ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട്; അക്കൗണ്ട് സൃഷ്ടിച്ചത് ഫോട്ടോയും പദവിയും വെച്ച്; പരാതി നൽകി മന്ത്രി
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട്. മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചാണ് അക്കൗണ്ട് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ ...