complaint - Janam TV

complaint

പ്രണയച്ചതിയിൽ പൊലിഞ്ഞത് പ്രതിഭ..! ആത്മഹത്യ ചെയ്ത യുവാവിനായി സുഹൃത്തുക്കളുടെ പോരാട്ടം; പണവും സമ്മാനങ്ങളും വാങ്ങി വഞ്ചിച്ച യുവതിക്കെതിരേ പരാതി

തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം കോളേജ് വിദ്യാർത്ഥി മിഥു മോഹന്റെ മരണത്തിൽ യുവതിക്കെതിരെ പരാതിയുമായി സുഹൃത്തുക്കളും വീട്ടുകാരും. 23 കാരനായ മിഥു കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. ബാഡ്മിന്റണിലും ആർച്ചറിയും ...

അയൽവാസികൾ തമ്മിലുള്ള തർക്കം; ഇടപ്പള്ളിയിൽ യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി

എറണാകുളം: പുതുവത്സര ദിനത്തിൽ സംഘം ചേർന്ന് വീടുകയറി ആക്രമിച്ചതായി പരാതി. അയൽക്കാരായ വീട്ടുകാർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ഇടപ്പള്ളി പോണേക്കര സ്വദേശിയായ അജയന്റെ പരാതിയിൽ ...

ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു; മുൻ കാമുകിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ഐപിഎൽ താരം

ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുൻ കാമുകി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുവെന്ന് മുൻ ഐപിഎൽ താരത്തിന്റെ പരാതി. കുടക് സ്വദേശിയായ കെ സി കരിയപ്പയാണ് യുവതിക്കെതിരെ പരാതിയുമായെത്തിയത്. ...

ഗ്രൗണ്ടിലെ നിസ്കാരം; പാക് താരം മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിക്ക് പരാതി നൽകി അഭിഭാഷകൻ വിനീത് ജിൻഡാൽ

ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ഗ്രൗണ്ടിൽ നിസ്‌കരിച്ച പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയിൽ ...

സമസ്ത നേതാവ് ഉമർ ഫൈസിയുടെ സ്ത്രീ വിരുദ്ധ പരാമർശം; പോലീസിൽ പരാതി നൽകി വി പി സുഹറ

കോഴിക്കോട്: സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സാമൂഹ്യ പ്രവർത്തക വി.പി സുഹ്‌റ പോലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് ...

വിവാഹ തട്ടിപ്പിന്റെ പുതുവേര്‍ഷന്‍..!മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി വഞ്ചിച്ചു; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരുകോടി

മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ പറ്റിച്ച് യുവതിയും സംഘവും തട്ടിയത് ഒരുകോടിയിലേറെ രൂപ. അഹമ്മദാബാദ് സ്വദേശിയായ എഞ്ചിനിയറാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ ...

സിപിഎം പ്രശ്നം പരിഹരിച്ചില്ല; ബിജെപിയുടെ സഹായം തേടി സിപിഎം കൗൺസിലർ

കാഞ്ഞങ്ങാട്: സിപിഎം നേതൃത്വം തന്റെ പ്രശ്നം പരിഹരിക്കാത്തതിൽ ബിജെപി മണ്ഡലം കമ്മിറ്റിയ്ക്ക് പരാതി നൽകി സിപിഎം വാർഡ് കൗൺസിലർ. ബന്ധുക്കൾ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും പുനഃസ്ഥാപിച്ച് ...

ഞരമ്പ് മാറി ശസ്ത്രക്രിയ; യുവാവിന് കാലിന്റെ ചലനശേഷി നഷ്ടമായി; ഡോക്ടർമാർക്കെതിരെ പരാതി

വയനാട്: ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവിനെ തുടർന്ന് യുവാവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. മാനന്തവാടി മെഡിക്കൽ കോളേജിനെതിരെയാണ് ആരോപണം. പേരിയ സ്വദേശി ഹാഷിമിനാണ് ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചതിനെ ...

ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; മലയാളി യൂട്യൂബർക്കെതിരെ പരാതി

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ...

ആറ് വർഷമായി ഒന്നിച്ച് താമസം, പിന്നാലെ പീഡന പരാതി; യുവതിയുടെ ഹർജി റദ്ദാക്കി കോടതി

ബെംഗളൂരു: ആറ് വർഷം ഒന്നിച്ച് താമസിച്ചതിന് ശേഷം പീഡനപരാതിയുമായി കോടതിയെ സമീപിച്ച യുവതിയുടെ ഹർജി കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾ നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ...

എം വി ഗോവിന്ദന് നൽകിയ പരാതി പുറം ലോകം കണ്ടില്ല, സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് വിദേശഫണ്ട്

കൊല്ലം: കേന്ദ്രസർക്കാർ ലൈസൻസ് റദ്ദാക്കണമെന്ന് നിർദ്ദേശിച്ച കിംഗ്ഡം സെക്യൂരിറ്റി സർവ്വീസിന്റെ മറവിൽ സി.പി.എം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിദേശഫണ്ട് എത്തിയതായി പരാതി. സെക്യൂരിറ്റി സർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ...

കുട്ടികളെ വഴിതെറ്റിക്കും; ’തൊപ്പി’യുടെ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണം; പരാതി 

മലപ്പുറം: പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതോടെ വിവാദത്തിലായ ‘തൊപ്പി’യെന്ന യൂട്യൂബ് വ്ളോഗർ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും പോലീസിൽ പരാതി. 'തൊപ്പി' യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ ...

എംആർപി യേക്കാൾ കൂടുതൽ നൽകേണ്ടി വന്നിട്ടുണ്ടോ, എങ്കിൽ പരാതി നൽകാം

ഒരു ഉത്പന്നമോ സേവനമോ നൽകുന്നതിന് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് എംആർപി അഥവാ പരമാവധി ചില്ലറ വിൽപ്പന വില. ഒരു ഉത്പന്നത്തിന്റെ ഉത്പാദന ചെലവ് മുതൽ ...

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച് മുസ്ലീം സംഘടനകൾ; അനുവാദമില്ലാതെ പ്രദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം; പരാതി നൽകി എബിവിപി

ഹൈദരാബാദ്: രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം സംഘടനകൾ ചേർന്ന് അനുവാദമില്ലാതെയാണ് പ്രദർശനം നടത്തിയത്. ...

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്‌ക്ക് നാല് മാസത്തെ വിലക്കേർപ്പെടുത്തി എയർഇന്ത്യ

മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ശങ്കർ മിശ്രയ്ക്ക് നാല് മാസത്തെ സഞ്ചാരവിലക്കേർപ്പെടുത്തി എയർഇന്ത്യ. ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ ഉണ്ടായ സംഭവത്തെ തുടർന്നാണ് നടപടി. സംഭവം പുറത്തായതിനെ ...

ലെഗ്ഗിൻസ് ധരിച്ചതിന് അപമാനിച്ച സംഭവം; പ്രധാന അദ്ധ്യാപികയ്‌ക്കെതിരെ മനുഷ്യാവകാശ, വനിതാ, യുവജന കമ്മീഷനുകളിൽ പരാതി നൽകി അദ്ധ്യാപിക

മലപ്പുറം: ലെഗ്ഗിൻസ് ധരിച്ച് സ്‌കൂളിൽ എത്തിയ അദ്ധ്യാപികയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷനിലും, യുവജന കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പരാതി. പ്രധാന അദ്ധ്യാപികയിൽ നിന്നും മോശം ...

ആനച്ചന്തമില്ല; ഗുരുവായൂർ കേശവന്റെ പ്രതിമയ്‌ക്കെതിരെ പരാതിയുമായി ആനപ്രേമികൾ

തൃശ്ശൂർ: പുതുക്കി നിർമ്മിച്ച ഗുരുവായൂർ കേശവന്റെ പ്രതിമയ്‌ക്കെതിരെ പരാതിയുമായി ആനപ്രേമികൾ. പ്രതിമയ്ക്ക് ആനച്ചന്തമില്ലെന്ന് കാട്ടിയാണ് ആന പ്രേമികൾ രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ പ്രതിമയ്ക്കും കേശവനും തമ്മിൽ ബന്ധമില്ലെന്നാണ് ...

തിഹാർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനുമെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി നേതാക്കൾ. തിഹാർ ...

ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ പോകരുതെന്ന് മഹല്ല് കമ്മിറ്റിയുടെ പേരിൽ വ്യാജ കത്ത്; കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: പട്ടാമ്പിയിൽ ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ ആരും പോവരുതെന്ന് വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്. ഹിന്ദു ഐക്യവേദിയും, മഹല്ല് കമ്മറ്റിയും ...

രംഗങ്ങൾ റീലുകളാക്കി പ്രചരിപ്പിക്കുന്നു; പോലീസിൽ പരാതി നൽകി ‘ജയ ജയ ജയ ജയ ഹേ’ സിനിമയുടെ നിർമ്മാതാക്കൾ;അന്വേഷണം ആരംഭിച്ച് സൈബർ പോലീസ്‌

എറണാകുളം:  സിനിമയിലെ രംഗങ്ങൾ റീലുകളാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിനെ സമീപിച്ച് 'ജയ ജയ ജയ ജയ ഹേ' സിനിമയുടെ നിർമ്മാതാക്കൾ. രംഗങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ...

ക്ലാസെടുക്കുന്നതിനിടെ ചുംബിക്കും; 15 ഓളം വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗിച്ചു; പി.ടി അദ്ധ്യാപകൻ അറസ്റ്റിൽ

ബംഗളൂരു : ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ പിടിയിൽ. ബംഗളൂരുവിലെ സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 54 കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. ...

അത് ഹിന്ദുവിന്റേതാണ്, ബഹുദൈവ വിശ്വാസി, ആ സ്ഥാപനത്തിൽ കയറരുത്; പാലക്കാട് മഹല്ല് കമ്മറ്റിയുടെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു; പരാതി നൽകി ഹിന്ദു ഐക്യവേദിയും മഹല്ല് കമ്മിറ്റിയും

പാലക്കാട്: ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ ആരും പോകരുതെന്ന് മഹല്ല് കമ്മിറ്റികളുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമം. പാലക്കാട് കറുകപുത്തൂർ,കൂറ്റനാട്, ചാലിശ്ശേരി മഹല്ല് ...

ആളില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്നുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ; കത്തിക്കുത്ത് കേസിലെ പ്രതിയെ തപ്പി എത്തിയതെന്ന് പോലീസ്

കൊച്ചി : താനില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്ന് പരിശോധിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി അന്തരിച്ച സിപിഎം സഹയാത്രികൻ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. ഞാറയ്ക്കൽ പോലീസിനെതിരെ . ...

ബലാത്സംഗക്കേസിൽ നിന്ന് തലയൂരാൻ ഇരയെ വിവാഹം ചെയ്തു; പിന്നാലെ യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനം; പരാതിയുമായി നിയമവിദ്യാർത്ഥിനി

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ നിന്ന് രക്ഷനേടാൻ യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ സ്ത്രീധന പീഡനമെന്ന് ആരോപണം. ആര്യനാട് സ്വദേശിക്കെതിരെയാണ് നിയമവിദ്യാർത്ഥിനിയായ ദളിത് യുവതി പരാതി നൽകിയത്. പരാതി ...

Page 3 of 7 1 2 3 4 7