കൊടും തണുപ്പ് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ....ശരീരത്തിൽ ചൂട് നിലനിർത്താൻ ഇവയൊന്ന് പരീക്ഷിക്കൂ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊടും തണുപ്പ് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ….ശരീരത്തിൽ ചൂട് നിലനിർത്താൻ ഇവയൊന്ന് പരീക്ഷിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 05:18 pm IST
Facebook
Twitter
WhatsAppTelegram

അസുഖങ്ങൾ പെട്ടെന്ന് പിടിപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാലാവസ്ഥയാണ് ശൈത്യ കാലം. തണുപ്പ് വർദ്ധിക്കുന്നതിനാൽ കൈയ്യും കാലുമൊക്കെ തണുത്ത് മരവിക്കാറുണ്ട്. ഇത് ശ്വാസംമുട്ട് പോലെയുള്ള അസുഖങ്ങളിലേക്ക് നയിക്കുന്നു. തണുപ്പ് അധികമാകുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ സ്വഭാവിക താപനില നഷ്ടപ്പെടാറുണ്ട്. എന്നാൽ ശൈത്യ കാലത്ത് ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് ശരീരത്തിന്റെ സ്വാഭാവിക ചൂട് വീണ്ടെടുക്കാനും നിലനിർത്താനും സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം…

ഇഞ്ചി
‌
തണുപ്പ് കാലത്ത് ഇഞ്ചി ഉപയോ​ഗിക്കുന്നത് ശരീരത്തിന് മികച്ചതാണ്. ആന്തരിക ചൂട് നിലനിർത്താനും രക്തചംക്രമണം വർദ്ധിപ്പിക്കാനും ഇഞ്ചി ഉപയോ​ഗിച്ചുള്ള ആഹാര പദാർത്ഥങ്ങൾ സഹായിക്കുന്നു. ചായ, സൂപ്പ്, വറുത്ത ആഹാരം, ചൂട് വെള്ളം എന്നിവയിൽ ഇഞ്ചി കലർത്തി കഴിക്കാവുന്നതാണ്.

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ പോഷക ഘടകം അടങ്ങിയിട്ടുണ്ട്. ഇതിന് ശരീരത്തിൽ ചൂട് നിലനിർത്താൻ സാധിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനം സു​ഗമമായി നടക്കാനും, ദഹനത്തിനും സഹായകമാണ്. ദിവസേന കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതായിരിക്കും.

കറുവപ്പട്ട

രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിർത്താനും കറുവപ്പട്ടയുടെ ഉപയോ​ഗം ഫലപ്രദമാണ്. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയയാണ് ഇതിന് സഹായിക്കുന്നത്. ചായ, കാപ്പി. ചൂട് വെള്ളം എന്നിവയിൽ കറുവപ്പട്ട ചേർത്ത് കഴിക്കാനാകും.

ധാന്യങ്ങൾ

അണ്ടിപ്പരിപ്പ്, ബദാം, വാൽനട്ട് എന്നിവയിൽ ധാ​രാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ചൂട് നിലനിർത്താൻ സഹായിക്കുന്നു. ശൈത്യ കാലത്ത് ദിവസേന ഇവ കഴിക്കുന്നതിലൂടെ ശരീരത്തിൽ ചൂട് മാത്രമല്ല, മെച്ചപ്പെട്ട ആരോ​ഗ്യം പ്രദാനം ചെയ്യാനും സഹായിക്കുന്നു.

ഇലക്കറികൾ

‌‌ശൈത്യ കാലത്ത് ഏറ്റവും കൂടുതൽ കഴിക്കേണ്ട ഒന്നാണ് ഇലക്കറികൾ. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണിവ. ഇലക്കറികൾ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ സ്വഭാവിക താപനില വർദ്ധിപ്പിക്കുന്നതിനും ദഹനം സു​ഗമമായി നടക്കുന്നതിനും അത്യുത്തമമാണ്.

Tags: healthy foodcoldSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies