CPI - Janam TV

CPI

വടി കൊടുത്ത് അടി വാങ്ങിയതിന് പിന്നാലെ എൽഡിഎഫിൽ ഭിന്നത; സമസ്തയെയും ലീഗിനെയും ക്ഷണിച്ചതിൽ സിപിഐയ്‌ക്ക് അതൃപ്തി

വടി കൊടുത്ത് അടി വാങ്ങിയതിന് പിന്നാലെ എൽഡിഎഫിൽ ഭിന്നത; സമസ്തയെയും ലീഗിനെയും ക്ഷണിച്ചതിൽ സിപിഐയ്‌ക്ക് അതൃപ്തി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ എൽഡിഎഫിൽ ഭിന്നത. കോഴിക്കോട് സെമിനാർ സംഘടിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിലാണ് ഘടകകക്ഷികളിൽ അതൃപ്തി പുകയുന്നത്. കൂടിയാലോചനയില്ലാതെ സമസ്തയെയും മുസ്ലീം ലീഗിനെയും ക്ഷണിച്ച നടപടിയിൽ സിപിഐയും ...

‘സിപിഎമ്മുമായി സഖ്യത്തിലായാൽ കോൺഗ്രസുമായി ഇനി സഹകരിക്കില്ല’; പ്രതിപക്ഷത്തിന് മമതയുടെ മുന്നറിയിപ്പ്

‘സിപിഎമ്മുമായി സഖ്യത്തിലായാൽ കോൺഗ്രസുമായി ഇനി സഹകരിക്കില്ല’; പ്രതിപക്ഷത്തിന് മമതയുടെ മുന്നറിയിപ്പ്

കൊൽക്കത്ത: സിപിഎം സഖ്യത്തോട് ചേർന്ന് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഭാവിയിൽ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് മുന്നറിപ്പ് നൽകി തൃണമൂൽ അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സിപിഎമ്മുമായി ...

വിരമിച്ച നേതാക്കൾക്ക് വിശ്രമിക്കാൻ ഹൈറേഞ്ചിൽ റിസോർട്ട്; പേര് ‘ക്രിയേറ്റീവ് മന്ദിരം’; പുതിയ കെട്ടിടം പണിയാൻ സിപിഐ

വിരമിച്ച നേതാക്കൾക്ക് വിശ്രമിക്കാൻ ഹൈറേഞ്ചിൽ റിസോർട്ട്; പേര് ‘ക്രിയേറ്റീവ് മന്ദിരം’; പുതിയ കെട്ടിടം പണിയാൻ സിപിഐ

തിരുവനന്തപുരം: ഹൈറേഞ്ചിൽ റിസോർട്ട് മാതൃകയിൽ മന്ദിരം പണിയാൻ സിപിഐ. പ്രായപരിധി പിന്നിട്ടതിനാൽ പാർട്ടിയുടെ ദേശീയ,സംസ്ഥാന നേതൃസമിതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിർന്ന നേതാക്കളുടെ കൂട്ടായ്മയ്ക്കും താമസത്തിനുമാണ് മന്ദിരം പണിയുന്നത്. ...

ആലപ്പുഴയിൽ സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; നടപടിയെടുക്കാതെ പാർട്ടി

ആലപ്പുഴയിൽ സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; നടപടിയെടുക്കാതെ പാർട്ടി

ആലപ്പുഴ: സിപിഎമ്മിന് പിന്നാലെ സിപിഐയിലും ലൈംഗികാതിക്രമ പരാതി. ആലപ്പുഴ തെക്കൻ മേഖലയിലെ ഒരു ജില്ലാ കൗൺസിൽ അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രമുഖ പാർട്ടി കുടുംബത്തിലെ അംഗമായ യുവതിയാണ് ...

സോളാർ സമരത്തിൽ രഹസ്യധാരണ; എൽഡിഎഫുമായി കോൺ​ഗ്രസ് ധാരണയിലെത്തി, തിരുവഞ്ചൂർ മുൻകൈ എടുത്തു; വെളിപ്പെടുത്തലുമായി സിപിഐ നേതാവ് സി.ദിവാകരൻ

സോളാർ സമരത്തിൽ രഹസ്യധാരണ; എൽഡിഎഫുമായി കോൺ​ഗ്രസ് ധാരണയിലെത്തി, തിരുവഞ്ചൂർ മുൻകൈ എടുത്തു; വെളിപ്പെടുത്തലുമായി സിപിഐ നേതാവ് സി.ദിവാകരൻ

തിരുവനന്തപുരം: സോളാർ സമരം തീർത്തതിനു പിന്നിൽ രഹസ്യധാരണയുണ്ടായി എന്ന് സിപിഐ നേതാവ് സി.ദിവാകരൻ. എൽഡിഎഫുമായി ഉമ്മൻ‌ചാണ്ടി സർക്കാർ ധാരണയിലെത്തി. ഇതിന് പിന്നാലെയാണ് പാർട്ടി നേതാക്കൾ സമരം അവസാനിപ്പിക്കുന്നതായി ...

കണ്ണൂരിൽ സിപിഎം-സിപിഐ സംഘർഷം; സിപിഐ പ്രവർത്തകന് പരിക്ക്

വാക്കുതർക്കം, തമ്മിൽത്തല്ല്; സിപിഐ പ്രവർത്തകന്റെ വിരൽ സിപിഎം അം​ഗം കടിച്ചു മുറിച്ചു

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് സിപിഎം- സിപിഐ അം​ഗങ്ങൾ തമ്മിൽത്തല്ലി. സിപിഎം അം​ഗവും സിപിഎം വിട്ട് സിപിഐയിലെത്തിയ പ്രവർത്തകനുമാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിനവസാനം സിപിഐ അംഗത്തിന്റെ കൈ വിരൽ ...

എം എൻ സ്മാരക നവീകരണം; ചോദിച്ച സംഭാവന നൽകിയില്ല; വ്യാപാരിയെ സിപിഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

എം എൻ സ്മാരക നവീകരണം; ചോദിച്ച സംഭാവന നൽകിയില്ല; വ്യാപാരിയെ സിപിഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം: പോത്തൻകോട് എംഎൻ സ്മാരക നവീകരണത്തിന്റെ ഭാഗമായി സംഭാവന കുറഞ്ഞതിന്റെ പേരിൽ സിപിഐ പ്രവർത്തകർ ചേർന്ന് വ്യാപാരിയെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ മാരിയപ്പന്റെ പരാതിയിൽ പോത്തൻകോട് പോലീസ് ...

ഇതാണ് മോദി ഭരിച്ചാലുള്ള ഗുണം : ‘ ഭൂമിയിലെ സ്വർഗ്ഗം കശ്മീരിൽ ഞാനും കുടുംബവും പരമ്പരാഗത വേഷത്തിൽ ‘ ചിത്രം പങ്ക് വച്ച് സിപിഐ നേതാവ് കൃഷ്ണപ്രസാദ്

ഇതാണ് മോദി ഭരിച്ചാലുള്ള ഗുണം : ‘ ഭൂമിയിലെ സ്വർഗ്ഗം കശ്മീരിൽ ഞാനും കുടുംബവും പരമ്പരാഗത വേഷത്തിൽ ‘ ചിത്രം പങ്ക് വച്ച് സിപിഐ നേതാവ് കൃഷ്ണപ്രസാദ്

കൊച്ചി : കശ്മീരിൽ നിന്നുള്ള കുടുംബ ചിത്രം പങ്ക് വച്ച് സിപിഐ നേതാവ് ജി കൃഷ്ണപ്രസാദ് . ഹരിപ്പാട് മുൻ സിപിഐ സ്ഥാനാർത്ഥി കൂടിയായിരുന്ന കൃഷ്ണപ്രസാദ് ‘ ...

സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല: ഡി രാജ

സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല: ഡി രാജ

സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ലെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ പരിഗണച്ചിരുന്നെങ്കിൽ ദേശീയ പദവി കളയുമായിരുന്നില്ല. ചരിത്രം പരിഗണിക്കാതെ ഉള്ള ...

ദേശീയ നേതാക്കൾക്കടക്കം താമസം, 40 കാറുകൾക്ക് പാർക്കിംഗ്, സിപിഐ സംസ്ഥാന ഓഫീസ് പൊളിച്ച് പണിയുന്നു, പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കാൻ സിപിഐ

ദേശീയ നേതാക്കൾക്കടക്കം താമസം, 40 കാറുകൾക്ക് പാർക്കിംഗ്, സിപിഐ സംസ്ഥാന ഓഫീസ് പൊളിച്ച് പണിയുന്നു, പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കാൻ സിപിഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് പൊളിച്ച് പണിയുന്നു. പഴയ രണ്ട് നില കെട്ടിടത്തിൽ നിലവിൽ സൗകര്യങ്ങളില്ല അതോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം പുതുക്കാൻ ആലോചന വന്നത്. ...

മതതീവ്രവാദവുമായി സന്ധിയില്ലാതെ പോരാടുമെന്ന് ബിനോയ് വിശ്വം: കേൾക്കാൻ സുഖമുണ്ടെന്ന് പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങൾ

സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണ് : ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതിനു പിന്നാലെ ബിനോയ് വിശ്വം എംപി

ന്യൂഡൽഹി : സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം എംപി. സിപിഐയുടെ ദേശീയപാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം എം.പി. ...

കനൽത്തരി അണഞ്ഞു! ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സിപിഐ; ഒപ്പം തൃണമൂലിനും എൻസിപിക്കും പദവി നഷ്ടമായി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇങ്ങനെ..

കനൽത്തരി അണഞ്ഞു! ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സിപിഐ; ഒപ്പം തൃണമൂലിനും എൻസിപിക്കും പദവി നഷ്ടമായി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇങ്ങനെ..

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ ദേശീയ പദവി സംബന്ധിച്ച കാര്യത്തിൽ നിർണായക പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ...

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാ​ഗമായി പുറത്തിറക്കിയ സർക്കാർ പരസ്യത്തിൽ വൈക്കം എംഎൽഎ സി.കെ ആശയുടെ പേര് ഉൾപ്പെടുത്താത്തതിനെതിരെ സിപിഐ. ദളിത് സ്ത്രീ ആയതിനാലാണ് എംഎൽഎയുടെ ...

മുഖ്യമന്ത്രിയ്‌ക്കുള്ളത് അകമ്പടി വാഹനങ്ങളല്ല, ‘അഹങ്കാര വാഹനങ്ങൾ’ ; ധൂർത്തും പിൻവാതിൽ നിയമനവും സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര; തുറന്നടിച്ച് സിപിഐ

മുഖ്യമന്ത്രിയ്‌ക്കുള്ളത് അകമ്പടി വാഹനങ്ങളല്ല, ‘അഹങ്കാര വാഹനങ്ങൾ’ ; ധൂർത്തും പിൻവാതിൽ നിയമനവും സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര; തുറന്നടിച്ച് സിപിഐ

കൊല്ലം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ജില്ലാ കൗൺസിൽ യോഗം. രാജാവിനെപ്പോലെ മുഖ്യമന്ത്രി നടത്തുന്ന യാത്രകൾക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണെന്നാണ് കൗൺസിൽ യോഗത്തിൽ ഉയർന്ന വിമർശനം. ...

ആഗോള ഭീകര സംഘടനകളുടെ പട്ടിക; സിപിഐ 12-ാം സ്ഥാനത്ത്!; റിപ്പോർട്ടുമായി ഓസ്‌ട്രേലിയൻ ഏജൻസി

ആഗോള ഭീകര സംഘടനകളുടെ പട്ടിക; സിപിഐ 12-ാം സ്ഥാനത്ത്!; റിപ്പോർട്ടുമായി ഓസ്‌ട്രേലിയൻ ഏജൻസി

ആഗോള തീവ്രവാദ പട്ടികയിൽ 12-ാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ഓസ്‌ട്രേലിയ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് എന്ന സംഘടന പുറത്തുവിട്ട പട്ടികയിലാണ് ...

13 വയസിന് താഴെയുള്ള 4 പെൺകുട്ടികളെ പീഡിപ്പിച്ചു; സിപിഐ നേതാവിനെതിരെ പോക്സോ കേസ്; പ്രതി ഒളിവിലെന്ന് പോലീസ്

13 വയസിന് താഴെയുള്ള 4 പെൺകുട്ടികളെ പീഡിപ്പിച്ചു; സിപിഐ നേതാവിനെതിരെ പോക്സോ കേസ്; പ്രതി ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സിപിഐ നേതാവിനെതിരെ പാറശാല പോലീസ് കേസെടുത്തു. സിപിഐ ഉദിയൻകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയും കൊല്ലയിൽ ലോക്കൽ കമ്മിറ്റി അംഗവുമായ ഷൈനുവിന് എതിരെയാണ് പോലീസ് ...

തൃശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; വിവരം മറച്ചുവെച്ച് മാതാപിതാക്കൾ; അച്ഛനുമായി പ്രതികൾക്ക് കഞ്ചാവ് ഇടപാടുള്ളതായി വിവരം

“നട്ടെല്ലൊടിക്കും”; സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎമ്മിൽ നിന്ന് ഭീഷണി; ശബ്ദരേഖ പുറത്ത്

തൃശൂർ: സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ ഭീഷണി. പാർട്ടി പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതാണ് ഭീഷണിക്ക് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സിപിഐ ലോക്കല്‍ സെക്രട്ടറി വി.കെ ചന്ദ്രനെ ...

മന്ത്രി പി.പ്രസാദിനെ വെട്ടിയത് സിപിഎം കേന്ദ്ര നേതൃത്വം; ‘ഇസ്രായേൽ വർഗ ശത്രു’; സന്ദർശനം ഇടത് നയത്തിന് വിരുദ്ധമെന്നും വിശദീകരണം

മന്ത്രി പി.പ്രസാദിനെ വെട്ടിയത് സിപിഎം കേന്ദ്ര നേതൃത്വം; ‘ഇസ്രായേൽ വർഗ ശത്രു’; സന്ദർശനം ഇടത് നയത്തിന് വിരുദ്ധമെന്നും വിശദീകരണം

തിരുവനന്തപുരം: കൃഷി മന്ത്രി പി.പ്രസാദിന്റെയും സംഘത്തിന്റെയും ഇസ്രയേൽ സന്ദർശനം തടഞ്ഞതിന് പിന്നിൽ സിപിഎം കേന്ദ്ര നേതൃത്വം. ഇസ്രായേൽ സന്ദർശനം ഇടത് നയത്തിന് വിരുദ്ധമാണെന്നും യാത്ര തടയണമെന്നും സിപിഎം ...

സിപിഐ ജില്ല സെക്രട്ടറിക്കെതിരെ പാർട്ടിക്ക് പരാതി നൽകി; ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ ഫ്‌ളക്‌സ് ബോർഡിലെ തല വെട്ടിമാറ്റി

സിപിഐ ജില്ല സെക്രട്ടറിക്കെതിരെ പാർട്ടിക്ക് പരാതി നൽകി; ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ ഫ്‌ളക്‌സ് ബോർഡിലെ തല വെട്ടിമാറ്റി

പത്തനംതിട്ട: സിപിഐ ജില്ല സെക്രട്ടറി എ. പി ജയനെതിരെ പാർട്ടിക്ക് പരാതി നൽകിയ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തല ഫ്‌ളക്‌സ് ബോർഡിൽ നിന്ന് വെട്ടിമാറ്റി. പന്തളം ...

രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ മറവിൽ അച്ചടിച്ച് വിതരണം ചെയ്തത് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട്; വനിതാ ജനപ്രതിനിധിയുടെ മകനും സിപിഐ ലോക്കൽ കമ്മിറ്റി അംഗവുമായ യുവ നേതാവ് അറസ്റ്റിൽ- CPI Young Leader arrested in Fake Currency Case

കൊല്ലം: കായംകുളം കള്ളനോട്ട് കേസ് നിർണായകമായ വഴിത്തിരിവിൽ. ചാരുംമൂട് സൂപ്പർ മാർക്കറ്റിൽ 500 രൂപയുടെ കള്ളനോട്ട് മാറാനെത്തിയ യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്ന്റും പിടിയിലായ സംഭവത്തിൽ സിപിഐ ...

ലോഡിംഗ് തർക്കം; ഭീഷണി തുടർന്ന് എഐടിയുസി; ഹൈക്കോടതി ഉത്തരവ് അനുകൂലമായിട്ടും ലോഡിറക്കാൻ അനുവദിക്കാതെ സിപിഐ യൂണിയൻ

ലോഡിംഗ് തർക്കം; ഭീഷണി തുടർന്ന് എഐടിയുസി; ഹൈക്കോടതി ഉത്തരവ് അനുകൂലമായിട്ടും ലോഡിറക്കാൻ അനുവദിക്കാതെ സിപിഐ യൂണിയൻ

കൊച്ചി: എറണാകുളം പുത്തൻകുരിശിലെ ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്റ് ഇറക്കുന്നതിൽ തർക്കം തുടരുന്നു. ഹൈക്കോടതി ഉത്തരവ് അനുകൂലമായിട്ടും ലോഡിറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എഐടിയുസി. ഇന്നലെയും ലോഡ് ഇറക്കുന്നത് ...

മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ എസ്എഫ്‌ഐയെന്ന് സൂചന

മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ എസ്എഫ്‌ഐയെന്ന് സൂചന

എറണാകുളം: മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീട് അടിച്ച് തകർത്തു. സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ബാബുവിനും മാതാവിനും ...

നമുക്ക് ഗവർണർമാരുടെ ആവശ്യമില്ല; അതിനാൽ പദവി ഇല്ലാതാക്കണം; ഗവർണർമാരുടെ ഓഫീസുകൾ അടച്ച് പൂട്ടണമെന്ന് ഡി രാജ-CPI demands abolition of Governor’s post, says they are not acting as Constitutional representatives

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർ പദവി ഇല്ലാതാക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ഗവർണർമാർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നു. നമുക്ക് ഗവർണർമാരുടെ ആവശ്യമില്ലെന്നും രാജ പറഞ്ഞു. സിപിഐ ...

‘മേയർക്കെതിരെ സമരം ചെയ്ത വനിതാ കൗൺസിലർമാരെ മുണ്ട് പൊക്കി കാണിച്ചു‘: തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാജുവിനെതിരെ പരാതി- Complaint against P K Raju

‘മേയർക്കെതിരെ സമരം ചെയ്ത വനിതാ കൗൺസിലർമാരെ മുണ്ട് പൊക്കി കാണിച്ചു‘: തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാജുവിനെതിരെ പരാതി- Complaint against P K Raju

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സമരം തുടരുന്നത്. ഒരു മാസത്തോളമായി ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist