ജലദോഷത്തിന് മരുന്ന് പുകവലി??!! രോഗിയായ കുഞ്ഞിന് സിഗരറ്റ് നൽകി ഡോക്ടർ; പുകവലിക്കാൻ നിർദേശം
ജലൌൺ: ജലദോഷവുമായി വന്ന കുഞ്ഞിന് പുകവലി നിർദേശിച്ച ഡോക്ടർ വെട്ടിൽ. ജലൗണിലെ കുതൗണ്ടിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ഹെൽത്ത് സെന്ററിലെ ഡോ. സുരേഷ് ചന്ദ്രയ്ക്കെതിരെയാണ് ആരോപണം. സംഭവം വിവാദമായതോടെ ഡോക്ടറെ ...