സ്‌കൂൾ വളപ്പിലെ പ്ലാവിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന പരാതിയുമായി സ്‌കൂൾ അധികൃതർ; മരം വെട്ടി വീട് പണിത് സിപിഎം നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂൾ വളപ്പിലെ പ്ലാവിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന പരാതിയുമായി സ്‌കൂൾ അധികൃതർ; മരം വെട്ടി വീട് പണിത് സിപിഎം നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 09:19 am IST
FacebookTwitterWhatsAppTelegram

കോട്ടയം: സ്‌കൂളിന്റെ മുറ്റത്ത് നിന്ന പ്ലാവ് വെട്ടി വീടുപണിത സിപിഎം നേതാവിനെ പാർട്ടി തരംതാഴ്‌ത്തി. മറവൻതുരുത്ത് ഗവ. യുപി സ്‌കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവാണ് മറവൻതുരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ വെട്ടിയെടുത്തത്. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇയാളെ ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്.

പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വീട് പണിക്ക് പ്ലാവിന്റെ തടി ഉപയോഗിച്ചതായി കണ്ടെത്തിയത്. യുപി സ്‌കൂൾ വളപ്പിലെ അമ്മച്ചി പ്ലാവെന്ന് വിളിക്കുന്ന പ്ലാവാണ് ചട്ടം ലംഘിച്ച് മുറിച്ചത്. പൊതുസ്ഥലത്തെ മരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് നേതാവ് മരം മുറിച്ചത്.

മരം വെട്ടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വനം വകുപ്പ് നിർദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിക്കുകയും അനുമതി നൽകുകയും വേണം. ഇതൊന്നും നടപ്പാക്കാതെ കടുത്ത നിയമ ലംഘനം നടത്തിയാണ് പ്രതാപൻ മരം വെട്ടിമാറ്റിയത്. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്നാണ് സ്‌കൂൾ അധികൃതർ പഞ്ചായത്തിന് നൽകിയ പരാതി. എന്നാൽ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മരം മുറിച്ച് കൊണ്ടുപോവുകയായിരുന്നു.

ലേലം ചെയ്താണ് മരം മുറിച്ചുനീക്കിയതെന്നാണ് പ്രതാപന്റെ വിശദീകരണം. ഇത് സംബന്ധിച്ച രേഖകളുണ്ടെന്നും ലേലത്തിൽ ആർക്ക് വേണമെങ്കിലും തടി വാങ്ങാമായിരുന്നുവെന്നും സിപിഎം നേതാവ് പറഞ്ഞു. എന്നാൽ മരം മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രധാന അദ്ധ്യാപകൻ വ്യക്തമാക്കി.

Tags: schoolCPM LEADER
ShareTweetSendShare

More News from this section

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies