തൊഴുത്തിൽ കെട്ടിയിട്ട പശുവിന്റെയും പോത്തിന്റെയും വാല് അറുത്ത് മാറ്റി; മലപ്പുറം കാളികാവിൽ കന്നുകാലികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ക്രൂരത
മലപ്പുറം: കാളികാവിൽ കന്നുകാലികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറത്തുമാറ്റി. കാളയുടെയും പോത്തിന്റെയും വാലുകളാണ് അറുത്തുമാറ്റിയത്. ചേക്കാട് മാളിയേക്കൽ വലിയ പറമ്പിലെ ...