‘രാഷ്‌ട്രനിർമ്മാണത്തിനായി സമർപ്പിച്ച ജീവിതം’; ഗാന്ധിയൻ പസല കൃഷ്ണ ഭാരതിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രശസ്ത ഗാന്ധിയനും സാമൂഹിക പ്രവർത്തകയുമായ പസല കൃഷ്ണ ഭാരതിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. മഹാത്മാഗാന്ധിയുടെ ...