അടൂർ സെന്റ് സിറിൾസ് കോളേജിൽ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി പരാതി; സീനിയർ വിദ്യാർത്ഥി മുഖത്തടിച്ചു
പത്തനംതിട്ട : അടൂരിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അടൂർ സെന്റ് സിറിൾസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫിയാണ് പരാതിയുമായി ...