തമിഴ്നാട്ടിൽ താപവൈദ്യുതി നിലയത്തിൽ നിർമാണ പ്രവർത്തനത്തിടെ അപകടം; 9 അതിഥിത്തൊഴിലാളികൾക്ക് ദാരുണാന്ത്യം; അനുശോചിച്ച് പ്രധാനമന്ത്രി
ചെന്നൈ: താപവൈദ്യുതി നിലയത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒമ്പത് അതിഥിത്തൊഴിലാളികൾ മരിച്ചു. ചെന്നൈ എണ്ണോറിലാണ് സംഭവം. താപവൈദ്യുതി നിലയത്തിൽ നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്. നിരവധി പേർക്ക് പരിക്കേറ്റു. ...
























