മുകേഷ് മാറി നിൽക്കുന്നതാണ് നല്ലത്, നിലപാട് മുഖ്യമന്ത്രിയെ അറിയിക്കും: സിപിഐ സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് രാജിവക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും നിലപാട് അറിയിക്കുമെന്ന് സിപിഐ അറിയിച്ചു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് ...