communist terror - Janam TV
Saturday, November 8 2025

communist terror

കമ്യൂണിസ്റ്റ് ഭീകരതയുടെ അന്ത്യം ബീഹാറിലും ജാർഖണ്ഡിലും തന്നെ ; സൈന്യത്തിന്റെ ജാഗ്രതയെ അഭിനന്ദിച്ച് അമിത്ഷാ

പാറ്റ്‌ന: രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരരുടെ എല്ലാ പ്രവർത്തനങ്ങളും ബീഹാറിലും ജാർഖണ്ഡി ലുമായി അന്ത്യംകുറിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബീഹാറിലും ജാർഖണ്ഡിലും കമ്യൂണിസ്റ്റ് ഭീകരത ...

കമ്യൂണിസ്റ്റ് ഭീകര കേന്ദ്രങ്ങളിന്ന് വികസനത്തിലൂടെ സമാധാനത്തിലേക്ക്: മുഖ്യമന്ത്രി ബാഗേൽ

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരതയുടെ കേന്ദ്രമെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ച മേഖലകളിന്ന് വികസനത്തിലൂടെ സമാധാനത്തിന്റെ പാതിയിലൂടെ സഞ്ചരിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ബസ്തർ ജില്ലയുടെ മാറുന്ന മുഖമാണ് ...

യുവമോർച്ച പ്രവർത്തകൻ അരുണിന്റെ കൊലപാതകം: കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം വഴിതെറ്റിക്കുന്നു, പ്രതികളെല്ലാവരും സിപിഎമ്മുകാർ, തെളിവുകൾ സഹിതം പങ്കുവെച്ച് തേജസ്വി സൂര്യ

ന്യൂഡൽഹി: യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കേരള പോലീസ് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് ...

കോഴിക്കോട് കമ്മ്യൂണിസ്റ്റ് ഭീകരരെത്തി: വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പാഴ്‌സൽ വാങ്ങി പോയെന്ന് പ്രദേശവാസികൾ

കോഴിക്കോട്: കോഴിക്കോട് പശുക്കടവിൽ കമ്യൂണിസ്റ്റ് ഭീകരരെത്തിയെന്ന് പ്രദേശവാസികൾ. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പൻ കോട് മലയിൽ എം. സണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിൽ ആറ് പേരടങ്ങുന്ന കമ്യൂണിസ്റ്റ് ...

വയനാട് കീഴടങ്ങിയ രാമുവിന് വീടും തൊഴിലും ധനസഹായവും: കീഴടങ്ങുന്ന എല്ലാ കമ്യൂണിസ്റ്റ് ഭീകരർക്കും ആനുകൂല്യം ലഭിക്കും

പാലക്കാട്: കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരന് വീടും തൊഴിലും ധനസഹായവും നൽകാൻ തീരുമാനം. കഴിഞ്ഞ മാസം വയനാട്ടിൽ കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകര നേതാവ് ലിജോ എന്ന രാമുവിനാണ് സർക്കാർ ...

കമ്യൂണിസ്റ്റ് ഭീകര സംഘത്തലവനും കൂട്ടാളിയും കർണ്ണാടകയിൽ അറസ്റ്റിൽ: അറസ്റ്റിലായത് കേരളത്തിലെ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ

ബംഗളൂരു: കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രണ്ട് പേർ പോലീസ് പിടിയിൽ. ബി.ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് കേരള പോലീസിന്റെ പിടിയിലായത്. കർണാടകയിലെ മദൂരിൽ ...

ജമ്മു കശ്മീരിൽ ഈ വർഷം സൈന്യം വധിച്ചത് 112 ഭീകരരെ; കണക്കുകൾ പുറത്തുവിട്ട് സിആർപിഎഫ്‌

ന്യൂഡൽഹി : ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ സൈന്യം വധിച്ചത് 112 ഭീകരരെ. സിആർപിഎഫ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. 135 പേരെ പിടികൂടി. രണ്ട് ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര തലവൻ എൻഐഎയുടെ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര തലവൻ പിടിയിൽ. മുരകൻ എന്ന് വിളിപ്പേരുള്ള ഗൗതമാണ് പിടിയിലായത്. എൻഐഎയാണ് ഇയാളെ പിടികൂടിയത്. 2017ലെ ആയുധ പരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകനെന്നാണ് ലഭിക്കുന്ന ...

പോലീസുദ്ധ്യോഗസ്ഥരെ കൊലപ്പെടുത്തിയ കമ്യൂണിസ്റ്റ് ഭീകരനെ പിടികൂടി ഝാർഖണ്ഡ് പോലീസ്

റാഞ്ചി: കമ്യൂണിസ്റ്റ് ഭീകരനെ പിടികൂടി ഝാർഖണ്ഡ് പോലീസ്. നിരവധി പോലീസുദ്ധ്യോഗ സ്ഥരെ കൊലപ്പെടുത്തിയ ഭീകരനെയാണ് സി.ആർ.പി.എഫ് പിടികൂടിയത്. തലയ്ക്ക് 15 ലക്ഷം വിലയിട്ട രമേശ് ഗഞ്ചുവാണ് പോലീസിന്റെ ...

കമ്യൂണിസ്റ്റ് ഭീകരർ കൊന്നത് നാലായിരം സാധാരണക്കാരെ ; സ്റ്റാൻ സാമിയെ പിന്തുണയ്‌ക്കുന്നവർ അറിയേണ്ടത്

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന നിരോധിത ഭീകര സംഘടനയിൽ അംഗമായിരുന്ന സ്റ്റാൻ സാമി വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ മരിച്ചത് ഇന്നലെയാണ്. കൊറോണാനന്തര ...

കമ്യൂണിസ്റ്റ് ഭീകരരുടെ വെല്ലുവിളി; പകരം വീട്ടുമെന്നത് നടക്കാത്ത കാര്യം; പോരാട്ടം ഗ്രാമീണർക്കായി

റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷായുടെ ശക്തമായ മുന്നറിയിപ്പിനെതിരെ പ്രസ്താവനയുമായി കമ്യൂണിസ്റ്റ് ഭീകരർ. കമ്യൂണിസ്റ്റ് ഭീകര സംഘടനാ നേതാവായ അഭയയാണ് പ്രസ്താവന ഇറക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരിക്കലും പ്രതികാരത്തോടെ ...

അമിത് ഷാ ബീജാപൂരിലേയ്‌ക്ക്; കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ വീരബലിദാനികളായ ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിക്കും

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകർക്കെതിരെ ശക്തമായ പോരാട്ടം നടക്കുന്ന ബീജാപൂരിൽ ഇന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തുന്നു. ഇന്നലെയുണ്ടായ കനത്തപോരാട്ടത്തിൽ വീരചരമടഞ്ഞ 23 പേർക്ക് കേന്ദ്രമന്ത്രി ആദരാഞ്ജലി കളർപ്പിക്കും.ചടങ്ങുകൾക്ക് ...

ഛത്തീസ്ഗഢിൽ 15 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സൈന്യം ; പോരാട്ടം ശക്തമാക്കാൻ നിർദ്ദേശവുമായി അമിത് ഷാ

സുക്മ: ഛത്തീസ്ഗഢിലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 15 പേരെ വധിച്ചുകൊണ്ട് സൈനിക മുന്നേറ്റം. ഇതിനിടെ 21 സൈനികർ വനത്തിനുള്ളിൽ കുടുങ്ങിയെന്നും റിപ്പോർട്ടുണ്ട്. കനത്ത ഏറ്റുമുട്ടൽ നടക്കുന്ന സുക്മ-ബീജാപൂർ ...

കമ്യൂണിസം പൊള്ളയായ പ്രത്യയശാസ്ത്രം ; കീഴടങ്ങി ഭീകരർ

റായ്പൂർ : ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 16 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന കൊടും ഭീകരർ ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്.പൊലീസ്- സി‌ആർപി‌എഫ് സംയുക്ത സംഘത്തിനു മുന്നിലാണ് ഭീകരർ ...

കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെ ഛത്തീസ്ഗഢിലും പോരാട്ടം; മൂന്ന് ഭീകരരെ സേന വധിച്ചു

കാന്‍കേര്‍: കമ്യൂണിസ്റ്റ് ഭീകര കേന്ദ്രങ്ങളില്‍ സേന നടത്തിയ തിരച്ചിലില്‍ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലെ കാന്‍കേര്‍ ജില്ലയിലെ റാവ്ഘാട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സേന തിരച്ചില്‍ ...

കമ്യൂണിസ്റ്റ് ഭീകരരെ ഇടയ്‌ക്കിടയ്‌ക്ക് വെടിവച്ച് കൊല്ലുന്നത് നല്ലതല്ല; വയനാട്ടിലേത് ഏകപക്ഷീയമായ സംഭവമെന്ന് കാനം

തിരുവനന്തപുരം: വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിൽ നടന്നത് ഏറ്റുമുട്ടലല്ല. ഇടയ്ക്കിടയ്ക്ക് ഭീകരരെ വെടിവച്ച് കൊല്ലുന്നത് ...

കമ്യൂണിസ്റ്റ് ഭീകരർക്ക് ചൈനീസ് സഹായം ; തെളിവുകൾ പുറത്ത്

ബിഷ്ണാപൂര്‍:കമ്യൂണിസ്റ്റ് ഭീകരർക്ക് ചൈനീസ് സഹായം ലഭിക്കുന്നതായി  തെളിവുകൾ പുറത്ത്. അസം റൈഫിള്‍സ് സേനാ വിഭാഗം പിടികൂടിയ ഭീകരരിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത് .  അസം ...

ഗ്രോത്രവർഗ്ഗക്കാരെ കൊന്നുതള്ളിയതിന് ന്യായീകരണവുമായി കമ്യൂണിസ്റ്റ് ഭീകരര്‍; വെല്ലുവിളി ഭരണകൂടത്തോട്

ബീജാപൂർ: കൊലചെയ്തവരുടെ കണക്കുമായി ഭരണകൂടത്തെ വെല്ലുവിളിച്ച് ഛത്തീസ്ഗഢ് മേഖലയിലെ കമ്യൂണിസ്റ്റു ഭീകരര്‍ . ബീജാപൂരിലെ വനപ്രദേശ ങ്ങളിലും ഗ്രാമങ്ങളിലും നടത്തിയ കൂട്ടക്കൊലകളുടെ പട്ടിക പുറത്തുവിട്ടാണ് കമ്യൂണിസ്റ്റ് ഭീകരർ ...

കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ച് മോദി സർക്കാർ ; ബസ്തറിലെ ഭീകരമേഖലകളിൽ ചരിത്രത്തിലാദ്യമായി ത്രിവർണ പതാകയുയരും

ബസ്തർ ; ഇന്ത്യയിൽ ഇന്നു വരെ ഒരു സർക്കാരിനും കഴിയാതിരുന്ന മറ്റൊരു കാര്യം കൂടി നടപ്പാക്കുകയാണ് മോദി സർക്കാർ . കമ്യൂണിസ്റ്റ് ഭീകരതയുടെ കോട്ടയായ ഛത്തീസ്ഗഡിലെ ബസ്തറിൽ ...

കമ്യൂണിസ്റ്റ് ഭീകര നേതാവ് എന്‍.ഐ.എ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് പിടിയില്‍. ഝാര്‍ഘണ്ഡിലെ ഗിരിധിഹ് സ്വദേശിയായ സുനില്‍ മാഞ്ചിയാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായത്. ഇയാളില്‍ നിന്നും ...