CPM LEADER - Janam TV

CPM LEADER

”അഭിമുഖത്തിനെത്തിയപ്പോൾ മടിയിൽ കയറി ഇരുന്നു”; ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗികാരോപണവുമായി മാദ്ധ്യമപ്രവർത്തക

കൊൽക്കത്ത: ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി മാദ്ധ്യമപ്രവർത്തക. സിപിഎം നേതാവ് തൻമോയ് ഭട്ടാചാര്യയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഭിമുഖം നടത്താനെത്തിയപ്പോൾ തൻമോയ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ...

എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെ മകൾ; ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള പാർട്ടി തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ്. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ...

ബസിന്റെ യാത്ര തടഞ്ഞ് സിപിഎം നേതാവ്; ചോദ്യം ചെയ്ത കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ തല്ലിച്ചതച്ചു; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥനും മർദ്ദനം

ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് സിപിഎം നേതാവ്. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടിക്കെതിരെയാണ് പരാതി ഉയരുന്നത്. ചോദ്യം ചെയ്ത ബസ് ...

നിരോധിത പുകയില ഉത്പന്നവുമായി സിപിഎം പ്രവർത്തകൻ പിടിയിൽ; അറസ്റ്റ് വിൽപ്പനയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ

ആലപ്പുഴ: നിരോധിത പുകയില ഉത്പന്നവുമായി സിപിഎം പ്രവർത്തകൻ പിടിയിൽ. ആലപ്പുഴ ചാത്തനാട് ബ്രാഞ്ച് കമ്മിറ്റിയംഗം ഹാരിസ് മജീദാണ് പിടിയിലായത്. 15 ബോക്‌സ് പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. ...

വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയിൽ സംസാരം; സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോട് കൂടി സംസാരിച്ച സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) അറസ്റ്റ് ചെയ്തത്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി ...

സിപിഎം നേതാവിന്റെ വാദങ്ങൾ പൊളിയുന്നു; പാൻമസാല കടത്തുമായി ഷാനവാസിന് പങ്ക്; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ; ചിത്രത്തിൽ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും

കൊല്ലം: പാൻമസാല കടത്ത് കേസുമായി തനിക്ക് ഒരു ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു. ഒരു കോടിയോളം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത കേസിൽ സിപിഎം നേതാവ് എ. ...

സ്‌കൂൾ വളപ്പിലെ പ്ലാവിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന പരാതിയുമായി സ്‌കൂൾ അധികൃതർ; മരം വെട്ടി വീട് പണിത് സിപിഎം നേതാവ്

കോട്ടയം: സ്‌കൂളിന്റെ മുറ്റത്ത് നിന്ന പ്ലാവ് വെട്ടി വീടുപണിത സിപിഎം നേതാവിനെ പാർട്ടി തരംതാഴ്ത്തി. മറവൻതുരുത്ത് ഗവ. യുപി സ്‌കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവാണ് മറവൻതുരത്ത് പഞ്ചായത്ത് വൈസ് ...

അജ്ഞാതർ ആക്രമിച്ചെന്ന വ്യാജ കേസ്; കള്ളം പൊളിച്ച സിസിടിവി തകർത്ത് പ്രതികാരവുമായി സിപിഎം നേതാവ്; കേസെടുത്ത് പോലീസ്

പാലക്കാട്: സിപിഎം നേതാവിന്റെ കള്ളം പൊളിച്ച സിസിടിവി തകർത്ത് പ്രതിഷേധം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സിപിഎം അംഗം അബ്ദുൾ അമീറിനെതിരെ കേസെടുത്തു. സിസിടിവി തകർക്കാൻ ശ്രമിച്ചതിനാണ് കേസ്. ...

വിദേശമദ്യവിൽപ്പനയ്‌ക്കിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പിടിയിലായത് വിദേശമദ്യം ഉയർന്ന വിലയ്‌ക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനി; 270 ലിറ്റർ മദ്യം പിടികൂടി

പാലക്കാട്: വിദേശമദ്യവിൽപ്പനയ്ക്കിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ചെർപ്പുളശ്ശേരി ബ്രാഞ്ച് അംഗം സുരേഷ് ബാബുവാണ് പിടിയിലായത്. 270 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് പിടികൂടി. ചെർപ്പുളശ്ശേരിയിലെ ...

മരിച്ചയാളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി; സിപിഎം നേതാവ് അറസ്റ്റിൽ

പാലക്കാട് : ഡിവൈഎസ്പിക്കായി വ്യാജ രേഖ നിർമ്മിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളയാർ ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയാണ് പിടിയിലായത്. കൊച്ചിയിൽ ...

പ്രതിഷേധ സമരത്തിൽ പച്ചത്തെറി വിളിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം; അസഭ്യപ്രയോഗം വനിതകൾ അടക്കമുളളവരുടെ മുൻപിൽ

കോഴിക്കോട്: സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പച്ചത്തെറി വിളിച്ച് പാർട്ടി ജില്ലാ കമ്മറ്റിയംഗം. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് ആണ് വനിതകൾ ഉൾപ്പെടെ ...

യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം നേതാവിനെതിരെ കേസെടുക്കാന്‍ മടിച്ച് പോലീസ്; മൂന്ന് മാസമായിട്ടും നടപടിയില്ലെന്ന് ആരോപണം

തിരുവനന്തപുരം: വാടകയ്ക്ക് വീടെടുത്ത് നല്‍കാന്‍ സഹായത്തിനെത്തിയ സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പോലീസ് ഒതുക്കി തീര്‍ത്തതായി ആരോപണം. സംഭവം നടന്നയുടനെ യുവതി സ്റ്റേഷനില്‍ ...

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായി സൂചന: കടത്തിയത് ആന്ധ്രയിലേക്ക്, ശിശുക്ഷേമ സമിതിക്കെതിരെയും ആരോപണം

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന. പ്രസവിച്ച് മൂന്നാം ദിവസമാണ് അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ എടുത്തുമാറ്റിയത്.കുഞ്ഞിനെ നിയമപരമായാണ് ...