CPM Party Congress - Janam TV
Friday, November 7 2025

CPM Party Congress

സിപിഎം സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ആദ്യത്തെ കോൺഗ്രസുകാരനല്ല ഞാൻ; കെ.വി തോമസ് എഐസിസിയ്‌ക്ക് വിശദീകരണം നൽകി

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കെ.വി തോമസ് വിശദീകരണം നൽകി.എഐസിസി നേതൃത്വത്തിന് ...

പാർട്ടി കോൺഗ്രസ്സിൽ യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസിലെ പ്രതിയുടെ വാഹനം; കേരളത്തിൽ എസ്ഡിപിഐ-സിപിഎം ബന്ധം: എൻ. ഹരിദാസ്

കണ്ണൂർ: പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളുടേതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ...

കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മരണത്തിനിടയിലും പൊതു സമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും മാറ്റിവെയ്‌ക്കാതെ സിപിഎം

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്റെ മരണത്തിനിടയിലും, പൊതു സമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും മാറ്റിവെയ്ക്കാതെ സിപിഎം. പാർട്ടി കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഇന്ന് ...

തോമസ് വാക്യം: അച്ചടക്ക നടപടിയെ ഭയമില്ല, കോണ്‍ഗ്രസുകാരനായി തുടരും;ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ല

കണ്ണൂര്‍: കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കെവി തോമസ്. നടപടിയെ പേടിക്കുന്നില്ലെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ല. തന്നെ വിലക്കിയത് അപക്വമായ ...

കെ.വി.തോമസിന്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിന്റെ തെളിവ്; ഇടതുപക്ഷവുമായി സഹകരിക്കുമെങ്കിൽ അദ്ദേഹത്തെ സിപിഎം സ്വീകരിക്കും; കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: കെ.വി.തോമസിന്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിന്റെ തെളിവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ പ്രതികരണം സ്വാഗതാർഹമാണെന്നും കെ.വി തോമസ് വഴിയാധാരമാവില്ലെന്നും കോടിയേരി പറഞ്ഞു. കെ.വി ...

ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും; താൻ നൂലിൽ കെട്ടി വന്നയാളല്ലെന്നും കെ.വി.തോമസ്

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. ഹൈക്കമാൻഡിന്റെ നിർദ്ദേശം തള്ളിയാണ് കെ.വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് ...

യെച്ചൂരിയുടെ ചൈന സ്തുതിക്ക് ഉപകാരസ്മരണ; സിപിഎം പാർട്ടി കോൺഗ്രസിന് ആശംസ നേർന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന് ആശംസയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. എം.എ.ബേബി ആശംസാ സന്ദേശം പാർട്ടി കോൺഗ്രസിൽ വായിച്ചു. പാർട്ടി സമ്മേളനത്തിന്റെ തുടക്കത്തിൽ ചൈനയെ പ്രശംസിച്ച് സിപിഎം ...

ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു: കമ്യൂണിസ്റ്റ് രാജ്യങ്ങൾ കൊറോണയെ വിജയകരമായി പ്രതിരോധിച്ചുവെന്നും യെച്ചൂരി

കണ്ണൂർ: ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചൈനയെ പുകഴ്ത്തി സീതാറാം യെച്ചൂരി ...

‘പാർട്ടി കോൺഗ്രസിലേക്ക് ക്ഷണം പ്രതീക്ഷിച്ചു; പക്ഷെ വിളിച്ചില്ല’:ബർലിൻ കുഞ്ഞനന്തൻ നായർ

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പഴയകാല പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് സൈദ്ധാ ന്തികനുമായ ബർലിൻ കുഞ്ഞനന്തൻ നായർ. വിളിച്ചാലും പോകാൻ പറ്റുന്ന ആരോഗ്യ സ്ഥിതിയിൽ ആയിരുന്നില്ല. ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ ഒരുക്കണം; സര്‍ക്കുലറുമായി കണ്ണൂര്‍ റേഞ്ച് ഡിഐജി

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായരാണ് സര്‍ക്കുലര്‍ ഇറക്കിയത്. ...

രാഹുൽ ഗാന്ധിയും യെച്ചൂരിയും ഒരുമിച്ച് റാലി നടത്തിയാൽ ആഹാ.. തോമസ് മാഷും തരൂരും പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ ഓഹോ; ഹൈക്കമാൻഡ് തീരുമാനത്തിൽ പരിഹസവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ശശി തരൂരിനും, കെ.വി തോമസിനും ഹൈക്കമാൻഡ് അനുമതി നിഷേധിച്ചതിൽ പരിഹാസവുമായി സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് ...

സിപിഎം പാർട്ടി കോൺഗ്രസ്: ബിജെപിക്കെതിരെ ജനാധിപത്യവിശാലസഖ്യവും മോദി ബദൽ സാമ്പത്തികനയവും മുഖ്യഅജണ്ട

കണ്ണൂർ: സിപിഎം പാർട്ടികോൺഗ്രസ് അടുത്തമാസം നടക്കാനിരിക്കെ പാർട്ടി മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് ബിജെപിയേയും കേന്ദ്രസർക്കാരിനെയും. ബിജെപിക്കെതിരെ ആരുമായും സഖ്യമാകാം എന്ന നിലപാട് കൈക്കൊളളുമെന്നാണ് സൂചന. കണ്ണൂർ ഇകെ നായനാർ ...