രാഹുലിനും പ്രിയങ്കയ്ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനും പ്രിയങ്കയ്‌ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 02:55 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധത്തിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെ ബിജെപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ നിരന്തരം രംഗത്തെത്തിയ കോൺഗ്രസ്, ഝാർഖണ്ഡിലെ വിദ്യാർഥി സമരത്തിൽ പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് ബിജെപി ചൂണ്ടിക്കാട്ടി.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലോ പ്രിയങ്കയോ ദേശീയ നേതൃത്വമോ ഝാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധത്തെക്കുറിച്ച് ഇതുവരെ ഒരക്ഷണം മിണ്ടിയിട്ടില്ല. ഝാർഖണ്ഡ് മുക്തി മോർച്ച- കോൺഗ്രസും  സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതാണ്  വിദ്യാർഥി സമരത്തിൽ കോൺഗ്രസ് വാതുറക്കാതിരിക്കാനുള്ള പ്രധാന കാരണം.  ഇതോടെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്.

‘ഝാർഖണ്ഡിൽ മൗനം, പ്രയാഗ്‌രാജിൽ പ്രതിഷേധം’
ഝാർഖണ്ഡ്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിലെ പരീക്ഷാ പേപ്പർ ചോർച്ചാ ആരോപണങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. “ഝാർഖണ്ഡ്, പഞ്ചാബ്, കർണാടക വിഷയങ്ങളിൽ അവർ മൗനം പാലിക്കുന്നു. എന്നാൽ രാഹുൽ പ്രയാഗ്‌രാജിൽ പോയി പ്രതിഷേധം സംഘടിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്,” എന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. കോൺഗ്രസ് ജനാധിപത്യത്തിന്റെ ശത്രുവാണെന്നും സെലക്ടീവ് പ്രതികരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘വിദ്യാർഥികളെ കേൾക്കാൻ രാഹുലിന് സമയമില്ല’
ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധം രാഷ്‌ട്രീയമായി മുതലെടുക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഝാർഖണ്ഡ് വിദ്യാർഥികളുടെ സമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഝാർഖണ്ഡിലെ സർക്കാരിന്റെ ഭാഗമായതിനാലാണ് രാഹുൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകാത്തതെന്നും ചുഗ്  പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Tags: Priyanka Gandhi VadraCongress Leader Rahul
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies