കൊറോണ വൈറസിൽ നിന്നും മോചനം അസാദ്ധ്യം?; വൈറസ് ബാധ ജലദോഷം പോലെ സാധാരണ രോഗമായി മാറുമെന്ന് വിദഗ്ധൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വൈറസിൽ നിന്നും മോചനം അസാദ്ധ്യം?; വൈറസ് ബാധ ജലദോഷം പോലെ സാധാരണ രോഗമായി മാറുമെന്ന് വിദഗ്ധൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 11:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : ആഗോള ജനതയെ രണ്ട് വർഷത്തിലേറെയായി ആശങ്കയിൽ നിർത്തുകയാണ് കൊറോണ വ്യാപനം. ലോകം ഒറ്റക്കെട്ടായി പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെങ്കിലും വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭാവിയിൽ കൊറോണ ബാധ എന്നത് ജലദോഷം പോലെയുള്ള സാധാരണ രോഗമായി മാറുമെന്നാണ് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവ്വീസ് ചെയർമാൻ മാൽക്കം ഗ്രാന്റ് പറയുന്നത്.

ഇംഗ്ലണ്ടിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിലവിൽ കൊറോണ ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഭൂരിഭാഗം ആളുകളും വൈറസ് ബാധയേറ്റവരാണ്. ഭാവിയിൽ കൊറോണ വരുന്നത് ജലദോഷം വരുന്നതുപോലെ സാധാരണമാകും. എന്നാൽ അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്താൻ സമയം എടുക്കും. കൊറോണയെക്കുറിച്ച് ഇനിയും കൂടുതൽ മനസ്സിലാക്കാനുണ്ടെന്നും ഗ്രാന്റ് അഭിപ്രായപ്പെട്ടു. അതേസമയം കൊറോണ വൈറസ് നമുക്ക് ചുറ്റും എല്ലായ്‌പ്പോഴും നില നിൽക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം നൽകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൊറോണ പ്രതിരോധം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. കാരണം ഓരോ സംസ്ഥാനത്തെയും സാമൂഹ്യ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇന്ത്യയുടെ ആരോഗ്യരംഗത്ത് സർക്കാർ പങ്കാളിത്തം പോലെ തന്നെ സ്വകാര്യ പങ്കാളിത്തവും ആവശ്യമാണെന്നും ഗ്രാന്റ് അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചയും 53,000 മരണങ്ങളാണ് കൊറോണയെ തുടർന്ന് സംഭവിക്കുന്നത്. യൂറോപ്പിൽ മരണ നിരക്ക് കുറവാണെങ്കിലും രോഗവ്യാപനം വേഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: COVID-19cold
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies