വാട്‌സ് ആപ്പ് സന്ദേശങ്ങൾ ചോർത്തിയത് ആര്? ശബരിനാഥന്റെ അറസ്റ്റിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാട്‌സ് ആപ്പ് സന്ദേശങ്ങൾ ചോർത്തിയത് ആര്? ശബരിനാഥന്റെ അറസ്റ്റിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 09:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിമാനത്തിൽ പ്രതിഷേധം നടത്താൻ ആസൂത്രണം ചെയ്ത വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ ആഭ്യന്തര കലഹം. ഔദ്യോഗിക ഗ്രൂപ്പുകളിൽ നിന്നായി നിരന്തരം ചാറ്റുകൾ ചോരുകയാണെന്നാണ് പരാതി. ഇത പലതവണ ബോധ്യപ്പെട്ടിട്ടും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഇത് കാര്യമാക്കുന്നില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ 12 സംസ്ഥാന നേതാക്കൾ അഖലേന്ത്യാ നേതൃത്വത്തിന് കത്തയച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ കത്തിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടു. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടുണ്ടെന്നും അന്നും നടപടി എടുത്തില്ലെന്നുമാണ് കത്തിൽ പറയുന്നത്.

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ എൻ എസ് നുസൂർ, എസ് എം ബാലു, റിയാസ് മുക്കോളി, എസ് ജെ പ്രേംരാജ്, ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ, കെ എ ആബിദ് അലി, കെ എസ് അരുൺ, വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ, അനീഷ് കാട്ടാക്കട, പാളയം ശരത്, മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ പ്രസിഡൻഖ് ബി വി ശ്രീനിവാസന് കത്തയച്ചത്.

ഷാഫി പറമ്പിലിന് ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് കത്തിൽ ആക്ഷേപിക്കുന്നത്. ഷാഫിയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുന്നവരുടെ തലയിൽകുറ്റം കെട്ടിവെയ്‌ക്കുന്നു. യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നടപടികളാണ് ഷാഫി സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്. ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം വാട്‌സ്ആപ്പ് ചാറ്റ് ചോർന്നതിനെക്കുറിച്ച് പോലീസിൽ പരാതി നൽകുന്നതും ആലോചനയിലുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രശ്‌നങ്ങൾ സംഘടനയ്‌ക്കകത്ത് ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മുൻ എംഎൽഎ ശബരിനാഥൻ പറഞ്ഞു.

Tags: youth congresscomplaintwhatsapp chat
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies