143 കോടി കുടിശിക; പണം തരാതെ സേവനമില്ലെന്ന് ഉറച്ച് കമ്പനികൾ; സമരം അവസാനിപ്പിച്ചാൽ തരാമെന്ന് സർക്കാർ; ദുരിതത്തിലായി രോ​ഗികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

143 കോടി കുടിശിക; പണം തരാതെ സേവനമില്ലെന്ന് ഉറച്ച് കമ്പനികൾ; സമരം അവസാനിപ്പിച്ചാൽ തരാമെന്ന് സർക്കാർ; ദുരിതത്തിലായി രോ​ഗികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 06:47 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ​ഹൃദ്രോ​ഗികളെ വലച്ച് സർക്കാർ. സർക്കാർ കുടിശിക നൽകാത്തതിനാൽ‌ ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകാതെ കമ്പനിക്കാർ സമരത്തിലാണ്.കാർഡിയോളജി, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി സാമ​ഗ്രികളുടെ വിതരണമാണ് നിലച്ചത്. പേസ് മേക്കർ, ആൻജിയോ പ്ലാസ്റ്റിക്കിന് ആവശ്യമായ സ്റ്റെൻ്റ്, ബലൂൺ, വാൽവ് തുടങ്ങിയവയുടെ വിതരണമാണ് മുടങ്ങിയത്.

സംസ്ഥാനത്തെ 19 സർക്കാർ ആശുപത്രികൾ ആകെ 143 കോടി രൂപയാണ് കുടിശിക‌ ഇനത്തിൽ നൽകാനുള്ളത്. പാലക്കാട് ജനറൽ ആശുപത്രി 1.36 കോടി രൂപ കുടിശിക ഇനത്തിൽ നൽകിയതോടെ അവിടുത്തെ സമരം കമ്പനികൾ അവസാനിപ്പിച്ചെങ്കിലും മറ്റിടങ്ങളിൽ സമരം ശക്തമാണ്.

എല്ലാ ആശുപത്രികളിലും ഇനി ഒരാഴ്ചത്തേക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ മാത്ര‌മാണുള്ളത്. 2022 ഒക്ടോബർ മുതലുള്ള കുടിശികയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. എന്നാൽ സമരം അവസാനിപ്പിച്ചാ പണം അനുവദിക്കാമെന്ന നിലപാടിലാണ് സർക്കാർ. ഈ മത്സരത്തിനിടെ ആശങ്കയിലാകുന്നത് രോ​ഗികളാണ്.

Tags: companyCardiology
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies