company - Janam TV
Saturday, November 8 2025

company

ടാർ​ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ നേരിടുന്നത് ക്രൂര പീഡനം; ​ന​ഗ്നദൃശ്യങ്ങൾ പകർത്തി സഹപ്രവർത്തകർക്ക് അയയ്‌ക്കാൻ നിർബന്ധിക്കും; കമ്പനിക്കെതിരെ ​ജീവനക്കാർ

കമ്പനി അധികൃതരിൽ നിന്നും ക്രൂരപീഡനം നേരിടുന്നുവെന്ന് പരാതിയുമായി മുൻ ജീവനക്കാർ. ടാർ​ഗറ്റിൽ എത്താത്ത ജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ജപ്പാനിലെ ഒരു കമ്പനിക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയരുന്നത്. ...

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

എറണാകുളം: കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ...

ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി! അതൊക്കെ എന്റെ ഭൂതകാലത്തിലായിരുന്നുവെന്ന് യുവതി

ഉത്തർപ്ര​ദേശ് ആ​ഗ്ര സ്വദേശിയായ യുവാവ് ഭാര്യക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ടെക്കിയായ മാനവ് ശർമയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് ...

ഓഫീസിലെ പ്രണയം ചുംബനത്തിലെത്തി; സഹപ്രവർത്തകരുടെ പരാതിയിൽ കമിതാക്കൾക്ക് എട്ടിന്റെ പണി

ഓഫീസിലിരുന്ന് പരസ്പരം ചുംബിച്ച ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി. ​ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. സിചുവാനിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വേവ്വേറെ വിവാഹിതരായിരുന്നവരാണ് ഓഫീസിനുള്ളിൽ വച്ച് ...

143 കോടി കുടിശിക; പണം തരാതെ സേവനമില്ലെന്ന് ഉറച്ച് കമ്പനികൾ; സമരം അവസാനിപ്പിച്ചാൽ തരാമെന്ന് സർക്കാർ; ദുരിതത്തിലായി രോ​ഗികൾ

തിരുവനന്തപുരം: ​ഹൃദ്രോ​ഗികളെ വലച്ച് സർക്കാർ. സർക്കാർ കുടിശിക നൽകാത്തതിനാൽ‌ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകാതെ കമ്പനിക്കാർ സമരത്തിലാണ്.കാർഡിയോളജി, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി ...

സമൂസയിൽ ഗർഭനിരോധന ഉറയും ​ഗുട്കയും.! അറപ്പുളവാക്കുന്ന പ്രവൃത്തിയിൽ കേസെടുത്ത് പൊലീസ്

അക്ഷാരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് പൂനെയിൽ നിന്ന് പുറത്തുവരുന്നത്. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുന്നവർ ഒരിക്കലെങ്കിലും ഇതുകേട്ടാൽ പേടിക്കാതിരിക്കില്ല. കാരണം ഭക്ഷണ പദാർത്ഥത്തിൽ നിന്ന് ലഭിച്ചത് അറപ്പുളവാക്കുന്ന അത്തരം ...

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്ക് മാസപ്പടി 1.72 കോടി; വാങ്ങിയ സ്വകാര്യ കോടികള്‍ കിലുങ്ങിയത് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍; സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കിട്ടിയത് മൂന്നു വര്‍ഷം

ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ...

ദേ പിന്നേം ദ്രാവിഡിന് വിശ്രമം! വർഷത്തിൽ എത്ര തവണ വിശ്രമിക്കും, വന്മതിലിനെ പുറത്താക്കി ലക്ഷ്മണെ മുഖ്യ പരിശീലകനാക്കാൻ മുറവിളി

ന്യൂഡൽഹി; വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യൻ പുരുക്ഷ ക്രിക്കറ്റ് ടീം പരിശീലകനും സംഘവും വീണ്ടും വിശ്രമത്തിൽ പോകുമെന്ന് വിവരം. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ...

300 ഏക്കറിൽ ആപ്പിളിന്റെ പുതിയ നിർമ്മാണ കമ്പനി; ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു : കർണ്ണാടകയിൽ ആപ്പിളിന്റെ ഫോണുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും അറിയിച്ചു. 300 ഏക്കർ വിസ്തൃതിയിലുള്ള പുതിയ ഫാക്ടറികളായിരിക്കും ...

പുതുമുഖങ്ങൾ 18 മണിക്കൂർ ജോലി ചെയ്യണം, 5 വർഷം ഇത് തുടരണം; കമ്പനി മേധാവിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം-CEO slammed for telling freshers to work 18 hours a day

നീണ്ട് നിൽക്കുന്ന ജോലി സമയം ഇന്നത്തെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഏട്ട് മണിക്കൂറിൽ അധികം ജോലി സ്ഥിരമായി ചെയ്യേണ്ടിവരുന്ന സാഹചര്യം പലരും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ...

നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ കേസെടുത്തു

കൊച്ചി : നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ കരാർ കമ്പനിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെയാണ് കേസ്. മാഞ്ഞാലി സ്വദേശി ഹാഷിമിന്റെ അപകടമരണത്തിൽ ...

മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.50 ലക്ഷം രൂപ സമ്മാനം; വനിതാ ജീവനക്കാർക്ക് ഒരു വർഷവും പുരുഷന്മാർക്ക് ഒമ്പത് മാസവും അവധി; വ്യത്യസ്ത ഓഫറുമായി കമ്പനി

ബെയ്ജിംഗ്: ഒരു കുട്ടിയെന്ന നയം 2016ൽ ചൈന ഔദ്യോഗികമായി അവസാനിപ്പിച്ചതാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 1980-ലാണ് നയം ആരംഭിച്ചത്. അതിനിടെ 2021 മെയ് മാസത്തിൽ മൂന്ന് കുട്ടികളെ ...

മണിഹെയ്സ്റ്റ് റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനി: കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജയ്പൂർ: പ്രശസ്ത ടെലിവിഷൻ സീരീസായ മണി ഹെയ്സ്റ്റിന്റെ റിലീസ് ദിനത്തിൽ ജീവനക്കാർക്ക് മുഴുവൻ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ കമ്പനി. ജയ്പൂർ ആസ്ഥാനമായ വെർവ ലോജിക് എന്ന സോഫ്റ്റവെയർ ...