പരിക്കേറ്റ മകന് 2 കോടി; കുടുംബത്തിന് ധനസഹായവുമായി അല്ലുവും പുഷ്പ ടീമും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിക്കേറ്റ മകന് 2 കോടി; കുടുംബത്തിന് ധനസഹായവുമായി അല്ലുവും പുഷ്പ ടീമും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 04:10 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുൻ എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കുടുംബത്തെ ചേർത്തുപിടിച്ച് പുഷ്പ-ടീം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് രണ്ട് കോടി രൂപ ധനസഹായം നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇതിൽ ഒരു കോടി രൂപ അല്ലു അർജുനാണ് നൽകുക. 50 ലക്ഷം വീതം നിർമാതാവും സംവിധായകനും വഹിക്കും.

“ഡോക്ടർമാരോട് സംസാരിച്ചിരുന്നു.. കുട്ടി സുഖം പ്രാപിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.. ആ കുഞ്ഞിനെയും കുടുംബത്തെയും സഹായിക്കാൻ രണ്ട് കോടി രൂപ നൽകാൻ തീരുമാനിച്ചു. തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ദിൽ രാജുവിന് തുക കൈമാറുകയാണ്”, ചലച്ചിത്ര നിർമ്മാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദ് ആശുപത്രിയിലെത്തി കുട്ടിയെ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എട്ടുവയസുകാരനാണ് അപകടത്തിൽ പരിക്കേറ്റത്. ഡിസംബർ നാലിനായിരുന്നു സംഭവം. ഹൈദരാബാ​ദിലെ സന്ധ്യ തീയേറ്ററിലേക്ക് പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു എട്ടുവയസുകാരനും കുടുംബവും. തിരക്കിൽപ്പെട്ട് അമ്മ രേവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും മകൻ ആശുപത്രിയിലാവുകയുമായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. നിലവിൽ ഓക്സിജൻ, വെന്റിലേറ്റർ സഹായങ്ങൾ മാറ്റിയെന്നും കുട്ടിയുടെ ആരോ​ഗ്യനിലയിൽ ചെറിയ പുരോ​ഗതിയുണ്ടെന്നും പിതാവ് ഭാസ്കർ അറിയിച്ചു.

നേരത്തെ പുഷ്പയുടെ നിർമാണ കമ്പനി 50 ലക്ഷം രൂപയുടെ ചെക്ക് രേവതിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് 2 കോടി രൂപ ധനസഹായം കൂടി നൽകാൻ തീരുമാനിച്ചത്.

Tags: allu arjuncompensationPushpa 2Hyderabad Stampede
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies