വണ്ടിതല്ലിപ്പൊളിച്ചു; മാതാപിതാക്കളെ കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ജോജു ജോർജ് ;മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വണ്ടിതല്ലിപ്പൊളിച്ചു; മാതാപിതാക്കളെ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ജോജു ജോർജ് ;മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 01:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : തന്നെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിൽ പാരാതി നൽകുമെന്ന് സിനിമാ നടൻ ജോജു ജോർജ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ പ്രവർത്തകർ അസഭ്യം പറഞ്ഞെന്നും ജോജു പറഞ്ഞു. അതേസമയം വൈദ്യപരിശോധനയിൽ അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.

സംസ്ഥാനത്ത് റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇത് ലംഘിച്ചുകൊണ്ടാണ് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്തത്. തന്റെ വാഹനത്തിന് സമീപം കീമോയ്‌ക്ക് കൊണ്ടുപോകുന്ന ഒരു രോഗിയാണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ നിരവധി പേർ തന്റെ വാഹനത്തിന് മുന്നിലും പിന്നിലും ഉണ്ടായിരുന്നു.. ഇതോടെയാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തന്റെ പ്രതിഷേധം മൊത്തം കോൺഗ്രസ് പ്രവർത്തകരോടല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് പ്രതിഷേധം പാടില്ലെന്നാണ് താൻ പറഞ്ഞത്. അതിന് താൻ മദ്യപിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് പ്രവർത്തകർ പരാതി നൽകി. ഇതേ തുടർന്നാണ് വൈദ്യപരിശോധനയ്‌ക്ക് വിധേയനായത്. തന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. മാതാപിതാക്കളെ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞു. അത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ജോജു വ്യക്തമാക്കി.

താൻ ഒരുകുറ്റമേ ചെയ്തുള്ളു. സംഭവത്തിൽ പ്രതികരിച്ചു. സിനിമാ നടൻ ആയാൽ പ്രതികരിക്കാൻ പാടില്ല എന്നുണ്ടോ. ഷോ ചെയ്യാൻ ആണ് താൻ സിനിമാ നടൻ ആയത്. ജനങ്ങളെ ഉപദ്രവിക്കുന്നവരോടുള്ള സ്വാഭാവിക പ്രതിഷേധമാണ് തന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ജോജു ജോർജ് കൂട്ടിച്ചേർത്തു.

Tags: PoliceKochicomplaintjoju georgefuel price
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies