പ്രതിഷേധ സമരത്തിൽ പച്ചത്തെറി വിളിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം; അസഭ്യപ്രയോഗം വനിതകൾ അടക്കമുളളവരുടെ മുൻപിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഷേധ സമരത്തിൽ പച്ചത്തെറി വിളിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം; അസഭ്യപ്രയോഗം വനിതകൾ അടക്കമുളളവരുടെ മുൻപിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 10:36 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പച്ചത്തെറി വിളിച്ച് പാർട്ടി
ജില്ലാ കമ്മറ്റിയംഗം. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് ആണ് വനിതകൾ ഉൾപ്പെടെ പങ്കെടുത്ത സമരത്തിൽ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യവർഷം നടത്തിയത്. പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം.

പെരുവയൽ പഞ്ചായത്ത് അംഗം പികെ ഷറഫുദ്ദീനെതിരെ ആയിരുന്നു നേതാവിന്റെ അസഭ്യവർഷം. പ്രസംഗം മുഴുവൻ നേതാവ് ഇത്തരം വാക്കുകൾ കൊണ്ട് നിറയ്‌ക്കുകയായിരുന്നു. ആവേശം കൊണ്ട് അക്ഷരത്തെറ്റ് പറ്റിയതല്ലെന്നും ആവർത്തിച്ചുപറയുകയാണെന്നും പറഞ്ഞ് വീണ്ടും അസഭ്യവാക്കുകൾ ആവർത്തിക്കുകയും ചെയ്തു. പട്ടികജാതി വിഭാഗത്തെ ജാതീയമായി അധിക്ഷേപിക്കുന്ന അസഭ്യപ്രയോഗവും പ്രേംനാഥ് നടത്തി.

കഴിഞ്ഞ ദിവസം ജോലി തീർക്കാൻ പഞ്ചായത്ത് അംഗങ്ങൾ രാത്രിയിലും ചേംബറിൽ തുടർന്നത് ഡിവൈഎഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സ്ഥലത്തുണ്ടായിരുന്ന ഷറഫുദ്ദീൻ ഇക്കാര്യം ഡിവൈഎഫ്‌ഐക്കാരെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് മറുപടി നൽകി. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രേംനാഥിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്ത ദൃശ്യമാദ്ധ്യമങ്ങൾ അത് പുറത്തുവിടാൻ കഴിയാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. .

നേരത്തെ പ്രേംനാഥ് ബിജെപിയുടെ ധീരബലിദാനിയായ കെ.ടി ജയകൃഷ്ണൻ മാസ്റ്ററിനെക്കുറിച്ച് പ്രസംഗിച്ചതും വിവാദമായിരുന്നു.

Tags: CPMCPM LEADERControversyPK Premnath
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies