compensation - Janam TV

compensation

പരിക്കേറ്റ മകന് 2 കോടി; കുടുംബത്തിന് ധനസഹായവുമായി അല്ലുവും പുഷ്പ ടീമും

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്ക് അല്ലു അർജുൻ എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കുടുംബത്തെ ചേർത്തുപിടിച്ച് ...

പിന്നല്ല!! ജീവനാംശം ആവശ്യപ്പെട്ട ഭാര്യയെ ‘ക്ഷ’ വരപ്പിച്ച് 35-കാരൻ; കോടതിയിലെത്തിച്ചത് 20 ചാക്ക് നാണയങ്ങൾ; പിന്നാലെ സംഭവിച്ചത്..

ചെന്നൈ: അടുത്തിടെയായി വിവാഹമോചനവും ജീവനാംശവുമൊക്കയാണ് വാർത്തകളിൽ നിറയുന്നത്. കോടികൾ ജീവനാംശം ആവശ്യപ്പെട്ടതിനെ തുടർന്ന് പുരുഷൻമാർ ആത്മഹത്യ ചെയ്യുന്ന സംഭവം സ്ഥിരമാവുകയാണ്. ഇതിനിടെ വിവാഹമോചനം നേടിയ ഭാര്യയെ പാഠം ...

‘ അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുത്’; ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും സ്ത്രികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ബി വി നാഗരത്‌ന, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ...

അർജുന്റെ കുടുംബത്തിന് കർണാടകയുടെ സഹായഹസ്തം; 5 ലക്ഷം ആശ്വാസധനം നൽകും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ധനസഹായവുമായി കർണാടക സർക്കാർ. 5 ലക്ഷം രൂപയുടെ ആശ്വാസ ധനം നൽകുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടു നിന്ന ...

ഡൽഹി ഐഐഎസ് കോച്ചിം​ഗ് സെൻ്ററിലെ അപകടം; മരണത്തിന് കീഴടങ്ങിയ മലയാളി ഉൾപ്പടെയുള്ള മൂന്ന് പേരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് സിഇഒ

ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിം​ഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറി മുങ്ങി മരിച്ച മലയാളി ഉൾപ്പടെയുള്ളവരുടെ കുടുംബങ്ങൾക്ക് റാവു ഐഎഎസ് കോച്ചിം​ഗ് സെന്റർ 50 ലക്ഷം രൂപ വീതം ...

ജീവിച്ചിരിക്കുന്ന അച്ഛനെ കൊന്നതായി കുറ്റസമ്മതം; യുവാവിന് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

കാലിഫോർണിയ: പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് തെറ്റായ കുറ്റസമ്മതം നടത്തിച്ച യുവാവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകാൻ ഉത്തരവിട്ട് കോടതി. കാലിഫോർണിയയിലെ ഒരു നഗരത്തിലാണ് സംഭവം. തോമസ് ...

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിച്ചില്ല; 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് കോടതി

ന്യൂഡൽഹി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകണമെന്നാണ് ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരിക്കുന്നത്. ...

കർഷകരുടെ കരം പിടിച്ച് യോ​ഗി സർക്കാർ; പ്രകൃതി ദുരന്തങ്ങളിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം; 83 കോടി അനുവദിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ച് യോ​ഗി ആദിത്യനാഥ് സർക്കാർ. 52 ജില്ലയിലെ കർഷകർക്കാണ് പുതിയ തീരുമാനം ആശ്വാസമാകുന്നത്. ആദ്യഘട്ടത്തിൽ ...

നയാപൈസയില്ല, ഏഷ്യ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം തരണം; അപേക്ഷയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

പാകിസ്താനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഏഷ്യാകപ്പ് മത്സരങ്ങൾ മാറ്റിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്്. പിസിബി ചെയർമാൻ സാക്ക അഷ്‌റഫാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ...

ബൈക്കപകടത്തിൽ പരിക്കേറ്റു; യുവാവിന് നഷ്ടപരിഹാരമായി 1.58 കോടി രൂപ! സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം. പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജിയാണ് ഉത്തരവിട്ടത്. പത്തനംതിട്ട ഓമനല്ലൂരിനടുത്തുള്ള പ്രക്കാനം സ്വദേശി അഖിൽ ...

മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ വിശ്വസിപ്പിച്ചു, മകനെ പഠിപ്പിക്കാൻ അമ്മ ബസിന് മുന്നിൽചാടി ജീവൻ ത്യജിച്ചു; സേലത്തെ അമ്മയുടെ ദാരുണമരണം ഓർമിപ്പിക്കുന്നത് ജെന്റിൽമാൻ സിനിമയെ, വീഡിയോ

1993ൽ പുറത്തിറങ്ങിയ ഷങ്കർ ചിത്രം ജെന്റിൽമാനെ അനുസ്മരിപ്പിക്കും സംഭവങ്ങളാണ് തമിഴ്‌നാട്ടിലെ സേലത്ത് അരങ്ങേറിയത്. ഒരമ്മയുടെ ദാരുണ മരണവും അതിന്റെ കാരണവുമാണ് തമിഴ്‌നാടിനെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചത്. മരിച്ചാൽ നഷ്ടപരിഹാരം ...

ഡിഎംകെ നേതാവ് കൊലപ്പെടുത്തിയ സൈനികന്റെ കുടുംബത്തിന് തണലായി ബിജെപി; കൈത്താങ്ങായി 10 ലക്ഷം രൂപ നൽകി അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ ഡിഎംകെ കൗൺസിലർ കൊല ചെയ്ത ലാൻസ് നായിക് പ്രഭു എന്ന സൈനികന്റെ കുടുംബത്തിന് തണലായി ബിജെപി. അന്തരിച്ച സൈനികന്റെ വീട്ടിലെത്തി തമിഴ്നാട് ...

‘പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ല‘: ഉടമയ്‌ക്ക് 3.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി- Consumer Complaint Redressal Forum against Car Manufacturer for misleading advertisement

തൃശൂർ: പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ലെന്ന് കാട്ടി ഉപഭോക്തൃ കോടതിയെ സമീപിച്ച ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ഉടമയ്ക്ക് 3.10 ലക്ഷം ...

‘തെരുവ് നായ കടിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്‘: സംസ്ഥാന സർക്കാർ പോലും സുപ്രീം കോടതി സമിതിയെ അവഗണിക്കുന്നുവെന്ന് സമിതി അദ്ധ്യക്ഷൻ- Supreme Court committee on stray dog attacks

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങളും പേവിഷ ബാധയേറ്റുള്ള മരണങ്ങളും വ്യാപകമാകുമ്പോൾ, രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കപ്പുറം പ്രായോഗിക തലത്തിൽ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു സമിതി നിലവിലുണ്ടെന്നത് അധികമാർക്കും ...

‘പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി പുനപരീക്ഷ നടത്തണം‘: നീറ്റ് പരീക്ഷാ വിവാദത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി- Plea in Kerala HC over NEET Controversy

കൊച്ചി: നീറ്റ് പരീക്ഷയ്ക്ക് മുൻപ് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി. പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ആസിഫ് ...

ഒഎന്‍ജിസി ഹെലിക്കോപ്റ്റര്‍ അപകടം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ച് ഊര്‍ജ്ജ മന്ത്രാലയവും ഒഎന്‍ജിസിയും.30 ലക്ഷം രൂപ വീതം ...

ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടി അല്ലെങ്കിൽ അഞ്ച് കോടി ; മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ

ഹരിദ്വാർ: ഉത്തരാഖണ്ഡിൽ മകനും മകൾക്കുമെതിരെ വിചിത്ര പരാതി നൽകി മാതാപിതാക്കൾ. മകനും മരുമകളും തങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടിയെ നൽകണം.അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ...

തൃശൂരിൽ തെരുവുനായ കുറുകെ ചാടി അപകടം; പഞ്ചായത്ത് 4.48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

തൃശൂർ: നായ കുറുകെ ചാടി കാൽ ഒടിഞ്ഞ ബൈക്ക് യാത്രക്കാരന് ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന് സിരിജഗൻ കമ്മിറ്റി ഉത്തരവിട്ടു. 4,47,947 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. മണലൂർ ...

അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം; സമരത്തിൽ ആരും മരിച്ചതായി രേഖയില്ലെന്ന് സർക്കാർ

ന്യൂഡൽഹി: അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ആരും മരിച്ചതായി സർക്കാരിന്റെ രേഖയിലില്ലെന്ന് ...

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ സാമ്പത്തിക സഹായം ; കൈത്താങ്ങായി യോഗി സർക്കാർ

ലക്‌നൗ : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തുക അടിയന്തിരമായി കുടുംബങ്ങൾക്ക് കൈമാറണമെന്നും യോഗി ആദിത്യനാഥ് അധികൃതരോട് ...

ദസു വൈദ്യുതി നിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം; പാകിസ്താൻ 38 മില്യൺ ഡോളർ നൽകണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന

ബെയ്ജിംഗ് : ദസുവിലെ വൈദ്യുത നിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. 38 മില്യൺ ഡോളർ നൽകണമെന്നാണ് ചൈനയുടെ ആവശ്യം. പാക് മേഖലയിൽ ജൂലൈയിൽ ...

ജിഎസ്ടി നടപ്പാക്കിയതിന്റെ വരുമാന നഷ്ടം പരിഹരിക്കുന്നതിനായി 40,000 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് ലഭിക്കുക 2,198.55 കോടി

        ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് സംസ്ഥാനങ്ങൾക്കും, നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര ...

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം; കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എംആർ ഷാ, എ എസ് ബൊപ്പണ്ണ ...