Cow - Janam TV
Saturday, November 8 2025

Cow

വാഴയിലയിൽ പൊതിഞ്ഞ പൊറോട്ടയും പന്നിപ്പടക്കവും കടിച്ചു; ദിവസം 15 ലിറ്റർ പാൽ ചുരത്തുന്ന പശുവിന്റെ വായ പൂർണ്ണമായും തകർന്നു

പാലക്കാട്: പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ തകർന്നു. പെരുവെമ്പ് പഞ്ചായത്ത് മണ്ണാം കൊളുമ്പ് സതീഷ് കുമാറിന്റെ പശുവിന്റെ വായയാണ് പൂർണ്ണമായും തകർന്നത്. പ്രദേശത്ത് പന്നി ശല്യമുണ്ട്. പന്നിയെ ...

പശുക്കളുടെ അകിട് ചെത്തിക്കളഞ്ഞ സംഭവം; പ്രതി ഷെയ്ഖ് നാസിർ പിടിയിൽ; പ്രതിഷേധം കനത്തതോടെ അറസ്റ്റ്

ബെം​ഗളൂരു: മകരസംക്രാന്തി അടുത്തിരിക്കെ പശുക്കളോട് ക്രൂരത കാണിച്ച സംഭവം വൻ വിവാദമായതിന് പിന്നാലെ ബിജെപി ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ...

അകിടുകൾ ചെത്തിക്കളഞ്ഞു; സംക്രാന്തി അടുത്തിരിക്കെ പശുക്കളോട് ക്രൂരത; കർണാടകയിൽ വൻ പ്രതിഷേധം; ഇടപെട്ട് മുഖ്യമന്ത്രി

ബെം​ഗളൂരു: ചാമരാജപേട്ടിൽ പശുക്കൾക്കെതിരെ നടന്ന കൊടുംക്രൂരതയിൽ പ്രതിഷേധം ശക്തമാകുന്നു. കന്നുകാലികളുടെ ഫാമിലെത്തിയ അജ്ഞാതരായ അക്രമികൾ മൂന്ന് പശുക്കളുടെ അകിട് ചെത്തിയരിഞ്ഞ് കടന്നുകളഞ്ഞ സംഭവമാണ് കർണാടകയിൽ വൻ ചർച്ചയാകുന്നത്. ...

വായിൽ നുരയും , പതയും : ജീവനറ്റ് വീണത് 22 പശുക്കൾ : കാലിത്തീറ്റയിൽ വിഷം കലർത്തിയതെന്ന് സൂചന

ഫഗ്വാര ; പഞ്ചാബിലെ ഗോശാലയിൽ വിഷം കലർത്തിയ കാലിത്തീറ്റ കഴിച്ച് 22 കന്നുകാലികൾ ചത്തു. ഫഗ്വാരയിലെ ശ്രീകൃഷ്ണ ഗോശാലയിലെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെ ...

പശുക്കിടാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; വില്ലനായി വിഷപ്പാമ്പ്; രക്ഷകനും കിടാവും കുടുങ്ങി; പിന്നീട് സംഭവിച്ചത്..

കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനായിരുന്നു അയാൾ കിണറ്റിലിറങ്ങിയത്. ദിവസങ്ങൾ മാത്രം പ്രായമുള്ള കിടാവ് പൊട്ടക്കിണറ്റിൽ വീണപ്പോൾ പുറത്തേക്ക് എത്തിക്കാൻ ശ്രമിക്കുച്ചതായിരുന്നു അദ്ദേഹം. എന്നാൽ മുന്നിൽ കണ്ടതോ വിഷപ്പാമ്പ്. ...

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പയർ തിന്നതിന് പശുവിനെ കുത്തി പരിക്കേൽപ്പിച്ചു

പാലക്കാട്: മേയാൻ വിട്ട പശുവിനെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചതായി പരാതി. പാലക്കാട് പുതുനഗരത്താണ് സംഭവം. പുതുനഗരം സ്വദേശിയായ സതീഷിന്റെ പശുവിനെയാണ് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പശുവിന്റെ ...

ഇവരാണ് ചുണക്കുട്ടികൾ : കശാപ്പിനായി കൊണ്ടുപോയ കന്നുകാലികളെ ട്രക്ക് തടഞ്ഞ് നിർത്തി രക്ഷിച്ച യുവതികൾക്ക് ആദരവ്

ഹൈദരാബാദ് ; കന്നുകാലികളുമായി പോയ ട്രക്ക് തടഞ്ഞ ഗോസംരക്ഷകരായ സ്ത്രീകളെ ആദരിച്ച് ബിജെപി നേതാവ് മാധവി ലത . ബക്രീദിന് മുന്നോടിയായി ട്രക്കിൽ കന്നുകാലികളെ കശാപ്പിനായി കൊണ്ടുപോകുന്നത് ...

തീറ്റയിൽ അമിതമായി പൊറോട്ട നൽകി; അഞ്ച് പശുക്കൾ ചത്തു

കൊല്ലം: തീറ്റയിൽ അമിതമായി പൊറോട്ട ചേർത്ത് നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെയാണ് ...

വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; മൂന്നാറിൽ ​ഗർഭിണി പശു ചത്തു

ഇടുക്കി: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശു ചത്തു. ഇടുക്കി മൂന്നാറിലെ കടലാർ വെസ്റ്റ് ഡിവിഷനിലാണ് സംഭവം. ഗർഭണി പശുവാണ് ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ...

സൂര്യാഘാതമേറ്റ് പശു ചത്തു; സംഭവം തൃശൂരിൽ 

തൃശൂർ: സൂര്യാഘാതമേറ്റ് പശു ചത്തു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടിൽ സ്റ്റീഫന്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് ...

വെന്തുരുകി പാലക്കാട്, ഒരാഴ്ചയ്‌ക്കിടെ പൊലിഞ്ഞത് 31 കന്നുകാലികൾ; മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി മൃ​ഗസംരക്ഷണ വകുപ്പ്

മനുഷ്യനെ മാത്രമല്ല മൃ​ഗങ്ങളെയും കൊടുചൂട് വലയ്ക്കുന്നു. ഉഷ്ണതരം​ഗം തുടരുന്ന പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ സൂര്യാഘാതം കാരണം 31 കാലികളാണ് ചത്തത്. ക്ഷീരവികസന വകുപ്പിൽ‌ റിപ്പോർട്ട് ചെയ്ത് കണക്കുകൾ ...

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വന്യജീവികളുടെ ആക്രമണം നാട്ടുകാർ ഭീതിയിൽ

തൃശൂർ: പാലിപ്പിള്ളി കുണ്ടായി പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. രണ്ടാഴ്ച മുന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ച പശുവിനെയാണ് പുലി ഇത്തവണ കൊന്നത്. കുണ്ടായി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി ആക്രമിച്ചു ...

വനമേഖലയിൽ 200 ലധികം പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി ; പശുക്കളുടെ വയറ്റിൽ നിന്ന് പോളിത്തീൻ കവറുകൾ കണ്ടെടുത്തു

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ വനമേഖലയിൽ 200 ലധികം പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി . മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കാരൈറ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് കന്നുകാലികളുടെ ...

പശുക്കൾക്ക് മേൽ ആസിഡ് ഒഴിച്ചു ; മസ്ജിദിൽ പ്രാർത്ഥിക്കാനെത്തിയ അഞ്ച് കുട്ടികൾ അറസ്റ്റിൽ ; പശുവിന്റെ ശരീരം പൊള്ളിയടർന്ന നിലയിൽ

വഡോദര ; പശുക്കൾക്ക് മേൽ ആസിഡ് ഒഴിച്ച കേസിൽ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു . വഡോദരയിലെ ഗോർവ മേഖലയിലാണ് സംഭവം . മസ്ജിദിൽ പ്രാർത്ഥിക്കാനെത്തിയ ...

വ്യക്തി വിരോധം; അയൽവാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു; യുവാവ് കസ്റ്റഡിയിൽ

കോട്ടയം: പാമ്പാടിയിൽ അയൽവാസിയോടുള്ള വിരോധത്തെ തുടർന്ന് യുവാവ് പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു.പാമ്പാടി പങ്ങടയിലാണ് സംഭവം. പങ്ങട ഷാപ്പുംപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ ദേഹത്താണ് ...

വയർചീർത്ത് പശുക്കൾ ചത്തുവീഴുന്നു; ആലപ്പുഴയിൽ അജ്ഞാതരോഗം പിടിപെട്ട് ചത്തത് മൂന്ന് പശുക്കൾ

ആലപ്പുഴ: അജ്ഞാതരോഗം പിടിപെട്ട് പശുക്കൾ ചത്തൊടുങ്ങി. ഹരിപ്പാട് താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ മൂന്ന് പശുക്കളാണ് അജ്ഞാതരോഗം പിടിപെട്ട് ചത്തത്. തന്റെ ബാക്കിയുള്ള അഞ്ചു പശുക്കളിലും രോഗം ...

കടുവയോട് കടക്കു പുറത്തെന്ന് പശുക്കൾ; ഫാമിലേക്ക് വന്ന കടുവയെ വിരട്ടിയോടിച്ച് പശുക്കൂട്ടം

ഭോപ്പാൽ: കടുവയെ പിടിച്ച കിടുവയെന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് മദ്ധ്യപ്രദേശിലെ ഒരു പശുഫാമിൽ നിന്നുള്ള കാഴ്ച. പശുക്കളെ പേടിച്ച് കടുവ വിരണ്ടോടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭോപ്പാലിലെ കെർവയിൽ ...

വൈക്കം ക്ഷേത്രക്കുളത്തിലേക്ക് ഡ്രയിനേജ് തള്ളുന്നു ; പശുക്കളുടെയും കാളകളെയും പാർപ്പിച്ചിരിക്കുന്നത് വായു സഞ്ചാരമില്ലാത്തതും വൃത്തിഹീനമായ സ്ഥലത്ത്; ഇടപെട്ട് ഹൈക്കോടതി; അടിയന്തിര നടപടി സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വത്തിന് നിർദ്ദേശം

എറണാകുളം: വൈക്കം ശ്രീ മഹാദേവ ക്ഷേത്രക്കുളത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കർശന നിർദേശം നൽകി കേരളാ ഹൈക്കോടതി. കോടതിയുടെ നിർദ്ദേശപ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ ...

വയനാട് വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

വയനാട്: വയനാട് പൊഴുതനയിൽ വീണ്ടും പുലിയിറങ്ങി. മേയാൻ വിട്ടിരുന്ന പശുക്കുട്ടിയെ കൊന്നു തിന്നു. പൊഴുതന അച്ചൂർ സ്വദേശി ഷാഹിദയുടെ പശുവിനെയാണ് പുലി പിടികൂടിയത്. ഏഴാം തവണയാണ് അച്ചൂരിൽ ...

കാലിത്തീറ്റയുടെ മായം തടയാൻ നിയമം കൊണ്ടുവരും; സ്‌കൂളുകളിൽ മിൽമ പാർലറുകൾ ആരംഭിക്കും; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: മായം ചേർത്ത കാലിത്തീറ്റകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കാലിത്തീറ്റയിൽ മായം തടയാൻ ബിൽ കൊണ്ടുവന്നുവെന്ന് മന്ത്രി നിയമസഭയിൽ ...

പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക; രാഷ്‌ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ മനസ് നിറയും; ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല: കൃഷ്ണകുമാർ

മലയാളികളരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി മാറി. സിനിമയിലും സീരിയലിലും മാത്രമല്ല രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യം അദ്ദേഹം ...

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; പശു ചത്തു; കോട്ടയത്ത് 257 പശുക്കൾ അവശനിലയിൽ

കോട്ടയം: കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷ ബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ചാകുന്ന മൂന്നാമത്തെ പശുവാണിത്. കോട്ടയത്ത് ...

കൊല്ലത്ത് ഫാമിലെ പശുക്കളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഫാമിലെ പശുക്കളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. പേരേടം സ്വദേശി മണി ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ...

മേയാൻ വിട്ട പശുവിനെ പീഡിപ്പിച്ചു; അബൂബക്കർ സിദ്ദിഖിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ-Man rapes cow in Karnataka, arrested

ബംഗളൂരു: കർണാടകയിൽ പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുടക് ജില്ലയിലായിരുന്നു സംഭവം. സുന്ദിക്കോപ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. പ്രദേശവാസിയായ ദേവയ്യയുടെ പശുവിനെയാണ് ...

Page 1 of 4 124