complaint - Janam TV
Sunday, July 13 2025

complaint

ബാങ്കിൽവെച്ച് കയറിപിടിച്ചു; സഹകരണ സംഘം ജീവനക്കാരിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂർ: കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി. കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലർ പി.വി കൃഷ്ണകുമാറിനെതിരെയാണ് പീഡന പരാതി ഉയർന്നത്. പരാതിയിൽ പോലീസ് കേസ് എടുത്തു. സഹകരണ ...

കോഴി വീട്ടിൽ മുട്ടയിട്ടോട്ടെ; പക്ഷേ കൂവരുത്; ഫാം ഉടമയ്‌ക്കെതിരെ പരാതി നൽകി അയൽവാസി- CHICKEN FARM

എറണാകുളം: കോഴി ഫാം ഉടമയ്‌ക്കെതിരെ പരാതിയുമായി അയൽവാസി. കളമശ്ശേരി റോക്ക്‌വെൽ റോഡിലാണ് സംഭവം. കോഴികൾ കൂവുന്നതിനാൽ കിടന്നുറങ്ങാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയ്ക്ക് അയൽവാസി പരാതി നൽകിയത്. നഗരസഭയിൽ ...

പ്രസവത്തിന് പിന്നാലെ 20 കാരിയുടെ മരണം; ഡോക്ടറുടെ പിഴവെന്നാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; കേസ്

കോഴിക്കോട് : താമരശ്ശേരിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിക്കാൻ കാരണം ഡോക്ടറുടെ പിഴവാണെന്ന ആരോപണവുമായി ബന്ധുക്കൾ. പുനൂർ സ്വദേശിയായ ജഫ്ല (20) ആണ് മരിച്ചത്. ഡോക്ടർക്കെതിരെ നടപടി ...

വാട്‌സ് ആപ്പ് സന്ദേശങ്ങൾ ചോർത്തിയത് ആര്? ശബരിനാഥന്റെ അറസ്റ്റിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്

തിരുവനന്തപുരം : വിമാനത്തിൽ പ്രതിഷേധം നടത്താൻ ആസൂത്രണം ചെയ്ത വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ ആഭ്യന്തര കലഹം. ഔദ്യോഗിക ഗ്രൂപ്പുകളിൽ നിന്നായി നിരന്തരം ...

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ആർ ശ്രീലേഖയ്‌ക്കെതിരെ പരാതി

തൃശൂർ : നടിയെ ആക്രമിച്ച കേസിൽ യൂട്യൂബിലൂടെ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആർ ശ്രീലേഖ ഐപിഎസിനെതിരെ പരാതി. പ്രൊഫ കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരെ തൃശൂർ റൂറൽ ...

കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കൈയ്യിലെ ഞരമ്പിനുള്ളിൽ കുരുങ്ങിയത് അറിഞ്ഞില്ല; ഇരുകൈകളിലും ശസ്ത്രക്രിയ; ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം-Needle got stuck in the vein, complaint

കണ്ണൂർ : ചികിത്സാ പിഴവിനെത്തുടർന്ന് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം. ചികിത്സയ്‌ക്കെത്തിയ യുവതിയുടെ കൈയ്യിൽ കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കൈകളിൽ കയറി. തുടർന്ന് ഇരുകൈകളിലും ശസ്ത്രക്രിയ നടത്തേണ്ടി ...

ഒരു ന്യൂനപക്ഷ ദൈവത്തെ ഈ രൂപത്തിൽ ചിത്രീകരിക്കാൻ കലാകാരന്മാർക്ക് ധൈര്യമുണ്ടോ; മഹാകാളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സിനിമാ പോസ്റ്ററിനെ വിമർശിച്ച് ഖുശ്ബു- Khushbu Sundar against Kaali film poster

ചെന്നൈ : മഹാകാളിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് സിനിമാ പോസ്റ്റര് പുറത്തിറക്കിയതിൽ രൂക്ഷ വിമർശനവുമായി നടിയും ബിജെപി വക്താവുമായ ഖുശ്ബു സുന്ദർ. കലാകാരൻ ഒരിക്കലും ഒരു കലാസൃഷ്ടിയെ അനാവശ്യമായി ...

മഹാകാളിയെ അധിക്ഷേപിച്ച് സിനിമാ പോസ്റ്റർ; സംവിധായിക ലീനാ മണിമേഖലയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പരാതി- Kaali Movie Poster sparks fury

ന്യൂഡൽഹി : ഹിന്ദു ദൈവത്തെ അപമാനിക്കുന്ന തരത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയ സംഭവത്തിൽ സംവിധായകയ്‌ക്കെതിരെ പരാതി. കാളി എന്ന ഡോക്യുമെന്ററി സിനിമയുടെ സംവിധായിക ലീനാ മണിമേഖലയ്‌ക്കെതിരെ മതവികാരം ...

എകെജി സെന്ററിലെ പടക്കമേറിലെ പ്രതികളെ പിടിച്ചോ? നേതാക്കളുടെ മക്കളാകുമെന്ന് പി.സി ജോർജ്ജ്; കലാപ ആഹ്വാനം നടത്തിയതിന് ഇപി ജയരാജനെതിരെ കേസെടുക്കണമെന്നും പി.സി ജോർജ് – pc george

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധം ആവർത്തിച്ച് പി.സി ജോർജ്. പിണറായി വിജയന്റെ നിഴലാണ് ഫാരിസ് അബൂബക്കറെന്ന് പി.സി ജോർജ് പറഞ്ഞു. ...

പ്രവസത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം; മൃതദേഹവുമായി പ്രതിഷേധിച്ച് കുടുംബം- Mother and child died after delivery

പാലക്കാട് : പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ചികിത്സാ പിഴവാണ് ...

ചുമയുടെ മരുന്നിന് പകരം തറ തുടയ്‌ക്കുന്ന ലോഷൻ നൽകി; ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം- Complaint against hospital

കൊല്ലം : ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്ന പരാതിയുമായി ആശുപത്രിയ്‌ക്കെതിരെ കുടുംബം രംഗത്ത്. കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഒൻപതാം ക്ലാസുകാരനാണ് ...

ഓഫീസ് ജീവനക്കാരിയെ മര്‍ദ്ദിച്ചു; കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെപിസിസി സെക്രട്ടറിയും വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബിആര്‍എം ഷെഫീറിനെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലര്‍ക്കായി ജോലിനോക്കിയിരുന്ന ...

വിവാഹ വാഗ്ദാനം നൽകി പീഡനം, കൊല്ലുമെന്ന് ഭീഷണി; സിപിഎം നേതാവ് അറസ്റ്റിൽ

കൊല്ലം :വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വടക്കേമൈലക്കാട് ...

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ച് വിവാദ പരാമർശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദൾ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുൽത്താൻ ...

ബിരിയാണിച്ചെമ്പിലെ ലോഹക്കടത്ത്; സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി കെ.ടി ജലീൽ

തിരുവനന്തപുരം: കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി കെ.ടി ജലീൽ എംഎൽഎ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും, അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നും ...

17 കാരിയെ ആഡംബര കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; എംഎൽഎയുടെ മകൻ ഉൾപ്പെടെ 5 പ്രതികൾ പ്രായപൂർത്തിയാകാത്തവർ

ഹൈദരാബാദ് : പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ആഡംബര കാറിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരെന്ന് പോലീസ്. ഹൈദരാബാദിലാണ് സംഭവം. ബലാത്സംഗത്തിൽ എംഎൽഎയുടെ മകനും പങ്കുണ്ടെന്ന് ...

കണ്ണൂരിലെ സിപിഎം നേതാവിനെതിരെ സ്വഭാവ ദൂഷ്യത്തിന് പരാതിയുമായി വനിതാപ്രവർത്തക; പരാതി ഗൗനിക്കാതെ ഏരിയാകമ്മിറ്റി

കണ്ണൂർ: സിപിഎം നേതാവിനെതിരെ സ്വഭാവദൂഷ്യത്തിന് പരാതി. പെരിങ്ങോം ഏരിയാ കമ്മിറ്റിയംഗം എം.വി സുനിൽകുമാറിനെതിരെയാണ് വനിതാപ്രവർത്തക പരാതി നൽകിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. രണ്ട് ...

എന്നെ സെക്ഷ്വലി ഹരാസ് ചെയ്തു; ക്ലാസിൽ മറ്റുള്ളവർ കളിയാക്കുമ്പോൾ അയാൾ കൂളായി നടക്കുന്നു; പീഡനപരാതിയെത്തുടർന്ന് നാടുവിട്ട വിദ്യാർത്ഥിനിയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകിയ ശേഷം നാടുവിട്ട വിദ്യാർത്ഥിനിയുടെ ശബ്ദരേഖ പുറത്ത്. നാട് വിടുന്നതിന് മുൻപ് പെൺകുട്ടി ബന്ധുക്കൾക്കും ...

അള്ളാഹുവിന് വഴിപ്പെടണം, ഇസ്ലാം മതം സ്വീകരിക്കണം; പാലക്കാട്ടെ ബിജെപി പഞ്ചായത്ത് അംഗങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിക്കത്ത്

പാലക്കാട്: ജില്ലയിലെ ബിജെപി പഞ്ചായത്ത് അംഗങ്ങൾക്ക് ഇസ്ലാം മതത്തിലേക്ക് മാറണമെന്ന ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഊമ കത്തുകൾ ലഭിച്ചതായി പരാതി. എലപ്പുള്ളി, മുണ്ടൂർ, നെന്മാറ, പറളി തുടങ്ങിയ പ്രദേശങ്ങളിലെ പഞ്ചായത്ത് ...

കേന്ദ്രസർക്കാരിനെ ആക്ഷേപിച്ച് വിക്രമിലെ ഗാനം; ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി

ചെന്നൈ: കമൽ ഹാസന്റെ പുതിയ ചിത്രം വിക്രമിലെ പാട്ടിനെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി. കേന്ദ്രസർക്കാരിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാട്ടിൽ ഉൾക്കൊള്ളിച്ചതിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പത്തലെ ...

മൂന്ന് ഭാര്യമാരിലും കുട്ടികളില്ല; നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ; പരാതിയുമായി ആദ്യ ഭാര്യമാർ

ലക്‌നൗ : മൂന്ന് ഭാര്യമായിലും കുട്ടികൾ ഉണ്ടായില്ലെന്ന് പറഞ്ഞ് നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ജയ്പൂരിലെ മെഡിക്കൻ ഇൻസ്റ്റിറ്റിയൂഷനിൽ പ്രവർത്തിക്കുന്ന യുവാവാണ് അച്ഛനാകാൻ ...

മദ്യപിച്ചിട്ടും ‘കിക്ക്’ കിട്ടിയില്ല; പരാതിയുമായി ആഭ്യന്തര മന്ത്രിയുടെ വസതിയിൽ; ശേഷിക്കുന്ന മദ്യവും സമർപ്പിച്ചു

ഭോപ്പാൽ: മദ്യപിച്ചിട്ടും ലഹരി കിട്ടാഞ്ഞതോടെ പരാതിയുമായി മദ്ധ്യവയസ്‌കൻ. മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് അസാധാരണമായ പരാതി ഉയർന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വസതിയിലും പോലീസുകാരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും സമീപവും പരാതിക്കാരൻ എത്തിയതോടെയാണ് ...

ക്രിസ്ത്യാനികൾ അല്ലാത്തവരെ പള്ളിയിൽ പോകാൻ നിർബന്ധിച്ചു, ഡോക്ടർമാരുടെ ചെരുപ്പ് കഴുകിച്ചു, ഹോസ്റ്റൽ ഭക്ഷണത്തിൽ പാമ്പും പുഴുവും; ചേർത്തല നഴ്‌സിംഗ് കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി വിദ്യാർത്ഥിനികൾ

ചേർത്തല : ചേർത്തല എസ്എച്ച് കോളേജ് ഓഫ് നഴ്‌സിംഗിനെതിരെ വിദ്യാർത്ഥികളുടെ പരാതി. നഴ്‌സിംഗ് വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചതായും ആശുപത്രി ശുചിമുറി കഴുകിച്ചതായും പരാതിയുണ്ട്.കോളേജ് വൈസ് ...

റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി; നടൻ ബാബുരാജ് കബളിപ്പിച്ചെന്ന പരാതിയുമായി വ്യവസായി; 40 ലക്ഷം രൂപ തട്ടി

ഇടുക്കി : മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണാണ് നടനെതിരെ ആരോപണവുമായി ...

Page 6 of 8 1 5 6 7 8