ഒരു ന്യൂനപക്ഷ ദൈവത്തെ ഈ രൂപത്തിൽ ചിത്രീകരിക്കാൻ കലാകാരന്മാർക്ക് ധൈര്യമുണ്ടോ; മഹാകാളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സിനിമാ പോസ്റ്ററിനെ വിമർശിച്ച് ഖുശ്ബു- Khushbu Sundar against Kaali film poster
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ന്യൂനപക്ഷ ദൈവത്തെ ഈ രൂപത്തിൽ ചിത്രീകരിക്കാൻ കലാകാരന്മാർക്ക് ധൈര്യമുണ്ടോ; മഹാകാളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സിനിമാ പോസ്റ്ററിനെ വിമർശിച്ച് ഖുശ്ബു- Khushbu Sundar against Kaali film poster

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 12:04 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : മഹാകാളിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് സിനിമാ പോസ്റ്റര് പുറത്തിറക്കിയതിൽ രൂക്ഷ വിമർശനവുമായി നടിയും ബിജെപി വക്താവുമായ ഖുശ്ബു സുന്ദർ. കലാകാരൻ ഒരിക്കലും ഒരു കലാസൃഷ്ടിയെ അനാവശ്യമായി ഉപയോഗിക്കാൻ പാടില്ലെന്ന് ഖുശ്ബു പറഞ്ഞു. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ദൈവത്തെ ഇത്തരത്തിൽ ചിത്രീകരിക്കാൻ ആർക്കും ധൈര്യമുണ്ടാകില്ലെന്നും ഖുശ്ബു പറഞ്ഞു.

ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന്റെ ദൈവത്തെ ഈ രീതിയിൽ ചിത്രീകരിക്കാൻ ഒരിക്കലും ഒരു കലാകാരന് ധൈര്യമുണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ട്. അങ്ങനെ ചെയ്താൽ അത് വലിയ കലാപത്തിൽ മാത്രമേ അവസാനിക്കൂ. മഹാകാളിയെ മോശമായി ചിത്രീകരിക്കുന്ന ഈ കലാസൃഷ്ടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ക്രമസമാധാന നില തകർക്കാനുള്ള ശ്രമമാണിതെന്നും ബിജെപി വക്താവ് പറഞ്ഞു. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഖുശ്ബുവിന്റെ വിമർശനം.

ലീനാ മണിമേഖല സംവിധാനം ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി പോസ്റ്ററിൽ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണിച്ചാണ് അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സംവിധായികയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇവർക്കെതിരെ യുപിയിലും ഡൽഹിയിലും പരാതി നൽകുകയുമുണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സംസ്ഥാനങ്ങളിലും ലീന മണിമേഖലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: casecomplaintkaali
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies