ത്രി

എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിലെ 4006 കോടി രൂപ ചെലവിൽ വരുന്ന മൂന്ന് വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യാന്തര തലത്തിൽ പ്രശംസയർഹിക്കുന്ന പ്രവർത്തനങ്ങളാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ ...

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവം; ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം; എയ്ഞ്ചൽ പായലും നീരീക്ഷണത്തിൽ

എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ തന്ത്ര പ്രാധാന മേഖലയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം. മലപ്പുറം മഞ്ചേരി സ്വദേശിയായ കരാർ ...

അയോദ്ധ്യയിലെ സരയൂനദിയിലേക്ക് കൊച്ചിൻ ഷിപ്പിയാർഡിൽ നിന്നുള്ള ഇലക്ട്രിക് ബോട്ടുകൾ; 50 പേർക്ക് യാത്ര ചെയ്യാം

കൊല്ലം: അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ. കൊച്ചിൻ വാട്ടർമെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോദ്ധ്യയിലെ സരയൂ നദിയിൽ എത്തുക. ...

കപ്പലിലെ ജോലിയാണോ സ്വപ്‌നം? സുവർണാവസരമൊരുക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്; ജിഎംഇ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വാണിജ്യ കപ്പലുകളിൽ മറൈൻ എഞ്ചിനീയറാകാൻ താത്പര്യമുള്ളവർക്ക് സുവർണാവസരമൊരുക്കി കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ്. ഗ്രാജ്വേറ്റ് മറൈൻ എഞ്ചിനീയറിംഗ് (ജിഎംഇ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ ...

ജർമ്മൻ കപ്പലുകളുടെ നിർമ്മാണം ഇനി കൊച്ചിയിലും; കൊച്ചി കപ്പൽ നിർമ്മാണ ശാല നിർമ്മിക്കുന്നത് എട്ട് കപ്പലുകൾ

കൊച്ചി: ജർമ്മനിക്കായി നിർമ്മിക്കുന്ന ചരക്ക് കപ്പലുകളുടെ നിർമാണ പ്രവർത്തനങ്ങൾ കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ആരംഭിച്ചു. അതിനൂതന സാങ്കേതിക വിദ്യയിൽ എട്ട് ചരക്ക് കപ്പലുകളുടെ നിർമ്മാണമാണ് കേന്ദ്രസർക്കാറിന് കീഴിൽ ...

കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് ഐഎൻഎസ് വിക്രാന്ത് ; ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി:ഐഎൻഎസ് വിക്രാന്ത് എന്ന രാജ്യത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശീയമായ വിമാനവാഹിനിക്കപ്പൽ ഉള്ള രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയെ എത്തിക്കുന്ന നേട്ടം കൈവരിക്കുന്നതിന് ...

ഇന്ത്യയുടെ അഭിമാനത്തിന്റെയും ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത്; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാശ്രയശീലത്തിന്റെയും അഭിലാഷത്തിന്റെയും പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് ...

രാജ്യത്തിന്റെ അഭിമാനം; ഐ.എൻ.എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറി; അടുത്ത മാസം ഔദ്യോഗികമായി സേനയുടെ ഭാഗമാകും-ins vikrant

ന്യൂഡൽഹി: നാവിക സേനയുടെ സമുദ്ര സുരക്ഷയ്ക്ക് ശക്തി പകരാൻ ഇനി ഐഎൻഎസ് വിക്രാന്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ നിർമ്മാണ കമ്പനി നാവിക സേനയ്ക്ക് ...

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്‌ട്രപതി തിരികെ ഡൽഹിയിലേക്ക് ; മടക്കം പത്മനാഭനന്റെ അനുഗ്രഹവുമായി

തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദർശത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. രാവിലെ 10.20 നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം ...